ബെംഗളുരു മെട്രോ തൂൺ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

ബെംഗളുരു മെട്രോ തൂൺ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

ബെംഗളുരു: മെട്രോ തൂൺ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്‍റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ്...

Read more

ഇത്തവണ നിർമ്മല സീതാരാമൻ ഹൽവ വിളമ്പുമോ? എന്തിനാണ് ബജറ്റിന് മുൻപ് മധുരം?

ഇത്തവണ നിർമ്മല സീതാരാമൻ ഹൽവ വിളമ്പുമോ? എന്തിനാണ് ബജറ്റിന് മുൻപ് മധുരം?

ദില്ലി: ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങൾക്ക് എന്തെങ്കിലും മധുരം കഴിക്കുന്ന രീതി പതിവുണ്ട്. എന്നാൽ പാർലിമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്?  ബജറ്റ് പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമായി ഇതിനെ വിശേഷിപ്പിക്കാം കാലങ്ങളായി പാർലിമെന്റിൽ  നടന്നുവരുന്നൊരു ആചാരമാണ് 'ഹൽവ സെറിമണി'. ബജറ്റ് പ്രവർത്തനങ്ങളുടെ മുന്നോടിയായി കേന്ദ്ര...

Read more

മകരവിളക്കിന് റെക്കോർഡ് തീർത്ഥാടകരെത്തുമെന്ന് വിലയിരുത്തൽ; സന്നിധാനത്ത് വൻ സുരക്ഷയൊരുക്കാൻ പോലീസ്

മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി ; മകരജ്യോതി ദര്‍ശിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍

പത്തനംതിട്ട: മകരവിളക്കിന് ശബരിമലയിൽ പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ് തീരുമാനം. മൂവായിരത്തിലധികം പോലീസുകാർ സന്നിധാനത്ത് മാത്രം ഡ്യൂട്ടിക്കുണ്ടാകും. കൊവിഡ് കാലത്തിന് ശേഷമുള്ള മകരവിളക്ക് മഹോത്സവത്തിന് റെക്കൊർഡ് തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശിക്കുന്നതിനായി ഭക്തർ ഇപ്പോൾ തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീർത്ഥാടകർക്ക്...

Read more

ദേശീയ കലാഉത്സവിൽ അഭിമാന നേട്ടവുമായി കേരളം; അഞ്ച് ഇനങ്ങളിൽ സമ്മാനം

ദേശീയ കലാഉത്സവിൽ അഭിമാന നേട്ടവുമായി കേരളം; അഞ്ച് ഇനങ്ങളിൽ സമ്മാനം

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എൻ സി ഇ ആർ ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കലാ ഉത്സവ് മത്സരങ്ങളിൽ  കേരളത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾക്ക് അഞ്ച് ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു. ജനുവരി മൂന്ന് മുതൽ ഏഴ് വരെ ഒഡീഷയിലെ ഭുവനേശ്വറിൽ...

Read more

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നു വീണു

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നു വീണു

ബംഗളൂരു : ബംഗളൂരുവിൽ മെട്രോ തൂൺ തകർന്നു വീണു. നിർമ്മാണത്തിലിരുന്ന തൂൺ ആണ് തകർന്ന് വീണത്. അപകടത്തിൽ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ഔട്ടർ റിങ് റോഡിൽ എച്ച്ബിആ‍ർ ലെയൗട്ടിലാണ് അപകടം നടന്നത്. നി‍ർമ്മാണത്തിലെ പാകപ്പിഴകൾ ആണ് അപകടത്തിന് കാരണമായതെന്നാണ് അറിയാൻ കഴിയുന്നത്. എയർപോർട്ടിലേക്ക്...

Read more

‘പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് സാധ്യതയില്ല,കോൺഗ്രസ് മൂന്നക്കം കടന്നാൽ മുന്നണി ഉണ്ടായേക്കാം’

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

ദില്ലി:2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ  പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി..കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004, 2009 മാതൃകയിൽ മുന്നണി ഉണ്ടായേക്കാം. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നു.പ്രതികരണങ്ങൾ എത്രത്തോളം...

Read more

ദില്ലിയിൽ വായു നിലവാര തോത് ഗുരുതരം,BS3 പെട്രോള്‍,BS4ഡീസല്‍ കാറുകൾ രണ്ടു ദിവസത്തേക്ക് റോഡിൽ ഇറക്കുന്നത് വിലക്കി

ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി

ദില്ലിയിൽ വായു നിലവാര തോത് ഗുരുതര അവസ്ഥയിലെത്തി.വായു നിലവാര സൂചികയിൽ 461 രേഖപ്പെടുത്തി .BS 3 PETROL, BS4 DIESEL കാറുകൾ രണ്ടു ദിവസത്തേക്ക് റോഡിൽ ഇറക്കുന്നത് സര്ക്കാർ വിലക്കി.അതിനിടെ ദില്ലിയിൽ ശൈത്യ തരംഗത്തിൻ്റെ തീവ്രത കുറഞ്ഞു, കുറഞ്ഞ താപനില 6.4...

Read more

ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരിൽ79% ഉയർന്ന ജാതിക്കാര്‍,നിയമ മന്ത്രാലയ റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് സമിതിയില്‍

ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരിൽ79% ഉയർന്ന ജാതിക്കാര്‍,നിയമ മന്ത്രാലയ റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് സമിതിയില്‍

ദില്ലി:ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരിൽ 79% പേരും ഉയർന്ന ജാതിയിൽ നിന്നുള്ളവരെന്നു കേന്ദ്ര നിയമ മന്ത്രാലയം. 2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ 79 ശതമാനം പേരും ജെനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 11...

Read more

ഓസ്കാർ കുച്ചേര അടക്കം 244പേര്‍ സഞ്ചരിച്ച വിമാനത്തില്‍ ബോംബ് ഭീഷണി; ജാംനഗറില്‍ അടിയന്തര ലാന്‍ഡിംഗ്, പരിശോധന

ഓസ്കാർ കുച്ചേര അടക്കം 244പേര്‍ സഞ്ചരിച്ച വിമാനത്തില്‍ ബോംബ് ഭീഷണി; ജാംനഗറില്‍ അടിയന്തര ലാന്‍ഡിംഗ്, പരിശോധന

ജാംനഗര്‍: മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ജാംനഗറിൽ അടിയന്തരമായി ഇറക്കിയിരുന്നു. അസുര്‍ എയറിന്‍റെ ചാർട്ടേഡ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ജില്ലാ...

Read more

ബോംബ് ഭീഷണി: മോസ്‍കോ-ഗോവ വിമാനം ഗുജാറത്തില്‍ അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണി: മോസ്‍കോ-ഗോവ വിമാനം ഗുജാറത്തില്‍ അടിയന്തരമായി ഇറക്കി

ഗാന്ധിനഗര്‍: ബോംബ് ഭീഷണിയെ തുടർന്ന് ആഷ്വര്‍ എയറിന്‍റെ മോസ്കോ - ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി. 230 യാത്രക്കാർ വിമാനത്തിലുണ്ട്. ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ജില്ലാ കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാംനഗർ...

Read more
Page 1124 of 1748 1 1,123 1,124 1,125 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.