ലഖ്നോ: ശ്രാവണ മാസത്തിലെ കൻവാർ യാത്രക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ മാംസ വിൽപന തടയാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൻവാർ യാത്ര നടക്കുന്ന വഴികളിൽ മാംസം വിൽക്കുന്നതും വാങ്ങുന്നതും തടയാനാണ് സർക്കാർ നീക്കം. ഉത്തർപ്രദേശിലെ വിവിധ ഉത്സവങ്ങൾ നടക്കുന്നതിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ്...
Read moreന്യൂഡൽഹി: ഹിന്ദുവിന്റെ പേരിൽ അക്രമം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് രാഹുൽ ബി.ജെ.പിയെ ലക്ഷ്യമിട്ട് പറഞ്ഞത്. രാഹുലിന്റെ...
Read moreലഖ്നോ: വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറില്‍ കയറി കുടുങ്ങിയ യൂട്യൂബറെ മണിക്കൂറുകൾക്ക് ശേഷം താഴെയിറക്കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മൊബൈൽ ടവറിനു മുകളിൽ കയറിയ യുവാവ് താഴെയിറങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. പിന്നീട് അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്. യൂട്യൂബറായ നിലേശ്വര്‍...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച് വിജയിച്ച സ്വതന്ത്ര എം.പി അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ് ജൂലൈ അഞ്ചിന് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. എൻജിനീയർ റാഷിദിന് ലോക്സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അനുമതി...
Read moreദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പാർലമെൻറ് അവരോടൊപ്പം എന്ന സന്ദേശം നൽകണം. പാർലമെൻറിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തിൻറെ ചർച്ചയിലാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റിൽ...
Read moreഅടുത്തിടെ ഏറെ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ഗൂഗിളിന്‍റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ഇതാ യൂട്യൂബില്‍ മറ്റൊരു മാറ്റം കൂടി വരവായി. വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് പ്രത്യേകമായി കവര്‍ ചിത്രം (തംബ്‌നൈല്‍) നല്‍കാനുള്ള സംവിധാനമാണ് യൂട്യൂബില്‍ വരുന്നത്. യൂട്യൂബില്‍ ഇനി മുതല്‍ വീഡിയോ...
Read moreലണ്ടൻ: ലണ്ടനിലെ ജയിലിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെ ജയിൽ ഉദ്യോഗസ്ഥക്കെതിരെ കുറ്റം ചുമത്തി. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് 30കാരിയായ ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തത്. ഫുൾഹാമിൽ നിന്നുള്ള 30 കാരിയായ ലിൻഡ ഡി സൗസ...
Read moreമുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി...
Read moreദില്ലി: മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് പ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ...
Read moreന്യൂഡൽഹി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമൂഴം അധികാരമേറിയശേഷം ആകാശവാണിയിലെ തന്റെ ആദ്യ ‘മൻ കീ ബാതി’ൽ സംസാരിക്കുകയായിരുന്നു മോദി. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത ലോകത്തിലെ...
Read more