54 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; അന്വേഷണം

54 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; അന്വേഷണം

ബെംഗളൂരു ∙ 54 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം ഡൽഹിക്കു പറന്ന സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നോട്ടിസ് നൽകി. കയറാനുള്ള 54 യാത്രക്കാർ ബസിൽ എത്തുന്നതിനിടെ വിമാനം പറന്നുയരുകയായിരുന്നു. അന്വേഷണം നടത്തുന്നതായും ഉത്തരവാദികളായ ജീവനക്കാരെ അന്വേഷണവിധേയമായി...

Read more

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ, ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാനവും അപേക്ഷ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച്...

Read more

ഓറഞ്ച് ടർബനണിഞ്ഞ് സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയുടെ പ്രാർത്ഥന, രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലിദൾ

ഓറഞ്ച് ടർബനണിഞ്ഞ് സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയുടെ പ്രാർത്ഥന, രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലിദൾ

ചണ്ഡീഗഢ്: പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുല്‍ സുവര്‍ണ്ണക്ഷേത്രത്തിലെത്തിയത്. ഓറഞ്ച് നിറമുള്ള ടര്‍ബന്‍ ധരിച്ചാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും, സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചും സംസ്ഥാനത്ത്...

Read more

ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറി; സച്ചിന്റെ രണ്ട് റെക്കോര്‍ഡുകള്‍ക്കൊപ്പം വിരാട് കോലി

ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറി; സച്ചിന്റെ രണ്ട് റെക്കോര്‍ഡുകള്‍ക്കൊപ്പം വിരാട് കോലി

ഗുവാഹത്തി: ഏകദിനത്തിലെ 45-ാം സെഞ്ചുറിയോടെ നിരവധി റെക്കോര്‍ഡുകളാണ് വിരാട് കോലി അക്കൗണ്ടിലാക്കിയത്. ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറി നേടിയത്. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടെയാണ് 113 റണ്‍സ് നേടിയത്....

Read more

10 മാസത്തിൽ പൗരത്വം ഉപേക്ഷിച്ചത് 1.83 ലക്ഷം പേർ, പ്രതിദിനം 604; കണക്കുമായി കോൺഗ്രസ്, ‘കേന്ദ്രം മറുപടി പറയണം’

10 മാസത്തിൽ പൗരത്വം ഉപേക്ഷിച്ചത് 1.83 ലക്ഷം പേർ, പ്രതിദിനം 604; കണക്കുമായി കോൺഗ്രസ്, ‘കേന്ദ്രം മറുപടി പറയണം’

ദില്ലി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്‍റേത് എന്ന് അവകാശപ്പെടുന്ന കണക്കുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാർ കൃത്യമായ മറുപടി പറയണമെന്നും കണക്കുകൾ പുറത്തുവിട്ടുകൊണ്ട്...

Read more

ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി നീട്ടി കേന്ദ്രം. ഒരു വർഷത്തേക്കുകൂടിയാണ് പത്രയുടെ കാലാവധി നീട്ടിയിരിക്കുന്നത്. മൂന്ന് വർഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള...

Read more

ജോഷിമഠിൽ എൻടിപിസിക്കെതിരെ വലിയ പ്രതിഷേധം; 2 ഹോട്ടലുകൾ പൊളിച്ചുമാറ്റും

ജോഷിമഠിൽ എൻടിപിസിക്കെതിരെ വലിയ പ്രതിഷേധം; 2 ഹോട്ടലുകൾ പൊളിച്ചുമാറ്റും

ജോഷിമഠ് ∙ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ പ്രതിഷേധവുമായി നാട്ടുകാർ. മലരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിക്കുന്നതിന് എതിരെയാണു പ്രതിഷേധം. നൂറുകണക്കിനു വീടുകൾക്കു വിള്ളലുണ്ടാകുമെന്നാണു സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പറയുന്നത്. 2 ഹോട്ടലുകളും പൊളിക്കേണ്ടത് അത്യാവശ്യമാണെന്നാണ്...

Read more

വായ്പതട്ടിപ്പ്: ചന്ദ കോച്ചറും ഭർത്താവും ജയിൽമോചിതരായി; മകന്റെ വിവാഹത്തിൽ പങ്കെടുക്കാം

വായ്പതട്ടിപ്പ്: ചന്ദ കോച്ചറും ഭർത്താവും ജയിൽമോചിതരായി; മകന്റെ വിവാഹത്തിൽ പങ്കെടുക്കാം

ന്യൂഡൽഹി∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറും ഭർത്താവ് ദീപക് കോച്ചറും ജയിൽമോചിതരായി. കഴിഞ്ഞ ദിവസമാണ് അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയത്. ജനുവരി 15ന് മകന്റെ വിവാഹമാണ്. അതിനുമുൻപ് തന്നെ...

Read more

റിമോട്ട് വോട്ടിംഗ് വേണ്ടെന്ന് പ്രതിപക്ഷം’തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും,പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കില്ല’

റിമോട്ട് വോട്ടിംഗ് വേണ്ടെന്ന് പ്രതിപക്ഷം’തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും,പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കില്ല’

ദില്ലി: ആഭ്യന്തര കുടിയേറ്റക്കാര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്ന റിമോട്ട് വോട്ടിംഗിനെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കപ്പെടാനിടയുണ്ടെന്നാണ് കോണ്‍ഗ്രസ് അടക്കം അഞ്ച് പ്രതിപക്ഷ കക്ഷികളുടെ നിലപാട് . തെരഞ്ഞെടുപ്പുകള്‍ക്കായി പൊതു വോട്ടര്‍ പട്ടിക അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി .രണ്ടായിരത്തി പത്തൊന്‍പത്...

Read more

വിമാനത്തിനകത്ത് ഷര്‍ട്ടഴിച്ച് യുവാവിന്‍റെ അടി; വീഡിയോ വൈറലാകുന്നു

വിമാനത്തിനകത്ത് ഷര്‍ട്ടഴിച്ച് യുവാവിന്‍റെ അടി; വീഡിയോ വൈറലാകുന്നു

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അനവധി വീഡിയോകളുണ്ട്. ഇവയില്‍ ആകസ്മികമായുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് ഏറ്റവുമധികം ശ്രദ്ധ നേടാറ്. ഇക്കൂട്ടത്തില്‍ ആളുകള്‍ പരസ്പരം നടത്തുന്ന വഴക്കും പോര്‍വിളിയും അപകടങ്ങളുമെല്ലാം ഉള്‍പ്പെടാറുണ്ട്. ഇത്തരത്തില്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ സംഭവിച്ച ഒരു...

Read more
Page 1123 of 1748 1 1,122 1,123 1,124 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.