ദില്ലി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ,...
Read moreന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ, പട്ന, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും പട്ന, അലഹാബാദ് ഹൈക്കോടതി ജഡ‌്ജിമാർക്കുമാണ്...
Read more‘ലവ് ജിഹാദ്, ലാൻഡ് ജിഹാദ്’ എന്നിവ തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ മഹാരാഷ്ട്രയിൽ പ്രക്ഷോഭം ആരംഭിച്ചു. ജനുവരി 29ന് വിവധ സംഘടനകൾ മുംബൈയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബി.ജെ.പി, ബാലാസാഹെബാഞ്ചി ശിവസേന (ബി.എസ്.എസ്), വിശ്വഹിന്ദു പരിഷത്ത്...
Read moreദില്ലി: ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സർവേ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ 'മോർണിംഗ് കൺസൾട്ട്' നടത്തിയ സർവേയിലാണ് 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ,...
Read moreയുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് മുതൽ അദാനി ഗ്രൂപ്പിന്റെ കമ്പനികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ പേര് ഫോർബ്‌സിന്റെ ഏറ്റവും മികച്ച...
Read moreനാഗ്പൂര്‍: ഹോട്ടലിലേക്കുളള സ്വീകരണത്തിനിടെ തിലകം തൊടാന്‍ വിസ്സമതിച്ച ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കെതിരെ വിമര്‍ശനം. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹോട്ടല്‍ ജീവനക്കാരി തിലകം തൊടാന്‍ ഒരുങ്ങുമ്പോള്‍ താരങ്ങള്‍ മാറിനില്‍ക്കുന്നത് കാണാമായിരുന്നു. ഇരുവരും മാത്രമല്ല ബാറ്റിംഗ് കോച്ച് വിക്രം...
Read moreമുംബൈ: അദാനി ഗ്രൂപ്പ് തങ്ങളുടെ ആദ്യത്തെ പൊതു ബോണ്ടുകളുടെ വിൽപ്പനയിലൂടെ 1000 കോടി രൂപ (122 മില്യൺ ഡോളർ) സമാഹരിക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ സാമ്രാജ്യത്തിന്റെമുൻനിര സ്ഥാപനമായ എഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, എകെ ക്യാപിറ്റൽ, ജെഎം...
Read moreദില്ലി: നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാഗാലാൻഡ് കോൺഗ്രസ് അധ്യക്ഷൻ കെ തേരി ദിമപൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മല്ലികാർജുൻ ഖർഗെ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ചയാണ്...
Read moreകുട്ടികളുള്ള മിക്ക വീടുകളിലും അവര്‍ക്ക് കളിക്കാനോ സമയം കളയാനോ എല്ലാം മുതിര്‍ന്നവര്‍ മൊബൈല്‍ ഫോണുകള്‍ നല്‍കാറുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്കല്ല, അത്യാവശ്യം വീഡിയോ ഇരുന്ന് കാണാനോ ഗെയിം കളിക്കാനോ ഫോണ്‍ വന്നാല്‍ എടുക്കാനോ എല്ലാം അറിയാവുന്ന അത്രയും പ്രായമായ കുട്ടികള്‍ക്കാണ് മുതിര്‍ന്നവര്‍...
Read moreഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് പോളിസികൾ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ കാർഡിന്റെ ഉപയോഗം ആവശ്യമാണ്. ഉപഭോക്താവിന്റെ ആധികാരിക ബയോമെട്രിക് ഡാറ്റയും പ്രധാനപ്പെട്ട വ്യക്തിഗത ഡാറ്റയും ആധാർ...
Read more