ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനായില്ലെങ്കിൽ ഭാരത് ജോഡോ യാത്ര നിർത്തണമെന്ന കേന്ദ്രമന്ത്രിയുടെ കത്തിനെതിരെ കോൺഗ്രസ്. മറ്റാർക്കുമില്ലാത്ത നിയന്ത്രണം ഭാരത് ജോഡോ യാത്രക്ക് മാത്രം എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. ‘ഭാരത് ജോഡോ യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. നിലവിൽ രാജ്യത്ത് മാസ്ക്...
Read moreDetailsന്യൂഡൽഹി∙ ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോൺ വകഭേദം ഗുജറാത്തിൽ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. യുഎസിൽ നിന്ന് അടുത്തിടെയാണ് ഇവർ മടങ്ങിയെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന...
Read moreDetailsദില്ലി: 2014 മുതൽ 2021 വരെയുള്ള കാലയളവിൽ ദിവസ വേതന തൊഴിലാളികളുടെ ആത്മഹത്യകൾ ഏകദേശം മൂന്നിരട്ടി വർധിച്ചതായി ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു. 2014 നും 2021 നും ഇടയില്‍ ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യാ കണക്കുകളെ കുറിച്ച് കോണ്‍ഗ്രസ് എം പി...
Read moreDetailsആഗ്ര: രാജ്യത്തിന്റെ അഭിമാനമായ പൈതൃക സ്മാരകം താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും അടയ്ക്കുന്നില്ലെന്ന് ആഗ്ര നഗരസഭ. ഇതുസംബന്ധിച്ച് ആഗ്ര മുനിസിപ്പില്‍ കോര്‍പ്പറേഷൻ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായി എഎസ്‌ഐ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വസ്തു നികുതിയായി 1.40 ലക്ഷവും...
Read moreDetailsന്യൂഡൽഹി∙ ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ ബോളിവുഡ് താരം ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോൾ ദുബായ് പൊലീസിന്റെ ചോദ്യംചെയ്യലിനു വിധേയയാകുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല....
Read moreDetailsന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചു. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത്...
Read moreDetailsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് എം.പിമാർ പ്രതിഷേധിച്ചത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി അടക്കമുള്ളവർ പങ്കെടുത്തു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും...
Read moreDetailsതിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി. 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, സംസ്ഥാന...
Read moreDetailsദില്ലി: വടക്കേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനിടെ പഞ്ചാബിലെ പാക് അതിർത്തി മേഖലയിൽ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ വെടിവച്ചിട്ടത്. ഏതാനും മിനിറ്റുകൾ ആകാശത്ത് കറങ്ങിനടന്ന ഡ്രോൺ പിന്നീട് പാക് ഭാഗത്ത് വീണു. ഇതിനിടെ...
Read moreDetailsദില്ലി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അറിയിച്ച ആരോഗ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി അശോക് ഗെലോട്ട്. ആരോഗ്യമന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്ത് അയക്കേണ്ടത് പ്രധാനമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് വിമര്‍ശിച്ചു. ത്രിപുരയിൽ റാലി നടത്തിയപ്പോൾ പ്രധാനമന്ത്രി ഒരു...
Read moreDetails