അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉൾപ്പടെ നിരവധി പ്രമുഖരുടെ പേരുകൾ പട്ടികയിലുണ്ട്. മുതിർന്ന ബി.ജെ.പി നേതാക്കളായ അനിൽ ബലൂനിയും സംബിത് പത്രയും പാർട്ടി ആസ്ഥാനത്ത്...
Read moreശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. അവാന്തിപ്പുരയിൽ നിന്നാണ് മെഹ്ബൂബ മുഫ്തി യാത്രയിൽ പങ്കുചേർന്നത്. യാത്രക്കിടെ രാഹുൽ ഗാന്ധി പുൽവാമയിൽ ആദരമർപ്പിച്ചു. 2019ല്‍ ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍...
Read moreന്യൂയോർക്ക്∙ പുതിയ ആളെ ജോലിക്ക് എടുക്കുന്നതിന്റെ ഭാഗമായി അഭിമുഖം നടത്തവെയാണ് തന്നെ പിരിച്ചുവിട്ടതെന്ന് ഗൂഗിളിലെ മുൻ ജീവനക്കാരൻ. കഴിഞ്ഞയാഴ്ച വരെ ഗൂഗിളിൽ റിക്രൂട്ടറായി ജോലി ചെയ്തിരുന്ന ഡാൻ ലാനിഗൻ റയൻ ആണ് ദുരനുഭവം സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിലെ പോസ്റ്റ് വഴി പുറത്തുവിട്ടത്. ‘‘മറ്റ്...
Read moreഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് തകര്‍ന്നുവീണത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read moreദില്ലി: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ട വൻ തിരിച്ചടിയുടെ ഞെട്ടലിലാണ് ഇന്ത്യൻ വിപണി. നാല് ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ രണ്ട് ദിവസം കൊണ്ട് അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നും നാളെയും ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അവധിയാണ്. അതേസമയം...
Read moreദില്ലി: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിർത്തിവച്ചത്. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ്...
Read moreദില്ലി: ഭാരത് ജോഡോ യാത്ര നാളെ രാവിലെ ഒൻപത് മണിക്ക് അനന്ത്നാഗില്‍ നിന്ന്പുനരാരംഭിക്കുമെന്ന് കോൺഗ്രസ്. കശ്മീരിലേക്ക് പ്രവേശിക്കവേ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവെച്ചത്. എന്നാല്‍ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. സുരക്ഷയിൽ...
Read moreദില്ലി : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ചാണ്ടി ഉമ്മൻ. 'രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ ചർച്ചയിൽ ചോദിച്ചു. ആയിരക്കണക്കിന് ആളുകളെത്തിയ സമയത്താണ്...
Read moreന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അമരീന്ദർ സിങ് മഹാരാഷ്ട്ര ഗവർണറായേക്കും. വിവിധ ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നിലവിലെ മഹാരാഷ്ട്ര ഗവർണർ എസ്.കോശ്യാരി രാജി സന്നദ്ധത അറിയച്ചതോടെയാണ് അമരീന്ദർ സിങ്ങിനെ പരിഗണിക്കുന്നത്. കോൺഗ്രസ് വിട്ടാണ് അമരീന്ദർ സിങ്...
Read moreമുംബൈ∙ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിമൂല്യത്തിലുണ്ടായ ഇടിവിനു പിന്നാലെ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ഫോബ്സിന്റെ, ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്കു വീണു. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്...
Read more