ദില്ലി : അതിദാരുണമായി അഞ്ജലി സിംഗ് എന്ന യുവതിയെ കൊല്ലപ്പെടുത്തിയ കേസിൽ ഏഴാം പ്രതി കീഴടങ്ങി. ആറ് പേരെ പൊലീസ് പിടികൂടി. ഏഴാം പ്രതിയാണ് ഇന്ന് പൊലീസിൽ കീഴടങ്ങിയത്. അതേസമയം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജലിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു....
Read moreദില്ലി : അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരെന്ന് ഖാർഗെ ചോദിച്ചു. അക്കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കിക്കൊള്ളും. ആഭ്യന്തര മന്ത്രിയുടെ പണി രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കലാണെന്നും ഖാർഗെ പറഞ്ഞു. അയോധ്യയിലെ...
Read moreദില്ലി : ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള മേയർ തെരഞ്ഞെടുപ്പ് മാറ്റി വച്ചതിന് പിന്നാലെ ജനവിധി നടപ്പിലാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ. നടപടികൾ ക്രമപ്രകാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റ്നന്റ് ഗവർണർക്ക് കത്തയച്ചു. മേയർ വോട്ടെടുപ്പിൽ വർഷങ്ങളായി തുടരുന്ന ചട്ടങ്ങൾ ലഫ്റ്റ്നന്റ് ഗവർണർ ഒരു...
Read moreബംഗളുരു: ബംഗളുരു വിമാനത്താവള പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. ലോഡുമായി അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ട്രക്ക് മുന്നിലെ വാഹനത്തിലിടിച്ചതോടെയാണ് അപകടം തുടങ്ങിയത്. പിന്നീട് കൂട്ടയിടി നടക്കുകയായിരുന്നു. ഒമ്പത് വാഹനങ്ങളാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. അപകടത്തിൽ...
Read moreദില്ലി : ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി. ദില്ലി ഗംഗാറാം ആശുപത്രിയിലെ ചികിത്സ തുടരും. കഴിഞ്ഞ നാലാം തിയ്യതിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനക്കെത്തിയ സോണിയക്ക് അസ്വസ്ഥതകളുള്ളതിനാല്‍ കിടത്തി ചികിത്സക്ക് ഡോക്ടര്‍മാര്‍...
Read moreദില്ലി : ന്യൂയോർക്ക്-ദില്ലി എയർഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയുടെ അവസാന ടവർ ലൊക്കേഷൻ ബെംഗുളൂരുവെന്ന് ദില്ലി പൊലീസ്. പ്രതിയെ കണ്ടെത്താൻ രണ്ട് സംഘത്തെ നിയോഗിച്ചു. ഒരു സംഘം ബെംഗുളൂരുവിലെത്തിയാണ് അന്വേഷണം നടത്തുന്നത്. ശങ്കർ മിശ്ര,...
Read moreദില്ലി: ഹൈക്കോടതികളിലെ ഉൾപ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാർശകളിൽ നാളെ തന്നെ തീരുമാനം എടുക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊളിജീയം നൽകിയ 104 ശുപാർശകളിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. ഇതിൽ 44 എണ്ണത്തിലാണ് നാളെ...
Read moreദില്ലി: ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വകയാണ്, സന്തോഷത്തിന്‍റെ നിമിഷങ്ങളണിതെന്ന്...
Read moreദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നതിന് പിന്നാലെ ജീവനക്കാര്‍ക്ക് സിഇഒയുടെ കത്ത്. വീഴ്ച പാടില്ലെന്നാണ് സിഇഒ യുടെ നിർദ്ദേശം. നിലവിലെ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണം. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും സിഇഒയുടെ നിര്‍ദേശം.
Read moreന്യൂഡൽഹി∙ കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമസ്ഥനായ അശുതോഷിനെയാണ് ആറാമതായി അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളാണ്. പ്രതികളിലൊരാളുടെ സഹോദരനായ അങ്കുഷ് ഖന്നയെയാണ്...
Read more