പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ∙ പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു

Read more

കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന; 9 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന; 9 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

ദില്ലി: കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന. ഈ മാസം ഒമ്പതിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഎമ്മിന്‍റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ  നേതാക്കൾ അറിയിച്ചു. പണക്കാർക്ക് വേണ്ടിയാണ് കേന്ദ്ര...

Read more

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി 5 സീറ്റ് നേടും’: പ്രകാശ് ജാവദേക്കർ

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി 5 സീറ്റ് നേടും’: പ്രകാശ് ജാവദേക്കർ

കൊച്ചി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടുമെന്നും ജാവദേക്കർ കൊച്ചിയിൽ പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച...

Read more

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന,ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന,ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും

ദില്ലി:അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന. ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും.തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ . തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തും. നേരത്തെ കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു...

Read more

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു

ദില്ലി:  ജാമിയ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു. 2019 ലെ ജാമിയ സംഘർഷ കേസിലാണ് ദില്ലി കോടതി ഇരുവരെയും വെറുതെവിട്ടത്. ഈ കേസിൽ വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപത്തിന്‍റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ്...

Read more

ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു, ഒരു സ്ത്രീ മരിച്ചു, കുട്ടികളടക്കം ആറ് പേർ ഗുരുതരാവസ്ഥയിൽ, സംഭവം കർണാടകയിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ബംഗ്ലൂരു : കർണാടകയിലെ രാമനഗരയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. കുട്ടികളടക്കം ആറ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. 31-കാരനായ യുവാവും ഭാര്യയും മൂന്ന് കുട്ടികളും അമ്മയും സഹോദരിയും ചേർന്നാണ് വിഷം കഴിച്ച്...

Read more

‘ഇന്ധനവിലവര്‍ദ്ധനക്ക് വഴിവച്ചത് കേന്ദ്രസര്‍ക്കാര്‍ നിലപാട്, അതേ കുറിച്ച് എന്തേ ആരും ഒന്നും മിണ്ടാത്തത്?’

ഗവ‍ർണർക്കെതിരേയും വിഴിഞ്ഞം സമരത്തിലും ലീ​ഗ് നിലപാട് ശരി-ലീഗ് പ്രശംസ തുടർന്ന് എംവി ഗോവിന്ദൻ

കൊച്ചി: ഇന്ധനവില വിര്‍ദ്ധിപ്പിച്ച ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. . കൊച്ചിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മാധ്യമങ്ങള്‍ ഇതേകുറിച്ച് പ്രതികരണം തേടിയപ്പോള്‍ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസര്‍ക്കാരിനേയും പഴി ചാരി.ഇന്ധന വില ഇത്രകണ്ട് ഉയരാൻ കാരണം കേന്ദ്ര സർക്കാരിന്‍റെ...

Read more

ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടു, കോഴിക്കോട്ട് ചികിത്സയിലായിരുന്ന യുപി സ്വദേശി മരിച്ചു

റെയിൽവേ സ്റ്റഷേനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

കോഴിക്കോട് : ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാൾ...

Read more

വില 20 ലക്ഷത്തിൽ താഴെ, ഇതാ വരാനിരിക്കുന്ന ചില കാറുകൾ

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പോലീസ്

രാജ്യത്തെ വളരുന്ന സമ്പദ്‌വ്യവസ്ഥയും വര്‍ദ്ധിക്കുന്ന വാങ്ങൽ ശേഷിയും കാരണം, ഉപഭോക്താക്കൾ ഇപ്പോൾ വലിയതും മികച്ച സജ്ജീകരണങ്ങളുള്ളതും കൂടുതൽ പ്രീമിയം കാറുകൾ തിരഞ്ഞെടുക്കുന്നു. ഈ മാറ്റം വാഹന നിർമ്മാതാക്കളെ അവരുടെ ആഗോള ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ നിർബന്ധിതരാക്കുന്നു. അവ നേരത്തെ ഇന്ത്യൻ വിപണിക്ക് അനുയോജ്യമല്ലായിരുന്നു. ഇത്തരം...

Read more

ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാർ; ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളിലെത്തും

ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാർ; ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളിലെത്തും

ദില്ലി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെത്തും. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചും വിശദീകരിക്കും. ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയാണ് കൊച്ചിയിൽ നടക്കുന്ന...

Read more
Page 1080 of 1748 1 1,079 1,080 1,081 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.