ബെംഗലൂരു: ചൈനീസ് സ്മാർട്ട്‌ഫോൺ ഭീമന്മാരായ ഷവോമിക്ക് ഇന്ത്യയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത മനു കുമാർ ജെയിൻ ഒരു ദശാബ്ദത്തിന് അടുത്ത സേവനത്തിന് ശേഷം ഷവോമിയോട് വിടപറയുന്നു. നിലവില്‍ കമ്പനിയുടെ ആഗോള വൈസ് പ്രസിഡന്‍റായിരുന്നു ഇദ്ദേഹം. 2021 വരെ ഇന്ത്യയിലെ മേധാവിയായിരുന്നു മനു...
Read moreദില്ലി: ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി. അഹമ്മദ് മുർതാസ അബ്ബാസിയെയാണ് ലഖ്‌നൗവിലെ പ്രത്യേക എൻഐഎ കോടതി വധശിക്ഷക്ക് വിധിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചതിനാണ് അബ്ബാസിക്ക് വധശിക്ഷ ലഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ക്ഷേത്രത്തിലെ...
Read moreന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി വ്യാപാര ബന്ധമുണ്ട് എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. മൊത്തത്തിൽ 70 ബില്യൺ രൂപയുടെ വ്യാപാര ബന്ധമാണ് അദാനി ഗ്രൂപ്പുമായി ബാങ്കിനുള്ളത്. എന്നാൽ അക്കൗണ്ട് ഉടമകൾ യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു. കഴിഞ്ഞ...
Read moreന്യൂഡൽഹി: ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. ഇതുപയോഗിച്ച് തട്ടിപ്പുസംഘം പലരിൽ നിന്നും പണം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗവർണറുടെ പരാതിയെ തുടർന്ന് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ...
Read moreന്യൂഡൽഹി∙ 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിലക്കിയതിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി ഫെബ്രുവരി 6ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
Read moreബെംഗളൂരു: കാറിൽ ബൈക്ക് ഇടിപ്പിച്ച് ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കൾ ബെംഗളുരുവിൽ അറസ്റ്റിൽ. ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ബെംഗളുരു സർജാപൂർ മെയിൻ റോഡിലെ ദൊഡ്ഡകനെല്ലിയിലാണ് സംഭവം....
Read moreതിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യൂനമർദ്ദം തുടർന്ന് തെക്ക് - തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കതീരത്തു കരയിൽ പ്രവേശിക്കാനാണ് സാധ്യത....
Read moreബ്രിട്ടീഷ്- ഇന്ത്യൻ രാജകുമാരിക്ക് ബ്രിട്ടന്റെ ആദരം. ആദരസൂചകമായി സോഫിയ ദുലീപ് സിങ്ങിന്റെ വസതിയിൽ നീലഫലകം സ്ഥാപിക്കും. 1900 -കളിൽ ബ്രിട്ടണിൽ സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയവരിൽ മുൻനിരക്കാരിയായി ഉണ്ടായിരുന്നയാളാണ് സോഫിയ രാജകുമാരി. സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിങ്ങിന്റെ...
Read moreദില്ലി: ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യയ്ക്ക് എതിരായുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് അദാനി ഗ്രൂപ്പിന്റെ ആരോപണത്തിനെതിരെ മറുപടിയുമായി ഹിൻഡൻബർഗ്. ദേശീയതയുടെ മറവിൽ തട്ടിപ്പ് ഒരിക്കലും മറച്ച് വെക്കാൻ സാധിക്കില്ലെന്ന് ഹിൻഡൻബർഗ് തിരിച്ചടിച്ചു. ഹിൻഡൻബർഗ് ജനുവരി 24 ന് പുറത്തിറക്കിയ റിപ്പോർട്ടിന് അദാനി ഗ്രൂപ്പ് ഇന്നലെയാണ് 413...
Read moreശ്രീനഗര്‍: കാലാവസ്ഥ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുന്നു. സമാപന സമ്മേളനം നിശ്ചയിച്ചിരുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിൽ ആണെങ്കിലും നേതാക്കൾ എല്ലാവരും യോഗത്തിന് എത്തിയിട്ടുണ്ട്. കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ...
Read more