ആയുധം മൂർച്ച കൂട്ടണമെന്ന് വിദ്വേഷ പ്രസം​ഗം, എംപി പ്ര​ഗ്യാ സിങ് താക്കൂറിനെതിരെ കേസ്

ആയുധം മൂർച്ച കൂട്ടണമെന്ന് വിദ്വേഷ പ്രസം​ഗം, എംപി പ്ര​ഗ്യാ സിങ് താക്കൂറിനെതിരെ കേസ്

ദില്ലി: കർണാടകയിലെ ശിവമോഗയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവേ മുസ്ലീങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ഭോപ്പാൽ എംപിക്കെതിരായ പരാതി. അന്തസ്സിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കൾക്ക്...

Read more

സുശാന്തിന്‍റെ മരണത്തില്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍; പ്രതികരിച്ച് സുശാന്തിന്‍റെ കുടുംബം

സുശാന്തിന്‍റെ മരണം ലളിതമായ ഒരു ആത്മഹത്യയല്ല; സുശാന്തിന്‍റെ അഭിഭാഷകന്‍

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചര്‍ച്ചയാകുന്നു.  2020 ജൂണിലാണ്  സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദിക്കപ്പെട്ട പാടുകള്‍ അടക്കം ഉണ്ടെന്ന പുതിയ...

Read more

മദ്യപിച്ച് ട്രാക്കിൽ കയറി, ട്രെയിൻ നിർത്തിച്ച് യുവാവ്, പിന്നാലെ ചാടിയിറങ്ങി ലോക്കോ ഡ്രൈവർ, പ്രതികരണം ഇങ്ങനെ

മദ്യപിച്ച് ട്രാക്കിൽ കയറി, ട്രെയിൻ നിർത്തിച്ച് യുവാവ്, പിന്നാലെ ചാടിയിറങ്ങി ലോക്കോ ഡ്രൈവർ, പ്രതികരണം ഇങ്ങനെ

ഇന്ത്യയിലെ ട്രെയിനിനെ കുറിച്ച് പല വാർത്തകളും വരാറുണ്ട്. അതിൽ പലതും വളരെ രസകരമായതാണ്. അതുപോലെ തന്നെ ട്രെയിൻ‌ വൈകി വരുന്നതിനെ ചൊല്ലിയും ഒരുപാട് തമാശകളിറങ്ങാറുണ്ട്. എന്നാലിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ട്രെയിനുമായി ബന്ധപ്പെട്ട പുതിയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഒരു മനുഷ്യൻ...

Read more

‘എങ്ങനെയായിരിക്കണം ജീവിത പങ്കാളി’; ആദ്യമായി മനസ്സ് തുറന്ന് രാഹുൽ​ഗാന്ധി

‘അത് ഞങ്ങളുടെ സർക്കാരായിരുന്നു, പക്ഷേ അവർ വിലകൊടുത്ത് വാങ്ങി’; ബിജെപിക്കെതിരെ രാഹുൽ

ദില്ലി: മാധ്യമങ്ങൾക്കും കോൺ​ഗ്രസ് പ്രവർത്തകർക്കും ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന കാര്യമായിരുന്നു രാഹുൽ ​ഗാന്ധിയുടെ വിവാഹം. വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു ഇതുവരെ കോൺ​ഗ്രസ് നേതാവ് ചെയ്തിരുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രക്കിടെ യൂട്യൂബറുടെ ചോദ്യത്തിന് വിവാഹ സാധ്യത തള്ളാതെ രാഹുൽ മറുപടി നൽകി....

Read more

കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു

കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു

റാഞ്ചി: ജാർഖണ്ഡില്‍ നിന്നുള്ള നടി ഇഷ ആല്യ കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ ഹൌറ ഹൈവേയിലാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ട്. ഇഷ്യ ആല്യയ്ക്കൊപ്പം ഭര്‍ത്താവ് പ്രകാശ്...

Read more

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ അപായപ്പെടുത്താന്‍ മിക്സിയില്‍ ബോംബ്

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ അപായപ്പെടുത്താന്‍ മിക്സിയില്‍ ബോംബ്

ഹാസന്‍: കഴിഞ്ഞ ദിവസം ഹാസനില്‍ കൊറിയര്‍ സ്ഥാപനത്തില്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചതിന് പിന്നില്‍ പൂവാലനെന്ന് റിപ്പോര്‍ട്ട്.മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ അപായപ്പെടുത്താന്‍ മിക്സിയില്‍ സ്ഫോടക വസ്തു ബെംഗലുരു സ്വദേശിയായ യുവാവാണ് കൊറിയര്‍ ചെയ്തത്. എന്നാല്‍ അയച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാല്‍ യുവതി കൊറിയര്‍...

Read more

ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി ഇന്ത്യൻ നിർമ്മിത മരുന്നെന്ന് റിപ്പോർട്ട്

ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി ഇന്ത്യൻ നിർമ്മിത മരുന്നെന്ന് റിപ്പോർട്ട്

നോയിഡ: ഗാംബിയയിലേതിന് സമാനമായി ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചതായി റിപ്പോർട്ട്.  ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പ് കഴിച്ചതിന്റെ പാർശ്വഫലങ്ങൾ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി എന്നാണ് റിപ്പോർട്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയൺ ബയോടെക്...

Read more

ഫ്ലാറ്റിലെ ജോലിക്കാരിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം, ദൃശ്യങ്ങൾ സിസിടിവിയിൽ; കേസെടുത്ത് പോലീസ്

ഫ്ലാറ്റിലെ ജോലിക്കാരിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം, ദൃശ്യങ്ങൾ സിസിടിവിയിൽ; കേസെടുത്ത് പോലീസ്

ദില്ലി: നോയിഡയിലെ ഫ്ലാറ്റിൽ വീണ്ടും ജോലിക്കാരിക്ക് മർദ്ദനം. വീട്ടുജോലിക്കാരിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച താമസക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. നോയിഡ സെക്ടർ 120 ലെ ക്ലിയോ കൌണ്ടി എന്ന ഫ്ലാറ്റിലാണ് സംഭവം.വീട്ടുജോലിക്കാരിയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ലിഫ്റ്റിൽ...

Read more

ഡിജിറ്റൽ കറൻസിയിൽ മഹാത്മാ​ഗാന്ധിയുടെ ചിത്രമൊഴിവാക്കി; ‘നന്ദി’ പറഞ്ഞ് ചെറുമകൻ തുഷാർ ​ഗാന്ധി

ഡിജിറ്റൽ കറൻസിയിൽ മഹാത്മാ​ഗാന്ധിയുടെ ചിത്രമൊഴിവാക്കി; ‘നന്ദി’ പറഞ്ഞ് ചെറുമകൻ തുഷാർ ​ഗാന്ധി

ദില്ലി: ഇന്ന് പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ മഹാത്മാ​ഗാന്ധിയുടെ ചിത്രമൊഴിവാക്കിയ നടപടിയെ പരിഹസിച്ച് പ്രപൗത്രൻ തുഷാർ ​ഗാന്ധി. 'പുതിയതായി പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ ബാപ്പുവിന്റെ ചിത്രം ഒഴിവാക്കിയതിൽ റിസർവ് ബാങ്കിനും കേന്ദ്രസർക്കാറിനും നന്ദി. കറൻസി നോട്ടുകളിൽ കൂടി അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കി തന്നാൽ...

Read more

മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്​ബക്കിസ്താൻ

മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്​ബക്കിസ്താൻ

ന്യുഡൽഹി: മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്​ബക്കിസ്താൻ. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മാരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സിറപ്പ് നിർമ്മിച്ചതെന്നും അധികൃതർ അറിയിച്ചു. ഡോക്-1 മാക്സ് എന്ന സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചത്....

Read more
Page 1141 of 1748 1 1,140 1,141 1,142 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.