ന്യൂഡൽഹി∙ കേന്ദ്രമന്ത്രി വി.മുരളീധരനെ രാജ്യസഭയിൽ പുകഴ്‍ത്തി മുസ്‍ലിം ലീഗ്. വി.മുരളീധരൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഡൽഹിയിൽ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ്. എന്നാൽ കേരളത്തിൽ എത്തിയാൽ സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കും. മുരളീധരന്റെ വിമർശനങ്ങളിൽ വാസ്തവമുണ്ടെന്നും ലീഗ് എംപി പി.വി.അബ്‌ദുൽ വഹാബ് പറഞ്ഞു.അടുത്തിടെ മുസ്ലിം...
Read moreജയ്‌പുർ∙ ശീതസമരം തുടരുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ശുഭവാർത്ത ഉടൻ വരും’ എന്നായിരുന്നു ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു രാഹുലിന്റെ പ്രതികരണം. മുഖ്യമന്ത്രി പദത്തെച്ചൊല്ലി...
Read moreദില്ലി: വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യുട്യൂബ് ഇന്ത്യയുടെ ജിഡിപിയിലേക്ക് 10,000 കോടി രൂപ സംഭാവന ചെയ്തതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ പഠനം. റിപ്പോർട്ട് പ്രകാരം, ഇതേ കാലയളവിൽ രാജ്യത്ത് 750,000-ലധികം മുഴുവൻ സമയത്തിന് തുല്യമായ ജോലികൾക്ക് യുട്യൂബ് പിന്തുണ നൽകി.2020-ൽ, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള...
Read moreന്യൂഡൽഹി∙ ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും എഎപിയെയും ‘നോവിച്ച്’ ലഫ്. ഗവർണർ വി.കെ.സക്‌സേന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നേട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ ചെലവാക്കിയ 97 കോടി രൂപ എഎപി തിരിച്ചടയ്ക്കണമെന്നു ലഫ്.ഗവർണർ...
Read moreഗുരുഗ്രാം: ഹരിയാനയില്‍ ക്ലബ് ഉടമയെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ജന്മദിനം ആഘോഷിക്കാനെത്തിയ ക്ലബ് ഉടമയെയും സുഹൃത്തായ യുവതിയെയുമാണ് തിങ്കളാഴ്ച രാവിലെ ക്ലബ്ബിനുളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് മൂന്നിലെ ഒരു ക്ലബിനുള്ളിലാണ് ദാരുണമായ സംഭവം നടന്നത്. ക്ലബ്ബില്‍...
Read moreദില്ലി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയർപേഴ്സൺ പാനലിൽ പിടി ഉഷയെയും ഉൾപ്പെടുത്തി. മലയാളിയും ലോകപ്രശസ്ത അത്ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. രാജ്യസഭയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത...
Read moreനോയ്‌ഡ: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും പൈതൃക സ്മാരകവുമായ താജ്‌മഹലിന് വൻ തുക നികുതിയടക്കാൻ ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപറേഷൻ. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര മുനിസിപ്പൽ കോർപറേഷനാണ് നോട്ടീസ് അച്ചത്. വെള്ളത്തിന്റെ...
Read moreഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. കെ.സി.ആറിന്റെ ഭാരതീയ രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവ് അഖ്വീൽ അഹമ്മദാണ് ഹൈദരാബാദിൽ അറസ്റ്റിലായത്. ഇയാൾ 10 വയസുകാരിയെ ഷോപ്പിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസ് ഇയാൾക്കെതിരെ പോക്സോ പ്രകാരം...
Read moreബെംഗളൂരു: ഹിജാബ് നിരോധന വിവാദത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ പുതിയ വിവാദം. ഹലാല്‍ മാംസം നിരോധിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നീക്കം വിവാദമാകുന്നു. സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. അതേസമയം ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ്...
Read moreദില്ലി : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ.മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്.
Read more