ന്യൂഡൽഹി ∙ ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ കെഎസ്ആർടിസിയുടെ അപ്പീലിൽ സുപ്രീം കോടതിയുടെ ആശ്വാസ ഇടപെടൽ. ചട്ടം ലംഘിക്കാതെയും മറ്റു വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും പരസ്യം നൽകാനുള്ള പുതിയ പദ്ധതി വരുന്ന തിങ്കളാഴ്ച ഹാജരാക്കാൻ ജഡ്ജിമാരായ സൂര്യ കാന്ത്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ...
Read moreതിരുവനന്തപുരം: കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയെ നേരിടാൻ ദരിദ്രരുടെ വാങ്ങൽശേഷി വർധിപ്പിക്കാതെ കേന്ദ്രസർക്കാർ അവരുടെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 84 കോടി ജനങ്ങൾക്ക് ജോലി നഷ്ടമായി. ഇതോടെ കുടുംബത്തിന്റെയും കുടുംബം കൈകാര്യം ചെയ്യുന്നതിന്റെയും...
Read moreലണ്ടൻ: ട്വിറ്ററിൽ 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇമെയിൽ വിലാസങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. ഓൺലൈൻ സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വിവര ചോർച്ച ഹാക്കിങ്, ഫിഷിങ്, ഡോക്സിങ് എന്നിവക്കെല്ലാം കാരണമാകുമെന്ന്...
Read moreദില്ലി: ന്യൂയോർക്ക് ദില്ലി വിമാനത്തിൽ സഹയാത്രികക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖർ മിശ്രയെന്ന് ദില്ലി പൊലീസ്. ഇയാളെ പിടികൂടാനായി ലുക്ക് ഔട്ട് പുറപ്പെടുവിക്കാൻ ദില്ലി പൊലീസ് അനുമതി തേടി. മിശ്ര ആശയവിനിമയം നടത്താത്തുന്നില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദില്ലി പൊലീസ്...
Read moreന്യൂഡൽഹി∙ അടുത്ത വർഷം ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചത് കോൺഗ്രസാണെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമിക്കുകയായിരുന്നുവെന്നും അമിത്...
Read moreമുംബൈ∙ ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡിന്റെ അനുമതി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.സിനിമയിലെ ‘ബേഷറം...
Read moreമുംബൈ: ബുൾഡോസറുകൾ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ ചടങ്ങിൽ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഉത്തർപ്രദേശിൽ ഫിലിം സിറ്റി സ്ഥാപിക്കുക എന്നതിന്റെ ലക്ഷ്യം സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് മാറ്റുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 10...
Read moreബെംഗലൂരു: 12,499 രൂപയുടെ മൊബൈല്‍ ഫോണിന് വേണ്ടി ഓഡര്‍ നല്‍കിയിട്ടും അത് ഡെലിവറി ചെയ്യാത്തതിന് ഫ്ലിപ്പ്കാര്‍ട്ട് ബെംഗലൂരുവിവെ യുവതിക്ക് 42,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.ബംഗളൂരു അർബൻ ഡിസ്ട്രിക്ട് ഉപഭോക്തൃ തർക്ക പരിഹാര അതോററ്ററിയാണ് ഉത്തരവ് ഇട്ടത്. യുവതിക്ക് ഉണ്ടായ സാമ്പത്തിക...
Read moreന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി എട്ടോടെയാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. നിരവധി പേരാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾ റിപ്പോർട്ട്...
Read moreമുംബൈ: തന്‍റെ മുംബൈയിലെ ആഢംബര ഫ്ലാറ്റ് വിറ്റ് നടി സോനം കപൂര്‍. 2015 ല്‍ വാങ്ങിയ ഫ്ലാറ്റാണ് ഏതാണ്ട് 32.50 കോടി രൂപയ്ക്ക് കഴിഞ്ഞ ഡിസംബര്‍ 29ന് വിറ്റത് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ലണ്ടനിലാണ് സോനം താമസിക്കുന്നത്....
Read more