ന്യൂഡൽഹി ∙ കേരളം കാത്തിരിക്കുന്ന അങ്കമാലി-എരുമേലി ശബരി റെയില്‍പാത യാഥാർഥ്യമാകുന്നു. പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. 116 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കേരളാ റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍...
Read moreതിരുവനന്തപുരം∙ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് യുവ സംരംഭകൻ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹനമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിലെയും, ട്വന്റി 14 ഹോൾഡിങ്സിലെയും ചെയർമാൻ അദീബ് അഹമ്മദ്....
Read moreഡൽഹി-ജയ്പൂർ ഹൈവേ മുറിച്ചുകടക്കുകയായിരുന്ന 35കാരൻ സ്കൂൾ ബസ് ഡ്രൈവറെ അജ്ഞാത വാഹനം വെട്ടിവീഴ്ത്തി. മറ്റ് നിരവധി വാഹനങ്ങൾ മൃതദേഹത്തിന് മുകളിലൂടെ പാഞ്ഞുകയറി. തിരിച്ചറിയാൻ കഴിയാത്തവിധം മൃതദേഹം വികൃതമായിപ്പോയെന്ന് പൊലീസ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡനിലെ താമസക്കാരനായ രമേഷ് നായക്കാണ്...
Read moreതിരുവനന്തപുരം: ജലജീവന്‍ മിഷന്‍ അടക്കം ജലവിഭവ വകുപ്പിന്റെ പ്രധാന പദ്ധതികള്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ബജറ്റ് വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 910 കോടിയോളം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ജലജീവന്‍ മിഷന് 500 കോടി...
Read moreപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. തന്റെ വളര്‍ച്ചയ്ക്കും ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന പദവിക്കും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളും വിവാദങ്ങളും...
Read moreരാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിദ്വേഷം വമിക്കുന്ന പ്രസംഗവുമായി യോഗാ ഗുരു ബാബാ രാംദേവ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കാര്യമായ നടപടി സർക്കാർ കൈക്കൊളുന്നില്ല എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം വന്നതിന് തൊട്ടുപിന്നാലെയാണ് രാംദേവിന്റെ വിദ്വേഷ പ്രസംഗം. രാജ്യത്തെ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെയാണ് അതിരൂക്ഷ ഭാഷയിൽ...
Read moreന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശനം തടഞ്ഞത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. മാധ്യമപ്രവർത്തകൻ എൻ. റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി...
Read moreവെറുതെ ഇരിക്കുമ്പോൾ ഫേസ്ബുക്കിൽ തോണ്ടുന്നത് നമ്മുടെ ഇഷ്ടവിനോദമാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകളും അത് ശരിവെക്കുന്നു. ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് സോഷ്യൽ മീഡിയ മേജർ മെറ്റ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2022...
Read moreഅയോധ്യ: അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാൾക്കാണ് ഫോണിൽ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചത് ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്ര കോംപ്ലക്സ്...
Read moreഭോപ്പാൽ: മദ്യഷോപ്പുകൾക്ക് മുന്നിൽ പശുക്കളെ കെട്ടി മധ്യപ്രദേശിൽ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം. ഓർച്ചയിലെ മദ്യഷാപ്പിന് മുന്നിലാണ് ഉമാഭാരതി സമരം നടത്തിയത്. മദ്യം വർജിച്ച് പാൽ കുടിയ്ക്കൂവെന്നും ഉമാ ഭാരതി ജനങ്ങളോട് ആഹ്വാനം ചെയ്തു. നിവാരി ജില്ലയിലെ ഓർച്ചയിൽ ഇന്ത്യൻ...
Read more