ബംഗലൂരു:കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാനസർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നീക്കം പിൻവലിച്ചത്. മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കം നിർദേശങ്ങളടങ്ങിയ കർണാടക...
Read moreബദോഹി: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വെടിവെച്ചുകൊന്നു. യു.പിയിലെ ബദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് ആണ് കൊല്ലപ്പെട്ടത്. അനുരാധയും ബന്ധു നിഷയും ബുധനാഴ്ച വൈകീട്ട് കോച്ചിങ് സെന്ററിലെ ക്ലാസിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. അരവിന്ദ് വിശ്വകർമ എന്ന 22 കാരനാണ്...
Read moreന്യൂഡൽഹി: ഐ.ടി നിയമത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ഭേദഗതിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്ന് അറിയിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ കമ്പനികൾ ഒഴിവാക്കണമെന്ന ഭേദഗതിയാണ് കേന്ദ്രസർക്കാർ ഐ.ടി നിയമത്തിൽ വരുത്താനൊരുങ്ങുന്നത് ഇതിനെതിരെയാണ് എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തിയത്. ഡിജിറ്റൽ മീഡിയക്കുള്ള നിയമം...
Read moreദില്ലി: കേരള വിവാദത്തിലെ നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശശി തരൂര്‍. സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണും. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്‍റെ തീരുമാനം. അതേസമയം...
Read moreന്യൂഡൽഹി: 35 യാത്രക്കാരെ കയറ്റാതെ സ്കൂട്ട് വിമാനം നിശ്ചയിച്ചതിലും നേരത്തെ പറന്നു. അമൃത്സർ വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. വിമാനം ഷെഡ്യൂൾ ചെയ്തതതിലും നേരത്തെ യാത്ര പുറപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ ബഹളമുണ്ടായി. രാത്രി 7.55നായിരുന്നു അമൃത്സറിൽ നിന്നും സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് വിമാനത്തിന്റെ ഷെഡ്യൂൾ. എന്നാൽ,...
Read moreപട്‌ന: സ്‌കൂൾ വിദ്യാർഥിനികളോട് ട്രെയിനിൽ മോശമായി പെരുമാറിയ രണ്ട് ജവാന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ചപ്രയിൽ രാജധാനി എക്സ്പ്രസിലാണ് സംഭവം. അസമിലെ ആർമി ഉദ്യോസ്ഥനും ജമ്മു സ്വദേശിയുമായ അമർജീത് സിങ്, അരുണാചൽ പ്രദേശിലെ ഐ.ടി.ബി.പി ജവാനും പഞ്ചാബ് സ്വദേശിയുമായ മുകേഷ്...
Read moreതിരുവനന്തപുരം: ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി...
Read moreദില്ലി : വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേർക്കെതിരെ സിബിഐ കേസ് .കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയും കേസ് ഉണ്ട്. 18 നാവിക ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരളത്തിലെ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ടി...
Read moreദില്ലി : സുരക്ഷ മുന്നറിയിപ്പുകൾക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്.വൈകീട്ട് ആറ് മണിയോടെ കശ്മീർ അതിർത്തിയായ ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.റിപ്പബ്ളിക് ദിനത്തിൽ...
Read moreഅഗർത്തല: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുര സംഘർഷ ഭരിതം. കോൺഗ്രസ് - ബി ജെ പി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ വൻ തോതിലുള്ള സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. നിരവധി വാഹനങ്ങൾ കത്തിച്ച പ്രവർത്തകർ വലിയ തോതിൽ അക്രമാസക്തരുമായി. കോൺഗ്രസ് - ബി...
Read more