ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് വീണ്ടും കേന്ദ്രസർക്കാർ, പാലിക്കാമെന്ന് കോൺഗ്രസ്

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി,ഭാരത് ജോഡോ യാത്രയിൽ മാസ്ക് ധരിച്ചില്ല

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു....

Read more

ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം കോടതിയുടെ വിധി വന്നത് ഈ വർഷം ജൂൺ മൂന്നിനാണ്. വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ മുന്നിലുള്ള ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാടിന്‍റെ ഹര്‍ജിയിലായിരുന്നു സുപ്രധാന വിധി. വിധി വന്നപ്പോൾ...

Read more

വിദേശത്തെ കൊവിഡ് വ്യാപനം: രാജ്യത്ത് ജാഗ്രത കൂട്ടി കേന്ദ്രം, വിമാനത്താവളങ്ങളിൽ പരിശോധനകൾ കൂട്ടി

വിദേശത്തെ കൊവിഡ് വ്യാപനം: രാജ്യത്ത് ജാഗ്രത കൂട്ടി കേന്ദ്രം, വിമാനത്താവളങ്ങളിൽ പരിശോധനകൾ കൂട്ടി

ദില്ലി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ  ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ...

Read more

കൊവിഡ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം, സംസ്ഥാന ആരോഗ്യമന്ത്രിമാർ പങ്കെടുക്കും

കനത്ത ആശങ്കയില്‍ കേരളം ; കൊവിഡ് ടിപിആര്‍ 30 കടന്നു

ദില്ലി : രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്. സംസ്ഥാന ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴില്ല....

Read more

പീരിയഡ്സ് അല്ലേ, റെസ്റ്റ് എടുത്തോളൂ;‌‌ പീരിയഡ്സ് ലീവ് അനുവദിച്ച് ദില്ലി ആസ്ഥാനമായ കമ്പനി

പീരിയഡ്സ് അല്ലേ, റെസ്റ്റ് എടുത്തോളൂ;‌‌ പീരിയഡ്സ് ലീവ് അനുവദിച്ച് ദില്ലി ആസ്ഥാനമായ കമ്പനി

ദില്ലി: കഠിനമായ വയറുവേദന, മൂഡ് സ്വിങ്സ്, ഒന്നു വിശ്രമിക്കാനുളള അതിയായ ആഗ്രഹം....ആർത്തവം പലർക്കും പല രീതിയിലാണ്. ചിലർക്ക് രാവിലെ എഴുന്നേൽക്കുന്നത് തന്നെ ടാസ്ക് ആണെന്നിരിക്കെ പുതിയ തീരുമാനവുമായി ഒരു ഇന്ത്യൻ കമ്പനി കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ഓറിയന്റ് ഇലക്ട്രിക്കാണ് ആർത്തവ കാലത്ത്...

Read more

സ്കൂളിലേക്ക് ബസ് കാത്തുനിന്ന 15 കാരനെ പീഡിപ്പിച്ച മധ്യവയസ്കന് 10 വര്‍ഷം തടവും പിഴയും ശിക്ഷ

സ്കൂളിലേക്ക് ബസ് കാത്തുനിന്ന 15 കാരനെ പീഡിപ്പിച്ച മധ്യവയസ്കന് 10 വര്‍ഷം തടവും പിഴയും ശിക്ഷ

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് ഉത്തരവ്. തൃപ്പൂണിത്തറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടിൽ ഹരിദാസിനെയാണ് (54) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി...

Read more

കൊവിഡില്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി; പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ നിര്‍ദ്ദേശം

കൊവിഡില്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി; പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ നിര്‍ദ്ദേശം

ദില്ലി: മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും. ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ...

Read more

കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ചതിന് വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ തോല്‍പ്പിച്ചു, പ്രൊഫസര്‍ പിടിയില്‍

കഴുത്തിൽ കയർ കുരുങ്ങിയ സംഭവം; കരാറുകാരൻ അറസ്റ്റിൽ

പരീക്ഷ വിജയിക്കണമെങ്കില്‍ കിടപ്പറ പങ്കിടണം. ഇല്ലെങ്കില്‍, തോല്‍പ്പിക്കും. രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ തന്റെ ഒരു വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടതാണ് ഇത്. നേരിട്ട് ആവശ്യപ്പെട്ടതിനു പുറമെ, മറ്റൊരു വിദ്യാര്‍ത്ഥി വഴിയും പ്രൊഫസര്‍ തന്റെ ആവശ്യം അറിയിച്ചു. വിദ്യാര്‍ത്ഥിനി ഈ ആവശ്യം നിരസിച്ചപ്പോള്‍...

Read more

കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ മാസ്ക് തിരിച്ചെത്തി; മുഖാവരണം ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ മാസ്ക് തിരിച്ചെത്തി; മുഖാവരണം ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

ന്യൂഡൽഹി: കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ വീണ്ടും മാസ്ക് തിരിച്ചെത്തി. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധാൻകർ, ലോക്സഭ സ്പീക്കർ ​ഓം ബിർള തുടങ്ങി ഭൂരിപക്ഷം എം.പിമാരും ഇന്ന് മാസ്ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ലോക്സഭയിൽ സ്പീക്കർ ഓം ബിർള അംഗങ്ങളോട് മാസ്ക് ധരിക്കാൻ അഭ്യർഥിച്ചു....

Read more

ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കോവിഡ്; വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നിർദേശിച്ച് ഗുജറാത്ത്

ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കോവിഡ്; വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നിർദേശിച്ച് ഗുജറാത്ത്

ന്യൂഡൽഹി: ചൈനയിൽ നിന്നും തിരിച്ചെത്തിയയാൾക്ക് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാവ്നഗറിൽ ഡിസംബർ 19ന് എത്തിയയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിളുകൾ ജിനോം സ്ക്വീൻസിങ്ങിന് അയച്ചു. 34കാരനായ വ്യവസായിക്കാണ് രോഗബാധ. ജോലി സംബന്ധമായ ആവശ്യത്തിനാണ് ഇയാൾ ചൈനയിൽ പോയത്. ഇതിനിടെ കോവിഡ് പരിശോധന...

Read more
Page 1149 of 1748 1 1,148 1,149 1,150 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.