ദില്ലി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിനെ തുടർന്നുള്ള മൂടൽമഞ്ഞ് ഇന്നും തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമായത്. ദില്ലിയിൽ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് രൂക്ഷമല്ല. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി 100 മുതൽ...
Read moreതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയുടെ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രംഗത്ത്.ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം. ബഹുമാനപ്പെട്ട ഏറണാകുളം കളക്ടർ, നമസ്കാരം. ഈ DDU-GKY എന്നതിന്റെ മുഴുവൻ പേര് ദീനദയാൽ...
Read moreദില്ലി: ലോക്സഭയിൽ പ്രതിപക്ഷത്ത് നിന്നുള്ള ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. കോൺഗ്രസ് എംപിമാരുടെ ബഹളത്തെ തുടർന്നാണ് സ്പീക്കറുടെ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെയാണ് സഭാ നടപടികൾ നിർത്തി വച്ചത്. ഇന്ന് സഭ ചേർന്നപ്പോൾ കൊവിഡിനെതിരെ ജാഗ്രതയ്ക്ക് ലോക്സഭ സ്പീക്കർ...
Read moreഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ഇക്കഴിഞ്ഞ ആഴ്ചകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചൈനയില്‍ അടുത്ത കൊവിഡ് തരംഗമെന്ന് തന്നെയെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്.ഒമിക്രോണ്‍ വൈറസിന്‍റെ പുതിയ വകഭേദമായ ബിഎഫ്.7 ആണ് പുതിയ തരംഗത്തിന് കാരണമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടും ജാഗ്രത...
Read moreദില്ലി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി നീക്കം. ദില്ലി മദ്യനയ കേസിലെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. സിസോദിയയെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതായി ഇ ഡി വൃത്തങ്ങള്‍ വെളിപ്പെടുത്തി. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് 100...
Read moreചണ്ഡിഗഡ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി. ഇന്ന് ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവർത്തകരും യാത്രയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ...
Read moreദില്ലി : ഒരിടവേളത്ത് ശേഷം വീണ്ടും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവൻ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്....
Read moreമുംബൈ : ടിവി താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആൾ മുംബൈയിൽ അറസ്റ്റിൽ.നവിൻ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്. അതിനിടെ ഉർഫി ജാവേദിനെ...
Read moreതിരുവനന്തപുരം : ക്രിസ്മസ്,ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റയിൽവേ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ - കൊല്ലം,എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി,എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും...
Read moreതിരുവനന്തപുരം/ദില്ലി: വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകിയതിനൊപ്പം വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയും തുടങ്ങി. അതേസമയം ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് യോഗം...
Read more