ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു....
Read moreDetailsസംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം കോടതിയുടെ വിധി വന്നത് ഈ വർഷം ജൂൺ മൂന്നിനാണ്. വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ മുന്നിലുള്ള ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാടിന്‍റെ ഹര്‍ജിയിലായിരുന്നു സുപ്രധാന വിധി. വിധി വന്നപ്പോൾ...
Read moreDetailsദില്ലി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ...
Read moreDetailsദില്ലി : രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്. സംസ്ഥാന ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴില്ല....
Read moreDetailsദില്ലി: കഠിനമായ വയറുവേദന, മൂഡ് സ്വിങ്സ്, ഒന്നു വിശ്രമിക്കാനുളള അതിയായ ആഗ്രഹം....ആർത്തവം പലർക്കും പല രീതിയിലാണ്. ചിലർക്ക് രാവിലെ എഴുന്നേൽക്കുന്നത് തന്നെ ടാസ്ക് ആണെന്നിരിക്കെ പുതിയ തീരുമാനവുമായി ഒരു ഇന്ത്യൻ കമ്പനി കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ഓറിയന്റ് ഇലക്ട്രിക്കാണ് ആർത്തവ കാലത്ത്...
Read moreDetails15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് ഉത്തരവ്. തൃപ്പൂണിത്തറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടിൽ ഹരിദാസിനെയാണ് (54) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി...
Read moreDetailsദില്ലി: മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും. ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ...
Read moreDetailsപരീക്ഷ വിജയിക്കണമെങ്കില്‍ കിടപ്പറ പങ്കിടണം. ഇല്ലെങ്കില്‍, തോല്‍പ്പിക്കും. രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ തന്റെ ഒരു വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടതാണ് ഇത്. നേരിട്ട് ആവശ്യപ്പെട്ടതിനു പുറമെ, മറ്റൊരു വിദ്യാര്‍ത്ഥി വഴിയും പ്രൊഫസര്‍ തന്റെ ആവശ്യം അറിയിച്ചു. വിദ്യാര്‍ത്ഥിനി ഈ ആവശ്യം നിരസിച്ചപ്പോള്‍...
Read moreDetailsന്യൂഡൽഹി: കോവിഡ് ഭീതിക്കിടെ പാർലമെന്റിൽ വീണ്ടും മാസ്ക് തിരിച്ചെത്തി. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധാൻകർ, ലോക്സഭ സ്പീക്കർ ഓം ബിർള തുടങ്ങി ഭൂരിപക്ഷം എം.പിമാരും ഇന്ന് മാസ്ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ലോക്സഭയിൽ സ്പീക്കർ ഓം ബിർള അംഗങ്ങളോട് മാസ്ക് ധരിക്കാൻ അഭ്യർഥിച്ചു....
Read moreDetailsന്യൂഡൽഹി: ചൈനയിൽ നിന്നും തിരിച്ചെത്തിയയാൾക്ക് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാവ്നഗറിൽ ഡിസംബർ 19ന് എത്തിയയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിളുകൾ ജിനോം സ്ക്വീൻസിങ്ങിന് അയച്ചു. 34കാരനായ വ്യവസായിക്കാണ് രോഗബാധ. ജോലി സംബന്ധമായ ആവശ്യത്തിനാണ് ഇയാൾ ചൈനയിൽ പോയത്. ഇതിനിടെ കോവിഡ് പരിശോധന...
Read moreDetails