മുംബൈ ∙ സ്വത്തുതർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നുവെന്ന് വാർത്തകൾ പ്രചരിച്ച നടി വീണാ കപൂർ (74) ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി....
Read moreബംഗളൂരു: ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ അയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്നുമുള്ള ഭർത്താവിന്‍റെ ആവശ്യം തള്ളി കർണാടക ഹൈകോടതി. നേരത്തെ, കേസ് പരിഗണിച്ച കുടുംബകോടതി മൂന്നാംകക്ഷിയുടെ ടവർ ലൊക്കേഷൻ നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാൾ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ...
Read moreന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യസ്ഥയെ സംബന്ധിച്ചിടത്തോളം അടുത്ത വർഷം കൂടുതൽ പ്രയാസമുള്ളതായിരിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രഘുറാം രാജന്റെ പ്രതികരണം. ഇന്ത്യയിലേയും യു.എസിലേയും സാമ്പത്തിക സാഹചര്യങ്ങൾ ചെറുകിട വ്യവസായങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ്. അത് അസമത്വം...
Read moreന്യൂഡൽഹി: 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഫ്ലിപ് കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് ഡൽഹി വനിതാ കമീഷൻ. പെൺകുട്ടിയെ ആക്രമിക്കാനായി പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ലിപ്പ്കാർട്ട് വഴിയാണ്. ഇത്തരം ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനെ തുടർന്നാണ് വനിതാ കമീഷൻ ഓൺലൈൻ...
Read moreന്യൂഡൽഹി: അഴിമതി നിരോധന നിയമവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീംകോടതി. നേരിട്ടുള്ള തെളിവില്ലെങ്കിലും നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലെങ്കിലും അഴിമതിക്കാരെ സാഹചര്യ തെളിവുകൾ വെച്ചും ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ...
Read moreപട്ന∙ ബിഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച യാണ് സംഭവം. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. ഒരു വർഷത്തിനുള്ളിൽ മദ്യദുരന്തത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായെന്ന്...
Read moreഅഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലിയിൽ പൊതു-സ്വകാര്യ സംയുക്തസംരഭമായ മെഡിക്കൽ കോളേജിൽ തിമിരശസ്ത്രക്രിയ നടത്തിയ എട്ടുപേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചു. ശാന്താബ ഗജേര മെഡിക്കൽ കോളജിൽ കഴിഞ്ഞമാസം ശസ്ത്രക്രിയക്ക് വിധേയരായ 17 രോഗികളിൽ എട്ടു പേർക്കാണ് കാഴ്ചപോയത്. തുടർപരിശോധനകൾക്ക്...
Read moreദില്ലി: രാജ്യ സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു. നോട്ടീസ് നൽകിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ രംഗത്ത് വന്നു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച...
Read moreദില്ലി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ...
Read moreതാനെ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. 44 വയസ്സുള്ള വൈശാലി മസ്ദൂദ് സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത്. താനെ ജില്ലയിലെ ദോംബിവിൽ പ്രദേശത്താണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു....
Read more