ജോഷിമഠിന് സമീപമുള്ള ജ്യോതിർമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം

ജോഷിമഠിന് സമീപമുള്ള ജ്യോതിർമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ജ്യോതിർമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ വിശദമാക്കുന്നത്. അതേസമയം ജോഷിമഠിൽ ഇതുവരെ...

Read more

സുപ്രീം കോടതി നിർദേശം: സേനാ പെൻഷൻ കുടിശിക മാർച്ച് 15ന് അകം നൽകണം

സുപ്രീം കോടതി നിർദേശം: സേനാ പെൻഷൻ കുടിശിക മാർച്ച് 15ന് അകം നൽകണം

ന്യൂഡൽഹി ∙ സേനകളിൽനിന്നു വിരമിച്ചവർക്ക് ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക മാർച്ച് 15നു മുൻപു നൽകണമെന്നു സുപ്രീം കോടതി നിർദേശിച്ചു. നേരത്തേ 2 തവണ പ്രഖ്യാപിച്ച സമയപരിധിയും കേന്ദ്ര സർക്കാർ പാലിച്ചിരുന്നില്ല. ഇനി വീഴ്ചയുണ്ടാകരുതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്...

Read more

കെഎസ്ആർടിസി ബസുകളിൽ പരസ്യം വിലക്കിയ ഉത്തരവിന് സ്റ്റേ

കെഎസ്ആർടിസി ബസുകളിൽ പരസ്യം വിലക്കിയ ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി ∙ കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നതിനു നിരോധനം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കോടതി നിർദേശപ്രകാരം, പരസ്യം നൽകുന്നതിനു കെഎസ്ആർടിസി പുതിയ സ്കീം തയാറാക്കിയതു പരിഗണിച്ചാണിത്. പുതിയ സ്കീം നടപ്പാക്കണമോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ...

Read more

ശ്രേയസോ സൂര്യകുമാറോ, ആരെയിറക്കും; തലപുകഞ്ഞ് രോഹിത്തും ദ്രാവിഡും- സാധ്യതാ ഇലവന്‍

ശ്രേയസോ സൂര്യകുമാറോ, ആരെയിറക്കും; തലപുകഞ്ഞ് രോഹിത്തും ദ്രാവിഡും- സാധ്യതാ ഇലവന്‍

ഗുവാഹത്തി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ് ഇത്രത്തോളം തലവേദന പിടിച്ച സാഹചര്യം അടുത്തിടെയുണ്ടായിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പര പിടിച്ച യുവതാരങ്ങള്‍ക്കൊപ്പം രോഹിത് ശര്‍മ്മയും വിരാട് കോലിയും കെ എല്‍ രാഹുലും മുഹമ്മദ് ഷമിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന ടീമിലേക്ക്...

Read more

ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ല, നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ലത് എൻ.എസ്.എസ് -സുകുമാരൻ നായർ

ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ല, നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ലത് എൻ.എസ്.എസ് -സുകുമാരൻ നായർ

ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മതങ്ങൾക്കതീതമായി ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ലവ് ജിഹാദിനെക്കുറിച്ച് ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹം പങ്കുവെക്കുന്ന ആശങ്ക...

Read more

രാഹുലിനും ജോഡോ യാത്രക്കും പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്

രാഹുലിനും ജോഡോ യാത്രക്കും പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്

കുരുക്ഷേത്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. പദയാത്ര ഹരിയാനയിലെ കുരുക്ഷേത്രയിൽ എത്തിയപ്പോൾ രാകേഷ് ടിക്കായത്തും അനുയായികളും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ കാർഷിക പ്രശ്നങ്ങൾ...

Read more

സിനിമയില്‍ നിന്ന് പ്രചോദനം, എന്‍ജിനീയര്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍നിന്ന് മോഷ്ടിച്ചത് 2 കോടി

സിനിമയില്‍ നിന്ന് പ്രചോദനം, എന്‍ജിനീയര്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍നിന്ന് മോഷ്ടിച്ചത് 2 കോടി

സിനിമാക്കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുവ എഞ്ചിനീയര്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍നിന്ന് മോഷ്ടിച്ചത് 3,00,000 ഡോളര്‍ 2.4 കോടി രൂപ). യുഎസ് ആസ്ഥാനമായ ഇ-കൊമേഴ്സ് വെബ്സൈറ്റായ സുലിലിയുടെ  മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് സിനിമാക്കഥ അനുകരിച്ച് വന്‍മോഷണം നടത്തിയത്. 1999-ല്‍ പുറത്തിറങ്ങിയ 'ഓഫീസ്...

Read more

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: ബ്രസീലില്‍ മുന്‍ പ്രസിഡന്‍റ് ബോല്‍സനാരോയുടെ അനുകൂലികള്‍ നടത്തുന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമ സംഭവങ്ങള്‍ ആശങ്കജനകമാണ്. ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ട്. സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനമാണ് ബ്രസീലിൽ...

Read more

ഉദുമ പീഡനം: മുൻകൂർ ജാമ്യ അപേക്ഷ തള്ളി, സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സുപ്രീം കോടതി

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഉദുമ പീഡനക്കേസില്‍ എട്ട് പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്...

Read more

തമിഴ്നാടിന് ചേരുക ‘തമിഴകം’ എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

തമിഴ്നാടിന് ചേരുക ‘തമിഴകം’ എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ഇന്ന് നടന്നത് അസാധാരണ സംഭവങ്ങൾ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഭരണ മുന്നണിഅംഗങ്ങൾ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രസംഗം പൂർണമായി വായിക്കാത്തതിനെ തുടർന്ന് സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കി. നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണറും സഭ വിട്ടുപോയി....

Read more
Page 1125 of 1748 1 1,124 1,125 1,126 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.