വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം

വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ. രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ്...

Read more

‘രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’; ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോണ്‍ഗ്രസിന്‍റെ കത്ത്

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി,ഭാരത് ജോഡോ യാത്രയിൽ മാസ്ക് ധരിച്ചില്ല

ദില്ലി: രാഹുല്‍ ഗാന്ധിയുടെ സുരക്ഷ  ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കോണ്‍ഗ്രസിന്‍റെ കത്ത്. ഭാരത് ജോഡോ യാത്രയില്‍ ദില്ലിയിലുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയത്.കഴിഞ്ഞ 24ന് ഭാരത് ജോഡോ യാത്ര ദില്ലിയില്‍ പര്യടനം നടത്തുമ്പോള്‍ വലിയ...

Read more

‘രാഹുൽ ​ഗാന്ധി ശ്രീരാമൻ, ഭാരത് ജോഡോ യാത്ര രാമായണം, കോൺ​ഗ്രസ് ഭാരതം’; ഉപമിച്ച് സൽമാൻ ഖുർഷിദ്

‘രാഹുൽ ​ഗാന്ധി ശ്രീരാമൻ, ഭാരത് ജോഡോ യാത്ര രാമായണം, കോൺ​ഗ്രസ് ഭാരതം’; ഉപമിച്ച് സൽമാൻ ഖുർഷിദ്

ദില്ലി: രാഹുൽ ​ഗാന്ധിയെ ശ്രീരാമനോടും ഭാരത് ജോ‍ഡോ യാത്രയെ രാമായണത്തോടും കോൺ​ഗ്രസിനെ ഭാരതത്തോടും ഉപമിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ''രാഹുൽ ​ഗാന്ധിയെ അമാനുഷികനെന്ന് പറയാം. കാരണം അതിശൈത്യത്തിൽ നാം തണുത്തു വിറച്ച് ജാക്കറ്റ് ധരിച്ചുകൊണ്ടാണ് നടക്കുന്നത്. എന്നാൽ അദ്ദേഹം...

Read more

‘ഭാരത് ജോഡോ യാത്ര രാഷ്ടീയ എതിരാളികളെ ഭയപ്പെടുത്തുന്നു, എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിച്ചാലും മുന്നോട്ടു പോകും’

‘ഭാരത് ജോഡോ യാത്ര രാഷ്ടീയ എതിരാളികളെ ഭയപ്പെടുത്തുന്നു, എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിച്ചാലും മുന്നോട്ടു പോകും’

ദില്ലി:.ഭാരത് ജോഡോ യാത്ര രാഷ്ടീയ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിച്ചാലും മുൻപോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് സ്ഥാപക ദിനത്തില്‍ ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് അദ്ദേഹം പതാക ഉയർത്തി. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി...

Read more

വീട്ടുകാർ തായ്ലന്റിന് പോയി, കോടികളുടെ ഫ്ലാറ്റിൽ കള്ളൻ കേറി; സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലെ മോഷണം ഇങ്ങനെ

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ദില്ലി: ഏറ്റവും വിലയേറിയ റിയൽ എസ്റ്റേറ്റ് ഏരിയയിലുള്ള ഫ്ലാറ്റിൽ മോഷണം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഒരു സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങളും പണവും വിലകൂടിയ വാച്ചുകളും ഉൾപ്പടെയുള്ളവ മോഷണം പോയത്. 23 കോടിയിലധികം രൂപയ്ക്ക് ഫ്ലാറ്റുകൾ വിറ്റുപോകുന്ന പ്രദേശമായ...

Read more

ബന്ധുവിന്‍റെ പ്രണയിതാവിന്‍റെ കാര്‍ കത്തിക്കാനുള്ള യുവാവിന്‍റെ ശ്രമം; കത്തിയമര്‍ന്നത് 22 കാറുകള്‍

ബന്ധുവിന്‍റെ പ്രണയിതാവിന്‍റെ കാര്‍ കത്തിക്കാനുള്ള യുവാവിന്‍റെ ശ്രമം; കത്തിയമര്‍ന്നത്  22 കാറുകള്‍

ദില്ലി: ബന്ധു പ്രണയത്തിലായ വ്യക്തിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ കത്തിയമര്‍ന്നത് പാര്‍ക്കിംഗ് യാര്‍ഡിലെ നിരവധി വാഹനങ്ങള്‍. ദില്ലിയിലെ സുഭാഷ് നഗറിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് യാര്‍ഡിലുണ്ടായ അഗ്നിബാധയില്‍ 22 കാറുകളാണ് പൂര്‍ണമായും കത്തി നശിച്ചത്. തിങ്കളാഴ്ചയായിരുന്നു അഗ്നിബാധ. അഗ്നിബാധയുടെ കാരണം തിരഞ്ഞ്...

Read more

ക്രിസ്മസിന് ഭക്ഷണമുണ്ടാക്കി നല്‍കിയതിന് വീട്ടുകാരില്‍ നിന്ന് പണമീടാക്കി സ്ത്രീ

ക്രിസ്മസിന് ഭക്ഷണമുണ്ടാക്കി നല്‍കിയതിന് വീട്ടുകാരില്‍ നിന്ന് പണമീടാക്കി സ്ത്രീ

ആഘോഷവേളകളിലോ വിശേഷാവസരങ്ങളിലോ എല്ലാം മിക്ക വീടുകളിലും സ്ത്രീകള്‍ ചേര്‍ന്ന് തന്നെയാണ് ഭക്ഷണമൊരുക്കാറ്. ചിലരെങ്കിലും ഇപ്പോള്‍ ഇത്തരത്തിലുള്ള വിരുന്നുകള്‍ക്കായി പുറത്തുനിന്ന് ഒന്നിച്ച് ഭക്ഷണം വാങ്ങിക്കുകയോ ഓര്‍ഡര്‍ കൊടുത്ത് തയ്യാറാക്കിക്കുകയോ ചെയ്യാറുണ്ട്. എങ്കിലും ചെറിയ പരിപാടികള്‍ക്കെല്ലാം അധികം വീടുകളിലും സ്ത്രീകള്‍ തന്നെയാണ് ഭക്ഷണമൊരുക്കുന്നത്. ഇത്...

Read more

പെണ്‍വേഷത്തില്‍ സ്ത്രീകളുടെ ടോയിലറ്റില്‍ കയറി വീഡിയോ പകര്‍ത്തി, 45-കാരന്‍ പിടിയില്‍

പെണ്‍വേഷത്തില്‍ സ്ത്രീകളുടെ ടോയിലറ്റില്‍ കയറി വീഡിയോ പകര്‍ത്തി, 45-കാരന്‍ പിടിയില്‍

പെണ്‍വേഷം ധരിച്ച് മാളിലെ സ്ത്രീകള്‍ക്കുള്ള ടോയിലറ്റില്‍ കയറി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ വീഡിയോ പകര്‍ത്തിയ 45-കാരന്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കു മാത്രമുള്ള ടോയിലറ്റിന്റെ ഒരു ഭാഗത്ത് മറഞ്ഞിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഒരു സ്ത്രീ ഇത് കണ്ട്...

Read more

ഒരു രാത്രി കൂടി തങ്ങാനാവില്ലെന്ന് പറഞ്ഞ കാമുകിയെ യുവാവ് ഹോട്ടല്‍ മുറിയില്‍ കഴുത്തുഞെരിച്ചുകൊന്നു

സ്കൂളിലേക്ക് ബസ് കാത്തുനിന്ന 15 കാരനെ പീഡിപ്പിച്ച മധ്യവയസ്കന് 10 വര്‍ഷം തടവും പിഴയും ശിക്ഷ

ഗാസിയാബാദിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഒരു കൊലപാതകം നടന്നു. ബാഗ്പത് നിവാസിയായ രചന എന്ന സ്്രതീയാണ് കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ യുവതിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ആള്‍ അറസ്റ്റിലായി. ഭോജ്പൂരിലെ അമരാലാ സ്വദേശിയായ ഗൗതം...

Read more

ദർശനം തേടിയെത്തിയത് ലക്ഷങ്ങൾ; മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

ദർശനം തേടിയെത്തിയത് ലക്ഷങ്ങൾ; മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും...

Read more
Page 1142 of 1748 1 1,141 1,142 1,143 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.