ലൈംഗിക തൊഴിലാളികള്‍ക്ക് മാത്രമായി ഒരു ക്ലിനിക്

ലൈംഗിക തൊഴിലാളികള്‍ക്ക് മാത്രമായി ഒരു ക്ലിനിക്

സമൂഹത്തില്‍ പലപ്പോഴും ഏറെ വേര്‍തിരിവ് നേരിടുന്നൊരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍. എല്ലായ്പോഴും സദാചാര വിചാരണകള്‍ നേരിടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു എന്നതിനാല്‍ തന്നെ സാധാരണനിലയില്‍ വ്യക്തികള്‍ വിനിയോഗിക്കുന്ന പല അവകാശങ്ങളും നേടിയെടുക്കുന്നതിന് ഇവര്‍ നിത്യേന പ്രയാസമനുഭവിക്കുന്നു. ഇക്കൂട്ടത്തില്‍ ഇവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ്...

Read more

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഡിസംബറിൽ 8.3 % ; സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി റിപ്പോർട്ട്

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഡിസംബറിൽ 8.3 % ; സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി റിപ്പോർട്ട്

ദില്ലി : 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണയിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ആകുമെന്ന വിലയിരുത്തലുകള്‍ക്കിടെ, ഈ വിഷയങ്ങളില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോൾ, പുതുവര്‍ഷ ദിനത്തിൽ ശ്രദ്ധേയമായ ചില കണക്കുകള്‍ പുറത്തുവന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര...

Read more

ന്യൂഇയര്‍ ആഘോഷത്തിനിടെ സ്ത്രീകളോടൊപ്പം സെല്‍ഫിക്ക് ശ്രമം ; ഭര്‍ത്താക്കന്മാര്‍ ഉടക്കി, കൂട്ടത്തല്ല്

ന്യൂഇയര്‍ ആഘോഷത്തിനിടെ സ്ത്രീകളോടൊപ്പം സെല്‍ഫിക്ക് ശ്രമം ; ഭര്‍ത്താക്കന്മാര്‍ ഉടക്കി, കൂട്ടത്തല്ല്

ലഖ്‌നൗ: പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാനുള്ള ഒരു സംഘം പുരുഷന്മാരുടെ ശ്രമം ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍ പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവർഷ പാർട്ടിക്കിടെയാണ് 'തല്ലുമാല' അരങ്ങേറിയത്. പാര്‍ട്ടിക്കിടെ  ചില പുരുഷന്മാർ സ്ത്രീകളെ സെൽഫി എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്നാണ് ചേരി...

Read more

രാജി പിൻവലിച്ച് രാജസ്ഥാനിലെ എംഎൽഎമാർ; നടപടി പ്രതിപക്ഷം നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം; തിരക്കിട്ട നീക്കവുമായി സച്ചിന്‍ പൈലറ്റ്

ജയ്പൂർ : മൂന്ന് മാസം മുമ്പ് സ്പീക്കർക്ക് സമർപ്പിച്ച രാജി പിൻവലിച്ച് രാജസ്ഥാനിലെ എംഎൽഎമാർ. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയിടാൻ രാജി നൽകിയവരാണ് ഇപ്പോൾ രാജി പിൻവലിച്ചിരിക്കുന്നത്. രാജിയിൽ തീരുമാനമെടുക്കാത്ത സ്പീക്കർക്കെതിരെ പ്രതിപക്ഷം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് നടപടി. കോൺഗ്രസ്...

Read more

മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന

മഹാരാഷ്ട്രയിൽ  ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ജിൻഡാൽ ഗ്രൂപ്പിന്റെ ഫാക്ടറിയാണെന്നാണ് ലഭിക്കുന്ന വിവരം. 11 പേരെ...

Read more

പീഡന പരാതി: ഹരിയാന കായിക മന്ത്രി രാജിവെച്ചു, മന്ത്രി മന്ദിരത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന് വനിതാ കോച്ച്

പീഡന പരാതി: ഹരിയാന കായിക മന്ത്രി രാജിവെച്ചു, മന്ത്രി മന്ദിരത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന് വനിതാ കോച്ച്

ചണ്ഡീഗഢ്: ലൈംഗീക ആരോപണം ഉയർന്നതിന് പിന്നാലെ രാജി വെച്ച് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ്. യുവ അത്ലറ്റിക്സ് പരിശീലകയാണ് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി നൽകിയത്. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനെന്ന് പറഞ്ഞ് കായിക...

Read more

‘രാഹുൽഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ല’ നിതീഷ് കുമാര്‍

‘രാഹുൽഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ല’ നിതീഷ് കുമാര്‍

ദില്ലി: രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന കമൽനാഥിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്.ജോഡോ യാത്രയോടെ രാഹുൽ ആ...

Read more

‘ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗിന് സാധ്യത, സംശയമുളള ഇമെയിലുകള്‍ തുറക്കരുത്’, മുന്നറിയിപ്പുമായി കേന്ദ്രം

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

ദില്ലി: ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം. വിവിധ മന്ത്രാലയങ്ങൾക്ക് സർക്കുലർ നൽകി. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ വിവരങ്ങൾ ചോർത്താൻ...

Read more

കൊവിഡ് ജാഗ്രത നിയന്ത്രണം: 6രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന്മുതല്‍ എയർസുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധം

കൊവിഡ് ജാഗ്രത നിയന്ത്രണം: 6രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന്മുതല്‍ എയർസുവിധ രജിസ്ട്രേഷന്‍ നിര്‍ബന്ധം

ദില്ലി:കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ്...

Read more

ചിരിച്ച് യാത്രപറഞ്ഞ് ഉമർ ഖാലിദ് ജയിലിലേക്ക് മടങ്ങി

ചിരിച്ച് യാത്രപറഞ്ഞ് ഉമർ ഖാലിദ് ജയിലിലേക്ക് മടങ്ങി

ന്യൂഡൽഹി: പൗരത്വ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപക്കേസ് ചുമത്തി ജയിലിലടച്ച ജെ.എൻ.യു വിദ്യാർഥിനേതാവ് ഉമർ ഖാലിദ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ജയിലിലേക്ക് മടങ്ങി. ഉമർ കുടുംബത്തോട് യാത്രപറഞ്ഞ് ചിരിച്ച് ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് പിതാവും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ...

Read more
Page 1136 of 1748 1 1,135 1,136 1,137 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.