രാജധാനി എക്സ്പ്രസില്‍ നിന്ന് രണ്ട് വയസുകാരിയായ മകള്‍ക്ക് വേണ്ടി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയതായി യാത്രക്കാരന്‍. റെയില്‍വേ ഭക്ഷണം മെച്ചപ്പെട്ടതായി മന്ത്രിമാരടക്കം അഭിപ്രായപ്പെടുമ്പോഴാണ് തെളിവടക്കം നിരത്തി യാത്രക്കാരന്‍റെ ഗുരുതര ആരോപണം. റെയില്‍വേ, റെയില്‍വേ മന്ത്രി, പിയൂഷ് ഗോയല്‍ എന്നിവരെ അടക്കം...
Read moreഡ്യൂട്ടിക്കിടെ റീല്‍സിന് വേണ്ടി നൃത്ത വീഡിയോ തയ്യാറാക്കിയ വനിതാ പൊലീസുകാര്‍ക്കെതിരെ നടപടി. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണ സ്ഥലത്തെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് വനിതാ പൊലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍. ഡ്യൂട്ടിക്കിടെ ഭോജ്പുരി പാട്ടിന് ചുവട് വയ്ക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ്...
Read moreമുന്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ആസിഡ് എറിഞ്ഞ് കാറിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. തമിഴ്നാട്ടിലെ കരൂരിലെ നാഗംപട്ടിയില്‍ പട്ടാപ്പകലാണ് സംഭവം. മുന്‍ എഐഎഡിഎകെ മന്ത്രി എം ആര്‍ വിജയഭാസ്കറിന്‍റെ കാര്‍ ആക്രമിച്ചാണ് അജ്ഞാതര്‍ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയെ കടത്തിക്കൊണ്ടുപോയത്. കരൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് മുന്‍...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രിക്ക് ഒപ്പം ഇരിക്കുന്ന ചിത്രങ്ങൾ പിച്ചൈ ട്വിറ്ററിൽ പങ്കുവെച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ...
Read moreദില്ലി : സ്വവർഗ്ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപി സുശീല്‍ മോദി രാജ്യസഭയില്‍. സ്വവർഗ്ഗ വിവാഹത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ബിജെപി എംപിയുടെ വിമർശനം. സാമൂഹീക പ്രാധാന്യമുള്ള വിഷയം രണ്ട് ജഡ്ജിമാര്‍ക്ക് ഇരുന്ന് തീരുമാനിക്കാനാകില്ല. രാജ്യത്തിന്‍റെ സാംസ്കാരിക ധാർമികതക്കെതിരായ ഒരു...
Read moreദില്ലി: 'ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത സമീപനം' എന്നതിലാണ് ഇന്ത്യാ ഗവൺമെന്റിന്റെ നയപരമായ ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഗവണ്മെന്റ്, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (UAPA) ശക്തമാക്കി നിയമ മാർഗ്ഗത്തിലൂടെ മുന്നോട്ട് പോവുകയാണ്. ദേശീയ അന്വേഷണ ഏജൻസി (ഭേദഗതി) നിയമം കൊണ്ടുവന്ന് ദേശീയ...
Read moreന്യൂഡൽഹി∙ പാചകവാതക വില 500 രൂപയാക്കി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 2023 ഏപ്രിൽ ഒന്നു മുതൽ ബിപിഎൽ വിഭാഗത്തിൽ പെടുന്നവർക്കാണ് സിലിണ്ടറിന് 500 രൂപ നിരക്കിൽ പാചകവാതകം ലഭിക്കുക. 1050 രൂപ കൊടുത്ത് പാചക വാതകം വാങ്ങുന്നവർക്ക്...
Read moreബെംഗളൂരു∙ സർക്കാർ സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽനിന്ന് അധ്യാപകൻ തള്ളിയിട്ടതിനെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. കർണാടകയിലെ ഹഗ്‌ലി ഗ്രാമത്തിൽ ആദർശ് പ്രൈമറി സ്‌കൂളിലാണ് സംഭവം. 10 വയസ്സുകാരന്‍ ഭരത് ആണ് മരിച്ചത്. അധ്യാപകനായ മുത്തപ്പ കുട്ടിയെ അടിച്ചശേഷം തള്ളിയിടുകയായിരുന്നുവെന്നാണ്...
Read moreഅൽവാർ (രാജസ്ഥാൻ) ∙ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുമായി സംവദിക്കണമെങ്കിൽ ഹിന്ദി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇംഗ്ലിഷ് പഠിച്ചെങ്കിൽ മാത്രമേ അമേരിക്കക്കാർ ഉൾപ്പെടെയുള്ളവരുമായി മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയൂവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. വസ്തുത ഇതായിരിക്കെ, ബിജെപി ഇംഗ്ലിഷ് ഭാഷയോട്...
Read moreന്യൂഡൽഹി∙ അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ എതിർത്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അരുണാചൽ പ്രദേശിലെ ചൈനീസ് അതിക്രമത്തെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് ഇന്ത്യൻ സൈനികരെ ‘പ്രഹരിച്ചെ’ന്ന് രാഹുൽ ഗാന്ധി പരാമർശിച്ചത്. എന്നാൽ,...
Read more