ദില്ലി: പാകിസ്ഥാനിൽ പ്രധാന നഗരങ്ങളെ മുഴുവൻ ഇരുട്ടിലാക്കി വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പരിഹസിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഊർജ നിലയങ്ങളിലേക്കുള്ള കൽക്കരി വാങ്ങാൻ പണം ഇല്ലാത്തതാണ് വൈദ്യുതി മുടങ്ങാനുള്ള കാരണമെന്നാണ് സൂചന. ഭിക്ഷാപാത്രം എടുത്ത അവസ്ഥയിലാണ്...
Read moreദില്ലി : അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെതിരായ...
Read moreഗാസിയാബാദ്∙ റീലുകളിലും വിഡിയോകളിലും വ്യത്യസ്തത കൊണ്ടുവന്ന് ഫോളോവേഴ്സിനെ കൂട്ടാൻ ശ്രമിച്ച് പണി വാങ്ങുന്നവർ ഏറെയാണ്. അക്കൂട്ടത്തിൽ ഉത്തർപ്രദേശ് സ്വദേശിനി വൈശാലി ചൗധരി ഖുതൈലും ചേർന്നിരിക്കുകയാണ്. ഹൈവേയിൽ കാർ നിർത്തി ഇൻസ്റ്റഗ്രാം റീല്‍ ചെയ്ത് കാണികളെ കൂട്ടാൻ നോക്കിയ പെൺകുട്ടിയെ ഗാസിയാബാദ് പൊലീസ്...
Read moreമുംബൈ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പൽ കൂടി നാവികസേനയുടെ ഭാഗമായി. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ, ഐഎൻഎസ് വഗീറിനെയാണ് കമ്മീഷൻ ചെയ്തത് . മുംബൈ നേവി ആസ്ഥാനത്തായിരുന്നു ചടങ്ങുകൾ. ചൈനീസ് ഭീഷണിയടക്കം നിലനിൽക്കെ കടലിലെ പ്രതിരോധം കരുത്തുറ്റതാക്കാൻ...
Read moreദില്ലി: ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കാൻ അമേരിക്ക. വീസക്കായി അപേക്ഷിക്കുന്നവർക്കായി ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം നടത്തും.ദില്ലിയിലെ അമേരിക്കന്‍ എംബസിയിലും മുംബെ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് കോൺസലേറ്റുകളിലും പ്രത്യേകം തെരഞ്ഞെടുത്ത ശനിയാഴ്ചകളിലും അഭിമുഖം നടത്തും.കോൺസുലർ സ്റ്റാഫിന്‍റെ എണ്ണം കൂട്ടാനും തീരുമാനിച്ചു.ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക്...
Read moreനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരിൽ...
Read moreദില്ലി: ബിബിസി ഡോക്യുമെൻററി വിവാദത്തില്‍ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം തുടർന്ന് വാർത്ത വിതരണ മന്ത്രാലയം. ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് ഇതുവരെ നീക്കം ചെയ്തത് നൂറിലേറെ ട്വീറ്റുകളാണ്. നേരത്തെ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ ശുപാർശയെ തുടർന്ന് ഡോക്യുമെൻററി നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിച്ച രീതിക്കെതിരെ പ്രതിപക്ഷം...
Read moreതിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവച്ചിരിക്കുന്നത്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ കേന്ദ്രം...
Read moreമൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചെന്ന് വ്യക്തമായതോടെ ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടച്ചേക്കും. പുതുതായി പിറന്ന വരയാട്ടിന്‍ കുട്ടികളെ കണ്ടെത്തിയതോടെയാണ് ഇരവികുളം ദേശീയോധ്യാനത്തില്‍ പതിവിലും നേരത്തേ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തുവാനുള്ള നീക്കം. ഉദ്യാനത്തില്‍ മൂന്നു വരയാട്ടില്‍ കുട്ടികളെയാണ് കണ്ടെത്തിയത്. ഇതോടെയാണ് പാര്‍ക്ക്...
Read moreകൊവിഡ് 19 ന്‍റെ വരവോടുകൂടി ആരോഗ്യമേഖല മാത്രമല്ല, തൊഴില്‍ മേഖലയും സാമ്പത്തിക മേഖലയുമെല്ലാം ഏറെ ബാധിക്കപ്പെട്ടു.പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ തന്നെയാണ് ഏറെയും പ്രതിസന്ധികള്‍ നേരിട്ടത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രയാസമനുഭവിച്ചതും ദാരിദ്ര്യം നേരിട്ടതും ഇന്ത്യയാണെന്നാണ് ലോക ബാങ്കിന്‍റെ ഒരു റിപ്പോര്‍ട്ടില്‍...
Read more