ന്യൂഡൽഹി∙ ഭാരത് ബയോടെക് നിർമിച്ച, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്സീൻ ഇൻകോവാക് (iNCOVACC) പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മനുസൂഖ് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്നാണ് ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ സാധിക്കുന്ന വാക്സീൻ പുറത്തിറക്കിയത്.സർക്കാർ...
Read moreDetailsമുംബൈ∙ അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും അവർ വ്യക്തമാക്കി. വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടിക്ക്...
Read moreDetailsഭുവനേശ്വർ: ലൈംഗികമായി പീഡിപ്പിച്ച ശേഷം നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം 22 വയസുകാരനായ പ്രതി സംഭവം പുറത്തറിയാതിരിക്കാന്‍...
Read moreDetailsമംഗളുരു മേഖലയിലേക്കു സർവീസ് നടത്തുന്ന എല്ലാ കെഎസ്ആർടിസി ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കുകയാണിപ്പോൾ. കേരളത്തിലേതിനേക്കാൾ എണ്ണയ്ക്കുള്ള വിലക്കുറവാണിതിന് പ്രേരിപ്പിക്കുന്നത്. ഇതുകണക്കിലെടുത്ത് മംഗളുരു മേഖലയിലേക്ക് സർവീസ് നടത്തുന്ന ബസുകളോട് എണ്ണയടിക്കാൻ കെഎസ്ആർടിസി നിർദേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഒരു ദിവസം അരലക്ഷം...
Read moreDetailsന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയായ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽനിന്ന് ഒഴിവാക്കണമെന്ന ഐ.ടി നിയമം, 2021ലെ കരട് ഭേദഗതിയില്‍ കൂടുതൽ ചർച്ച നടത്തുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇത്തരം വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നതും...
Read moreDetailsന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സർവകലാശാലയിലെ വിദ്യാർഥികളെ വിട്ടയച്ചു. മലയാളി വിദ്യാർഥികളടക്കം 16 പേരെയാണ് പൊലീസ് വിട്ടയച്ചത്. ഡൽഹി ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷനിലാണ് വിദ്യാർഥികളെ കസ്റ്റഡിയിൽ വെച്ചിരുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര...
Read moreDetailsമുംബൈ:ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലെയും നിയമ സാധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പ് ഇറക്കി. അദാനി എന്‍റെർപ്രസസിന്‍റെ FPO അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിൻഡൻബെർഗ് റിസർച്ച് ഒരു റിപ്പോർട്ട് പുറത്ത്...
Read moreDetailsകൊച്ചി∙ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ ധനമന്ത്രി നിർമല സീതാരാമന്റെ പരിഗണനയിൽ എന്തൊക്കെ വിഷയങ്ങൾ? നാലു വർഷം കൊണ്ടു സമാഹരിച്ച വരുമാനം അവസാന വർഷം പരമാവധി ചെലവഴിക്കുന്നതാണ് മികച്ച ധനമന്ത്രിമാരുടെ രീതി. പ്രത്യക്ഷ...
Read moreDetailsഹൈദരാബാദ്∙ ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയാറാകാത്തത്.അതേസമയം, രാജ്ഭവനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗവർണർ...
Read moreDetailsഹൈദരാബാദ്: റിപ്പബ്ലിക് ദിനാഘോഷം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സർക്കാർ. പരേഡ് ഗ്രൗണ്ട്‍സിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശം...
Read moreDetails