കാൺപൂർ: വൈകി വീട്ടിലെത്തിയതിനെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചു. ശനിയാഴ്ച രാത്രി കാൺപൂരിലെ കൂപ്പർഗഞ്ച് മേഖലയിലാണ് സംഭവം. ദബ്ബു എന്നയാളെയാണ് ഭാര്യ ആസിഡ് മുഖത്തൊഴിച്ച് പരിക്കേൽപിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിലെത്താൻ...
Read moreബംഗലൂരു; കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നയം വ്യക്തമാക്കി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. അതിനർത്ഥം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നല്ല. 80 വയസ്സായെന്നും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ...
Read moreകുട്ടികളായിരിക്കുമ്പോൾ നമ്മളെല്ലാവരും സുഹൃത്തുക്കളുടെ കൂടെയോ കസിൻസിന്റെ കൂടെയോ ഒക്കെ ഒളിച്ചു കളി കളിച്ചിട്ടുണ്ടാവും. അതേ സമയം തന്നെ അധികം ദൂരെ ഒന്നും പോവരുത്, സുരക്ഷിതമായി ഇരിക്കണം എന്നൊക്കെ ബന്ധുക്കൾ നമ്മെ ഉപദേശിച്ചും കാണും. നമ്മുടെ സുരക്ഷയെ ഓർത്തായിരിക്കും മുതിർന്നവർ മിക്കവാറും ഇത്തരം...
Read moreദില്ലി: ബിബിസി ഡോക്യുമെന്‍ററി വിവാദം സുപ്രീം കോടതിയിലേക്ക്. സാമൂഹ്യ മാധ്യമങ്ങളിൽ ഡോക്യുമെന്‍ററി നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി സമര്‍പ്പിച്ചു. അഭിഭാഷകൻ എം എൽ ശർമ്മയാണ് ഹർജിക്കാരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ...
Read moreതിരുവനന്തപുരം:ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി രംഗത്ത്. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചു.യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ...
Read moreഗാന്ധിനഗർ: ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയർ ക്ലർക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ പതിനഞ്ച് പേരെ ഗുജറാത്ത് പൊലീസ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ പ്രിന്റ് ചെയ്യാൻ ചുമതലപ്പെട്ടയാളാണ് കേസിൽ ഒടുവിൽ അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്....
Read moreസ്നേഹത്തിന് കാലമോ, ദേശമോ, ദൂരമോ ഒന്നും തടസമല്ല എന്ന് പറയാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച കാരണം തന്നെ ദൂരമൊന്നും ഒരു പ്രണയത്തിനും ഇപ്പോൾ തടസവുമല്ല. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവരുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം...
Read moreഓരോ നാട്ടില്‍ പോയാലും അവിടുത്തെ രുചികളറിയുന്ന ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണം കഴിക്കാനായി ഓരോ നാട്ടിലും പോകുന്നവരുമുണ്ട്. അത്തരത്തില്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ഇന്ത്യലേയ്ക്ക് പറന്നിറങ്ങിയ ഒരു ദക്ഷിണ കൊറിയന്‍ ബ്ലോഗറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍...
Read moreദില്ലി: പ്രതിപക്ഷ ഐക്യത്തെ കുറിച്ച് അന്തിമ വിലയിരുത്തൽ ഇപ്പോഴേ വേണ്ട എന്ന് ദേശീയ കർഷക പ്രസ്ഥാനങ്ങളുടെ അമരക്കാരനും ജയ് കിസാൻ ആന്തോളൻ, സ്വരാജ് അഭിയാൻ പ്രസ്ഥാനങ്ങളുടെ സ്ഥപകനുമായ യോഗേന്ദ്ര യാദവ്. ജനത്തെ ഒന്നിപ്പിച്ച ശേഷമാകണം പ്രതിപക്ഷം ഒന്നിക്കാനെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു....
Read moreമുംബൈ: രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾക്ക് ഉണ്ടായത്. തിരിച്ചടി പ്രതിരോധിക്കാനെന്നോണം ഇന്നലെ രാത്രിയോടെ ഹിൻഡൻബർഗിന്‍റെ...
Read more