ഛോട്ടാ രാജന് പിറന്നാൾ ആശംസകൾ, കൂടാതെ കബഡി ടൂർണമെന്റും; ആറുപേർ അറസ്റ്റിൽ

ഛോട്ടാ രാജന് പിറന്നാൾ ആശംസകൾ, കൂടാതെ കബഡി ടൂർണമെന്റും; ആറുപേർ അറസ്റ്റിൽ

ഛോട്ടാ രാജൻ എന്നറിയപ്പെടുന്ന രാജേന്ദ്ര നികൽജെ അധോലോക രാജാവായി അറിയപ്പെടുന്നയാളാണ്. ജയിലിൽ കഴിയുന്ന ഛോട്ടാ രാജന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റർ പതിച്ചതിന് ആറുപേർ ഇപ്പോൾ മുംബൈയിൽ അറസ്റ്റിലായിരിക്കുകയാണ്. ഇത് മാത്രമല്ല, ഇതോടനുബന്ധിച്ച് മലാഡിലെ കുരാ‍ർ ​ഗ്രാമത്തിൽ കബഡി മത്സരം സംഘടിപ്പിക്കും...

Read more

2037ഓടെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകും, മോദിയുടെ കീഴില്‍‌ കുതിപ്പ്

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ മുഖം മാറിയെന്ന് പ്രതിരോധ വിദഗ്ധന്‍ ഷഹ്സാദ് ചൌധരി. രാജ്യം ലോകത്തിന് മുന്‍പില്‍ സൃഷ്ടിക്കുന്ന അടയാളങ്ങള്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ 2037ഓടെ ലോകത്തിലെ...

Read more

‘രാജ്യസുരക്ഷയില്‍ കരസേനയുടെ സംഭാവന സമാനതകളില്ലാത്തത്’, കരസേന ദിനത്തില്‍ പ്രധാനമന്ത്രി

‘രാജ്യസുരക്ഷയില്‍ കരസേനയുടെ സംഭാവന സമാനതകളില്ലാത്തത്’, കരസേന ദിനത്തില്‍ പ്രധാനമന്ത്രി

ദില്ലി : രാജ്യസുരക്ഷയില്‍ ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി കരസേനയുടെ സേവനത്തെ പുകഴ്ത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ...

Read more

‘100 കോടി വേണം ഇല്ലെങ്കിൽ വധിക്കും’; ​ഗഡ്കരിക്ക് ഭീഷണി സന്ദേശം വന്നത് കർണാടക ജയിലിൽനിന്ന്

പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

ബെം​ഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി ഫോൺ കോൾ വന്നത് കർണാടക ജയിലിൽനിന്ന്. ഗഡ്കരിയുടെ  നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 100 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു  ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി. ​ഗഡ്​കരിയുടെ നാ​ഗ്പൂരിലെ ഓഫീസിലെ...

Read more

നേപ്പാളിൽ വൻ വിമാന ദുരന്തം: 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു

നേപ്പാളിൽ വൻ വിമാന ദുരന്തം: 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു

ദില്ലി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയിൽ റൺവേക്ക് മുൻപിൽ...

Read more

ജമ്മു കശ്മീരിൽ സമാധാനം ഉണ്ടാവാതിരിക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുന്നു: കരസേനാ മേധാവി

ജമ്മു കശ്മീരിൽ സമാധാനം ഉണ്ടാവാതിരിക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുന്നു: കരസേനാ മേധാവി

ദില്ലി: ജമ്മു കശ്മീരിൽ സമാധാനം പുലരാതിരിക്കാൻ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറൽ മനോജ്‌ പാണ്ഡെ. ഇന്ത്യൻ സൈന്യം അത്തരം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണ്. അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ നേരിടാൻ സൈന്യം ജാഗ്രതയോടെ...

Read more

​ഗ്രാമിന് 10 രൂപ, വൈറലായി സ്വർണത്തിന്റെ ബില്ല്!

​ഗ്രാമിന് 10 രൂപ, വൈറലായി സ്വർണത്തിന്റെ ബില്ല്!

ഇന്ത്യക്കാർക്ക് സ്വർണം വിട്ട് ഒരു കളിയുമില്ല. വിവാഹത്തിനടക്കം മിക്ക ചടങ്ങുകളിലും കാണും സ്വർണം. അതുപോലെ സമ്പാദ്യമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല. എന്നാൽ, ഇന്ന് സ്വർണത്തിന്റെ വില തൊട്ടാൽ പൊള്ളുന്നതാണ്. എന്നാൽ, 1950 -കളിലെ സ്വർണത്തിന്റെ വില കാണിക്കുന്ന ഒരു ബില്ലാണ്...

Read more

വിമാനയാത്രക്കിടെ വായിലൂടെ രക്തസ്രാവം; ‌യാത്രക്കാരന് ദാരുണാന്ത്യം

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

ഇന്‍ഡോര്‍:  വിമാനയാത്രയ്ക്കിടെ രക്തസ്രാവത്തെ തുടർന്ന് 60കാരൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയില്‍നിന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് (ആർഈ -2088) 60കാരനായ അതുൽ ​ഗുപ്തക്ക് വായിലൂടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.  വിമാനത്തിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്തസ്രാവം നിലച്ചില്ല. വിമാന‌യാത്രക്കിടെ...

Read more

വധശ്രമക്കേസിലെ ശിക്ഷ: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

വധശ്രമക്കേസിലെ ശിക്ഷ: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കൊച്ചി: കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാം പ്രതി നൂറുൾ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്. അന്ത്രോത്ത് എംജിഎസ്എസ്എസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം....

Read more

ഉത്തരേന്ത്യയിൽ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു; വിമാനങ്ങളും ട്രെയിനുകളും വൈകി

ഉത്തരേന്ത്യമൂടി മൂടല്‍ മഞ്ഞ്; നിരവധി വിമാനങ്ങള്‍ തിരിച്ച് വിട്ടു, ട്രെയിനുകള്‍ വൈകിയോടുന്നു

ദില്ലി: ഉത്തരേന്ത്യയിൽ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞും ഉണ്ട്. രാജസ്ഥാനിലെ ചുരുവിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി. ദില്ലിയിൽ ഇന്ന് 3.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലയിടത്തും മൂടൽമഞ്ഞ്...

Read more
Page 1116 of 1748 1 1,115 1,116 1,117 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.