ഭോപ്പാൽ : മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തിയെന്നാണ് കണ്ടെത്തൽ. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു....
Read moreദില്ലി: ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ്...
Read moreമലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യയും...
Read moreന്യൂഡൽഹി > എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റായി ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷിനെയും സെക്രട്ടറിയായി മായങ്കിനെയും തെരഞ്ഞെടുത്തു. ഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിൽ രണ്ടു ദിവസമായി ചേർന്ന കൺവൻഷനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 35 അംഗ കമ്മിറ്റിയിൽ...
Read moreതിരുവനന്തപുരം: മംഗലപുരത്ത് അനധികൃതമായി കായൽ നികത്താനെത്തിയ മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും പിടികൂടി. വെയിലൂർ വില്ലേജിൽപ്പെട്ട മുരുക്കുംപുഴ കടവിനടുത്തെ കായലുകളും കണ്ടൽക്കാടുകളും നികത്താനാണ് മണ്ണ് എത്തിച്ചത്. ഗുണ്ടാസംഘങ്ങളുമായും മണൽ മാഫിയകളുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധത്തിൻ്റെ പേരിൽ വിവാദത്തിലായ മംഗലപുരം പൊലീസ് സ്റ്റേഷൻ...
Read moreന്യൂഡൽഹി: ജഡ്ജി നിയമനത്തിൽ സുപ്രീം കോടതിയുമായി ഏറ്റുമുട്ടുന്ന കേന്ദ്ര സർക്കാർ, സുപ്രീംകോടതിയിലെയും ഹൈകോടതിലെയും ജഡ്ജിമാരുടെ നിയമനത്തിനായുള്ള നടപടിക്രമ പത്രിക (മെമോറാണ്ടം ഓഫ് പ്രൊസീജിയർ) ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് പാർലമെന്റിനെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തിനുത്തരമായി കേന്ദ്ര നിയമമന്ത്രി കിരൺ...
Read moreപട്ന∙ ബിഹാർ മന്ത്രിസഭാ വികസന വിഷയത്തിൽ ജെഡിയു – ആർജെഡി ഭിന്നത. കോൺഗ്രസിനു കൂടുതൽ മന്ത്രിമാരെ നൽകാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കത്തോടുള്ള ആർജെഡിയുടെ എതിർപ്പു കാരണമാണ് മന്ത്രിസഭാ വികസനം വൈകുന്നത്. മന്ത്രിസഭാ വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി നിതീഷും ഉപമുഖ്യമന്ത്രി തേജസ്വി യാദവും...
Read moreഹൈദരാബാദ് ∙ തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം. നിർമാണം നടക്കുന്ന ഡോ. ബി.ആർ.അംബേദ്കർ തെലങ്കാന സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് പുലർച്ചെ 3 മണിയോടെയാണ് തീ കണ്ടത്. വൈകാതെ കനത്ത പുകച്ചുരുളുകൾ കെട്ടിടത്തെ വിഴുങ്ങി.സെക്രട്ടേറിയറ്റിന് അകത്ത് മരപ്പണികൾ നടക്കുകയായിരുന്നു. ഇതിനായി വൻതോതിൽ...
Read moreദില്ലി: ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് തുടരുന്നതിനിടെ അദാനി ഗ്രൂപ്പിന് മറ്റൊരു വമ്പൻ പ്രഹരം കൂടി. അദാനി ഗ്രൂപ്പിന്‍റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണൽ...
Read moreദില്ലി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും,...
Read more