ദില്ലി: സിനിമ തീയറ്ററുകളില്‍ പുറത്ത് നിന്നും സിനിമ പ്രേക്ഷകര്‍ക്ക് ഭക്ഷണം കൊണ്ടുവരാമോ എന്ന കേസില്‍ പ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. സിനിമ തീയറ്റുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കണം എന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞത്. തീയേറ്ററുകളിൽ സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സ്വന്തം ഭക്ഷണവും...
Read moreദില്ലി: ഛത്തീസ്ഗഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷൻ പാനൽ ബോർഡ് അംഗം ജോർജ് സെബാസ്റ്റ്യനാണ് വിഷയത്തിൽ ഇടപെട്ടത്. നാരായൺപുരിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെ...
Read moreപൂനെ: വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മർദ്ദനം. പൂനെയിലാണ് സംഭവം. മർദ്ദനത്തിനിടെ അഡ്മിന്‍റെ നാവ് അറ്റ് പോയി. ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. 5 അംഗ സംഘമാണ് മർദ്ദിച്ചത്. ഹൌസിംഗ് സൊസൈറ്റിയുടെ ഗ്രൂപ്പില്‍ നിന്നാണ് ഇവരെ അഡ്മിന്‍ നീക്കിയിരുന്നു....
Read moreദില്ലി: വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതായി വൃദ്ധയുടെ പരാതി. ന്യൂയോർക്ക് ദില്ലി വിമാനത്തിൽ നവംബറിലാണ് സംഭവം. മദ്യപിച്ച് സഹയാത്രികൻ അതിക്രമം കാട്ടിയെന്നാണ് പരാതി. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്....
Read moreദില്ലി: സിനിമകള്‍ തീയറ്ററില്‍ തുടങ്ങും മുന്‍പ് കാണിക്കുന്ന പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ് ഫോമുകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഐടി മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നെറ്റ്ഫ്ലിക്സ്, ആമസോണ്‍, ഹോട്ട്സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും...
Read moreലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായി പ്രവർത്തിച്ചു വരുന്നയാളാണ് ദാസ്. ഭാരത് ജോഡോ യാത്രയേയും...
Read moreറായ്പുര്‍: ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മതപരിവർത്തനം ആരോപിച്ച് ഒരുസംഘം ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ ചർച്ച് തകർക്കുകയും നാരായൺപുർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്‍റെ...
Read moreന്യൂഡൽഹി∙ ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് അധികാരത്തിൽ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മിൽ സംസാരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ഊർജ പരിവർത്തനത്തിനുള്ള ഫണ്ടിങ്ങിനെക്കുറിച്ചുമാണ് ഇരുനേതാക്കളും സംസാരിച്ചതെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിറക്കി....
Read moreന്യൂഡൽഹി ∙ പ്രവർത്തകരുടെ പ്രസ്താവനയും നടപടികളും നിയന്ത്രിക്കേണ്ടതു രാഷ്ട്രീയ പാർട്ടികളാണെന്നു മന്ത്രിമാരുടെ പ്രസ്താവന നിയന്ത്രണം സംബന്ധിച്ച കേസിലെ പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടികൾക്കു പെരുമാറ്റച്ചട്ടത്തിലൂടെയോ മറ്റോ പരിധി നിശ്ചയിക്കാം. പൊതുപ്രവർത്തകരും സെലിബ്രിറ്റികളും പ്രസ്താവനകളിൽ കൂടുതൽ ഉത്തരവാദിത്തവും സംയമനവും...
Read moreന്യൂഡൽഹി∙ പാക്കിസ്ഥാനിലെ സിനിമാ നടിമാരെ രാഷ്ട്രീയക്കാരെ കുടുക്കാനായി പെൺകെണിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണം തള്ളി നടിമാർ. പാക്ക് സൈന്യത്തിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ ആദിൽ രാജയാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെ ഈ ആരോപണം ഉന്നയിച്ചത്. പാക്ക് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്‌വിഷ്...
Read more