ദില്ലി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, നേപ്പാളിൽ തകർന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...
Read moreറിയാദ്: വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്....
Read moreമുംബൈ : നവിമുംബൈയിൽ പ്രസവത്തിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്കെറിഞ്ഞ് കൊന്നു.19കാരിയാണ് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊന്നത്. രണ്ടാം നിലയിൽ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു.ഉറ്റബന്ധുവിൽ നിന്ന് ഗർഭിണിയായതിൽ മാനഹാനി ഭയന്നായിരുന്നു കൊലപാതകം....
Read moreഉത്തർപ്രദേശ്: ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പുറത്ത് പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ...
Read moreപുണെ: എൻസിപി എംപി സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു. പുനെയിൽ ചടങ്ങിൽ പങ്കെടുക്കവെയാണ് എംപിയുടെ സാരിയ്ക്ക് തീപിടിച്ചത്. താൻ സുരക്ഷിതയാണെന്നും ഭയപ്പെടാനില്ലെന്നും സുലെ ട്വീറ്റ് ചെയ്തു. ഹിൻജാവാഡിയിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയിലിയിരുന്നു സംഭവം. ഛത്രപതി ശിവജിയുടെ ചെറുപ്രതിമയിൽ മാലയണിയിക്കുന്നതിനിടെ സമീപത്തെ വിളക്കിൽനിന്ന്...
Read moreമുംബൈ: ദീപിക പാദുകോണ്‍, ഉര്‍ഫി ജാവേദ് എന്നീ വിഷയങ്ങളില്‍ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എംപി സഞ്ജയ് റാവത്ത് രംഗത്ത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉർഫി ജാവേദ്, ദീപിക പദുക്കോൺ തുടങ്ങിയ നടിമാരെ ബിജെപി ആക്രമിക്കുകയാണെന്ന്...
Read moreദില്ലി: ഇന്ത്യയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ഇന്ത്യൻ ഓഫീസുകളിലെ അവസ്ഥ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ ജീവനക്കാർ. പിരിച്ചുവിടൽ വാർത്ത വന്നതിന് പിന്നാലെ ജീവനക്കാർ വികാരാധീതരാകുകയാണ്. "Amazon India Current Condition" എന്ന പേരിലുള്ള പോസ്റ്റ് 'Batman1' എന്ന പേരിലുള്ള ഒരു ജീവനക്കാരനാണ് എഴുതിയിരിക്കുന്നത്. ആമസോൺ...
Read moreദില്ലി : ബഫർസോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്‍റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിധി,കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ്...
Read moreദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വിശാല സഖ്യത്തിന് പ്രതിപക്ഷ ശ്രമം. തിപ്ര മോത പാര്‍ട്ടിയേയും സഖ്യത്തിനുള്ളിൽ കൊണ്ടുവരാനുള്ള ചർച്ച സിപിഎമ്മും കോണ്‍ഗ്രസും തുടങ്ങി. അതേസമയം ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയെ അടർത്തിയെടുക്കാനുള്ള നീക്കത്തിലാണ് പ്രദ്യുത് ദേബ് ബർമന്‍റെ തിപ്ര മോത പാര്‍ട്ടി....
Read moreചെന്നൈ കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ ആറംഗ അക്രമിസംഘം അതിക്രൂരമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. സുഹൃത്തുമൊന്നിച്ചു സംസാരിച്ചിരിക്കെ അക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പെംകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ...
Read more