ഭീമ കൊറേഗാവ്: സ്റ്റാൻ സ്വാമിയെ കുടുക്കിയതെന്ന് യുഎസ് ഫൊറൻസിക് റിപ്പോർട്ട്

ഭീമ കൊറേഗാവ്: സ്റ്റാൻ സ്വാമിയെ കുടുക്കിയതെന്ന് യുഎസ് ഫൊറൻസിക് റിപ്പോർട്ട്

ന്യൂഡൽഹി∙ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ സാമിയുടെ കംപ്യൂട്ടറിൽ കൃത്രിമം നടത്തിയെന്ന റിപ്പോർട്ടുമായി അമേരിക്കൻ ഫൊറൻസിക് സ്ഥാപനം. കേസിൽ കുടുക്കുന്നതിനായി കംപ്യൂട്ടറിൽ ഹാക്കിങ്ങിലൂടെ രേഖകൾ സ്ഥാപിക്കുകയായിരുന്നുവെന്ന് ബോസ്റ്റനിൽ പ്രവർത്തിക്കുന്ന ആഴ്സനൽ കൺസൾട്ടിങ് എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു....

Read moreDetails

‘ചന്ദ്രബോസ് വധക്കേസ് കുറ്റവാളി മുഹമ്മദ് നിഷാമിന് തൂക്കുകയർ നൽകണം’; കേരളം സുപ്രീം കോടതിയിൽ

‘ചന്ദ്രബോസ് വധക്കേസ് കുറ്റവാളി മുഹമ്മദ് നിഷാമിന് തൂക്കുകയർ നൽകണം’; കേരളം സുപ്രീം കോടതിയിൽ

ദില്ലി: ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീൽ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാൽ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ...

Read moreDetails

കോണ്‍ഗ്രസിന്‍റെ ഉത്കണ്ഠ അതിര്‍ത്തി തര്‍ക്കമല്ല; രാജീവ് ഗാന്ധി ഫൗണ്ടേഷനെക്കുറിച്ചുള്ള ചോദ്യം: അമിത് ഷാ

കോണ്‍ഗ്രസിന്‍റെ ഉത്കണ്ഠ അതിര്‍ത്തി തര്‍ക്കമല്ല; രാജീവ് ഗാന്ധി ഫൗണ്ടേഷനെക്കുറിച്ചുള്ള ചോദ്യം: അമിത് ഷാ

ദില്ലി: ഡിസംബർ 9 ന് നടന്ന ഇന്ത്യ - ചൈന അതിർത്തി സംഘർഷം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പാർലമെന്‍റ് നിർത്തിവച്ചു. എന്നാല്‍ കോൺഗ്രസ് പ്രതിഷേധത്തിന് മറ്റൊരു കാരണമാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. രാജീവ്...

Read moreDetails

ഗുജറാത്ത് കലാപകേസ്; ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി സുപ്രീം കോടതി ജഡ്ജി

ഗുജറാത്ത് കലാപകേസ്; ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി സുപ്രീം കോടതി ജഡ്ജി

ദില്ലി : ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീം കോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറി. ജസ്റ്റിസ് അജയ് രസ്തോഗിയും ജസ്റ്റിസ് ബേല എം ത്രിവേദിയും അംഗമായ ബെഞ്ചിലാണ് ഇന്ന് കേസ്...

Read moreDetails

മുല്ലപ്പെരിയാർ: പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

മുല്ലപ്പെരിയാർ: പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ദില്ലി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. 2014-ലെ ഭരണഘടന ബെഞ്ചിൻ്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന് സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു....

Read moreDetails

കര്‍ണാടകയില്‍ സിക്ക വൈറസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്…

കര്‍ണാടകയില്‍ സിക്ക വൈറസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്…

കര്‍ണാടകയില്‍ അഞ്ച് വയസുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. റൈച്ചുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് അറിയിച്ചത്.  അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ണാടകയില്‍ ആദ്യമായാണ് രോഗം സ്ഥിരീകരിത്തുന്നത്. ഏതാനും...

Read moreDetails

ആദ്യം ആര് ഫോട്ടോ എടുക്കും? വിവാഹത്തിന് വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ഇന്ത്യൻ വിവാഹങ്ങളിൽ പലപ്പോഴും അനേകം അതിഥികൾ പങ്കെടുക്കാറുണ്ട്. ചിലപ്പോഴൊക്കെ ചില വഴക്കുകളും ഉണ്ടാകാറുണ്ട്. ചിലതെല്ലാം കയ്യാങ്കളി വരെ എത്താറുമുണ്ട്. ഇന്ന് മൊബൈൽ ഫോണും ക്യാമറകളും സാമൂഹിക മാധ്യമങ്ങളും ഒക്കെ സജീവമായൊരു കാലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടായാൽ അത് പ്രചരിക്കാൻ അധികം...

Read moreDetails

ഇന്ത്യ-ചൈന സംഘർഷം: പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയേക്കും, ഉന്നതതലയോഗം ചേരുന്നു

പാക്കിസ്ഥാനിലേക്ക് മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്, സാങ്കേതിക പിഴവ് : രാജ്‍നാഥ് സിംഗ്

ദില്ലി: അരുണാചൽപ്രദേശിലെ തവാംഗ് സെക്ടറിൽ വെള്ളിയാഴ്ച ഇന്ത്യ - ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കും. സംഘർഷത്തെക്കുറിച്ച് പാർലമെൻ്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് ഇതേക്കുറിച്ച് സഭയിൽ വിശദീകരിക്കുക....

Read moreDetails

പരസ്യം പാടില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി:  കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി. ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍...

Read moreDetails

ഇന്ത്യ ചൈന സംഘർഷത്തിന് പിന്നാലെ അതിർത്തിയിൽ അതീവ ജാഗ്രത,വിഷയം ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിക്കാൻ പ്രതിപക്ഷം

ഇന്ത്യ ചൈന സംഘർഷത്തിന് പിന്നാലെ അതിർത്തിയിൽ അതീവ ജാഗ്രത,വിഷയം ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിക്കാൻ പ്രതിപക്ഷം

ദില്ലി : ഇന്ത്യ ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്.അതേസമയം തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.ആണികള്‍...

Read moreDetails
Page 1167 of 1748 1 1,166 1,167 1,168 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.