ദില്ലി: കഴിഞ്ഞ രണ്ടര മാസത്തിനിടെ ദില്ലിയിലെ വിവിധ ജയിലുകളിൽ നിന്ന് കണ്ടെത്തിയത് 340-ലധികം മൊബൈൽ ഫോണുകൾ. വ്യാഴാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടര മാസത്തിനിടെ ജയിൽ അധികൃതർ 348 മൊബൈൽ ഫോണുകൾ കണ്ടെത്തിയെന്നാണ് ഡയറക്ടർ ജനറൽ (പ്രിസൺസ്) സഞ്ജയ്...
Read moreദില്ലി: സിൽവർ ലൈനിന് പകരം കേരളത്തിനായി കേന്ദ്രം വലിയ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് നാല് മണിക്കാണ് ദില്ലിയിൽ വാർത്താ സമ്മേളനം. സിൽവർ ലൈൻ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടെന്നും...
Read moreഅദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ് ജെയിൻ, നിധി റാസ്ദാൻ, എൻ.ഡി.ടി.വി പ്രസിഡന്‍റ് ആയിരുന്ന സുപർണ സിങ് എന്നിവരും രാജി അറിയിച്ചു. ഈ മാസം ആദ്യമാണ് ശ്രീനിവാസ് ജയിൻ,...
Read moreതിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി. ആവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് തുക ചെലവിടുകയെന്ന് വ്യവസായ വകുപ്പ് ഉത്തരവിൽ പറയുന്നു. ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ...
Read moreദില്ലി: തനിക്കൊപ്പം ഒളിച്ചോടി വന്ന പതിനഞ്ചുകാരിയായ കാമുകിയെ പണത്തിനായി വിറ്റ് യുവാവ്. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരൻ കൂടിയായ യുവാവിന്‍റെ കൊടും ക്രൂരതയില്‍ നാടാകെ ഞെട്ടിയിരിക്കുകയാണ്. പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു....
Read moreശ്രീനഗർ> ജമ്മു കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌കർ ഇ തൊയ്‌ബ ഭീകരൻ പിടിയിൽ. റിയാസി ജില്ലയിലെ താമസക്കാരനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. മുൻപ് സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്ന ഇയാൾ നിരവധി സ്‌ഫോടനങ്ങളിൽ പങ്കാളിയായാണെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു...
Read moreമുംബൈ: ഓഹരികളുടെ വില പെരുപ്പിച്ച് കാണിച്ച് നടത്തിയ തട്ടിപ്പിന്റെ ഗൂഢാലോചനയിൽ അദാനി ഗ്രൂപ്പിനെ സഹായിച്ചതായി ഹിൻഡൻബർഗ് റിസർച്ച് ആരോപിക്കുന്ന രണ്ട് കമ്പനികൾ തിങ്കളാഴ്ച അദാനി എന്റർപ്രൈസസിന്റെ 2.5 ബില്യൺ ഡോളറിന്റെ ഓഹരി വില്പനയിൽ പങ്കാളികളായതായി റിപ്പോർട്ട്, ഈ ഓഹരി വില്പന അദാനി...
Read moreപെര്‍ത്ത് : ആറ് ദിവസം അരിച്ച് പെറുക്കിയതിന് പിന്നാലെ നഷ്ടമായ ആണവ ഉപകരണം കണ്ടെത്തി ഓസ്ട്രേലിയ. യുഎസ്ബിയേക്കാള്‍ ചെറുതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു ഓസ്ട്രേലിയയിലെ സേനയും പൊലീസുമെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിക്കൊണ്ടിരുന്നത്. സൈന്യം ഉൾപ്പെടെ പങ്കെടുത്ത വൻ...
Read moreചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ വിമാനതാവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ. വിപിആര്‍ എയ്‌റോഹബ്ബിൽ അഞ്ച് സ്‌ക്രീനുകളാണ് ഉള്ളത്. ഒരു വിമാനതാവളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്‌സാണ് വിപിആര്‍ എയ്‌റോഹബ്ബ്. വിമാനതാവളത്തില്‍ വിമാനം മാറികയറാന്‍ എത്തുന്നവരെയും, വിമാനം വൈകുന്നവരെയും മറ്റും ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍ എന്നാണ്...
Read moreദില്ലി: ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളിലൊന്നായിട്ടാണ് സിവിൽ സർവ്വീസ് പരീക്ഷയെ കണക്കാക്കുന്നത്. വർഷങ്ങൾ നീളുന്ന കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഓരോ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും ആ പദവിയിലേക്കെത്തുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ പഠനത്തിന് വേണ്ടി മാത്രം മാറ്റിവെച്ച ദിവസങ്ങൾക്കൊടുവിലാണ് പരീക്ഷ...
Read more