മോശം കാലാവസ്ഥ, വിമാനങ്ങള്‍ വൈകുന്നു; ശ്രീനഗറില്‍ കുടുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

മോശം കാലാവസ്ഥ, വിമാനങ്ങള്‍ വൈകുന്നു; ശ്രീനഗറില്‍ കുടുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

ന്യൂഡൽഹി ∙ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ശ്രീനഗറില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ശ്രീനഗറില്‍ എത്തിയ കോണ്‍ഗ്രസ് എംപിമാരില്‍ മിക്കവര്‍ക്കും ഡല്‍ഹിയിലേയ്ക്ക് എത്താനായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും മറ്റു കോണ്‍ഗ്രസ് എംപിമാർക്കും പാര്‍ലമെന്‍റില്‍...

Read more

‘അർധന​ഗ്നയായി ഉലാത്തി, ഒരുരക്ഷയുമില്ലാതായപ്പോൾ സീറ്റിൽ കെട്ടിയിടേണ്ടി വന്നു’; ദുരിതം വിവരിച്ച് ക്രൂ അംഗങ്ങള്‍

വിമാനത്തിൽ വിദേശ വനിതയുടെ ‘ആറാട്ട്’; ക്രൂ അം​ഗങ്ങളെ അടിച്ചു, തുപ്പി, ന​ഗ്നയായി; ഒടുവിൽ സീറ്റിൽ കെട്ടിയിട്ടു

മുംബൈ: വിസ്താര വിമാനത്തിൽ യുവതി ഏറെ നേരം യാത്രക്കാർക്കും ക്രൂ അം​ഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി. ക്രൂം അം​ഗം പൊലീസിന് നൽകിയ പരാതിയിലാണ് ഇറ്റാലിയൻ വനിത മണിക്കൂറുകളോളം വിമാനത്തിൽ പ്രശ്നമുണ്ടാക്കിയതായി വിവരിച്ചത്. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ട്...

Read more

‘ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു, അതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള സർക്കാര്‍’

‘ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു, അതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള സർക്കാര്‍’

ദില്ലി: ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നുവെന്നും ഇതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള  സർക്കാർ ആണെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. പാർലമെന്‍റിന്‍റെ  സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള ആദ്യപ്രസംഗത്തിൽ രാഷ്‌ട്രപതി കേന്ദ്ര സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.  അതിർത്തികളിൽ ഇന്ത്യ ശക്തമാണ്. ഭീകരതയെ ധീരമായി  നേരിടുന്ന സർക്കാർ  കശ്മീരിൽ സമാധാനം കൊണ്ടുവന്നു.  മിന്നലാക്രമണത്തിലും...

Read more

ബജറ്റ് ജനകീയമാകും, രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെക്കുറിച്ച് നല്ല വാക്കുകൾ കേൾക്കുന്നു-പ്രധാനമന്ത്രി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി:  ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യം ഇന്ത്യ, ആദ്യം പൗരന്മാർ എന്നതാണ് ഈ സർക്കാരിൻറെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ...

Read more

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് സൂര്യകുമാര്‍ യാദവ്, ‘മിസ്റ്റര്‍ 360 ഡിഗ്രി’യെന്ന് യുപി മുഖ്യമന്ത്രി

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് സൂര്യകുമാര്‍ യാദവ്, ‘മിസ്റ്റര്‍ 360 ഡിഗ്രി’യെന്ന് യുപി മുഖ്യമന്ത്രി

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. ലഖ്നൗവില്‍ നടന്ന  ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് സൂര്യകുമാര്‍ മുഖ്യമന്ത്രിയെ വസതിയിലെത്തി സന്ദര്‍ശിച്ചത്. സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച യോഗി മിസ്റ്റര്‍ 360 ഡിഗ്രിയെന്ന്...

Read more

ബജറ്റ് സമ്മേളനം ഇന്ന്, സാമ്പത്തിക സർവേ റിപ്പോർട്ട് കാത്ത് രാജ്യം

ബജറ്റ് സമ്മേളനം ഇന്ന്, സാമ്പത്തിക സർവേ റിപ്പോർട്ട് കാത്ത് രാജ്യം

ദില്ലി: പാർലമെന്റിന്റെ രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി  ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിന്  മുന്നോടിയായുള്ള സാമ്പത്തിക സർവേയും ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. രഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ലോക്‌സഭയുടെയും രാജ്യസഭയുടെയും...

Read more

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ ബജ്റം​ഗ്ദൾ പ്രവർത്തകർ

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ ബജ്റം​ഗ്ദൾ പ്രവർത്തകർ

ബെം​ഗളൂരു: കർണാടകയിലെ ചിക്ക് മംഗളുരുവിൽ പശുവിറച്ചിയുടെ പേരിൽ അതിക്രമം. ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബജ്‍രംഗദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ചിക്ക് മംഗളുരുവിലെ മുദിഗെരെ എന്ന പ്രദേശത്ത്...

Read more

‘നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്’; രാഹുൽ ​ഗാന്ധിയോട് ഹരീഷ് പേരടി

‘നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്’; രാഹുൽ ​ഗാന്ധിയോട് ഹരീഷ് പേരടി

ഏറെ നാൾ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രക്ക് കഴിഞ്ഞ ദിവസം സമാപനം ആയിരുന്നു.  136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോ‍ഡോ യാത്ര അവസാനിച്ചത്. പിന്നാലെ നിരവധി പേർ രാഹുൽ ​ഗാന്ധിയ്ക്ക് പ്രശംസയുമായി രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ...

Read more

കേന്ദ്ര ബജറ്റ് നാളെ ;നികുതി വർധന ഉണ്ടായേക്കില്ല,വരുമാനം കൂട്ടാൻ പ്രഖ്യാപനങ്ങൾ ഉണ്ടാകും

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും ; ബജറ്റ് അവതരണം ആരംഭിച്ചു

ദില്ലി : പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവ്വെ സഭയിൽ വയ്ക്കും.ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം...

Read more

അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്ന് അവസാനിക്കും,ഇതുവരെ 3%മാത്രം സബ്സ്‍ക്രിപ്ഷൻ

20,000 കോടി രൂപ സമാഹരിക്കാൻ അദാനി; വരാനിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ്

മുംബൈ: ഓഹരി വിപണിയിൽ കനത്ത തിരിച്ചടി തുടരവേ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം അഥവാ FPO ഇന്ന് അവസാനിക്കും.ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ചെറുകിട നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.3 ശതമാനം സബ്സ്‍ക്രിപ്ഷൻ മാത്രമാണ്...

Read more
Page 1088 of 1748 1 1,087 1,088 1,089 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.