ദില്ലി: കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ എംപി വി.ശിവദാസൻ റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകി. ദില്ലി,ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ലെന്നും വിമാനയാത്രക്കൂലി കുത്തനെ ഉയർന്നതോടെ വ്യോമയാത്ര അപ്രാപ്യമായ...
Read moreറാഞ്ചി: ജാർഖണ്ഡിൽ യുവതിയെ കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കി ഭർത്താവിന്റെ ക്രൂരത. 22കാരിയായ ആദിവാസി യുവതി റൂബിക പഹാദനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ശ്രദ്ധാവാൾക്കർ കൊലപാതകത്തിന് സമാനമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽകെട്ടി...
Read moreദില്ലി: ഖത്തര്‍ ലോകകപ്പ് നേടിയ അർജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 120 മിനിറ്റിൽ ആവേശകരമായ 3-3 സമനിലയ്ക്ക് ശേഷം, പെനാൽറ്റി ഷൂട്ടൗട്ടിൽ അര്‍ജന്‍റീന 4-2 ന് വിജയിച്ചാണ് മൂന്നാം ലോക കിരീടം നേടിയത്. മത്സരത്തിന് ശേഷം പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെയാണ് അഭിനന്ദനം...
Read moreദില്ലി : ഇന്ത്യ ചൈന സംഘർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. ചൈന വിഷയത്തില്‍ ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസ്സപ്പെടുത്താൻ നീക്കം ഉണ്ടായേക്കും. തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ്...
Read moreചെന്നൈ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര ഡിസംബർ 24ന് ഡൽഹിയിൽ എത്തുമ്പോഴാകും കമൽഹാസനും മക്കൾ നീതി മയ്യം പ്രവർത്തകരും അണിചേരുക. രാഹുൽ...
Read moreദില്ലി; വടക്കൻ ദില്ലിയിൽ ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി. ഗജേന്ദർ എന്ന മുപ്പതുകാരൻ ഓടിച്ചിരുന്ന മാരുതി ബ്രെസ്സ കാറാണ് കുട്ടികളെ ഇടിച്ചു വീഴ്ത്തിയത്. ഫുട്പാത്തിലിടിച്ച കാറ് നേരെ വെയില് കാഞ്ഞിരുന്ന കുട്ടികൾക്ക് നേരെ പായുന്നത് സിസിടിവി ദൃശ്യങ്ങളിൽ...
Read moreഹൈദരാബാദ്: രാത്രി വൈകി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് രണ്ടാനച്ഛൻ. ഹൈദരാബാദിനടുത്തുള്ള മുഷീറാബാദ് സ്വദേശിയായ യാസ്മിനുന്നിസ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിക്ക് ഫോൺ ചെയ്യുന്നത് കണ്ട രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പറയുന്നതിങ്ങനെ......
Read moreറാഞ്ചി ∙ ഡൽഹിയിലെ ശ്രദ്ധ വോൾക്കർ കൊലപാതകത്തിന്റെ മാതൃകയിൽ ജാർഖണ്ഡിലും ക്രൂരത. ആദിവാസി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. 22 വയസ്സുകാരി റൂബിക പഹാദനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിൽ മനുഷ്യശരീര...
Read moreവിവാഹമോചനം നേടാനായി ഭർത്താവ് നാട്ടുവൈദ്യന്റെ സഹായത്തോടെ തന്റെ ശരീരത്തിൽ എച്ച്ഐവി രക്തം കുത്തിവെച്ചുവെന്ന് ഗർഭിണിയായ യുവതിയുടെ പരാതി. മറ്റൊരു യുവതിയുമായി രഹസ്യബന്ധമുള്ള ഭർത്താവ് തന്നെ ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് എന്നാണ് യുവതിയുടെ ആരോപണം. ഗർഭിണിയായ യുവതിയുടെ രക്തം ഏതാനും ദിവസങ്ങൾക്കു...
Read moreഷില്ലോങ്∙ ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കും. അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും മേഘാലയയിലെ ഷില്ലോങ്ങിൽ അദ്ദേഹം പറഞ്ഞു. ഷില്ലോങ്ങിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു...
Read more