ഷിംല : പാർട്ടിയിൽ ഐക്യം ഓർമപ്പെടുത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലെ വിജയം പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണെന്നും ഖാർഗെ ഓർമ്മിപ്പിച്ചു. ഹിമാചൽ പ്രദേശിലെത് ജനങ്ങളുടെ വിജയം എന്നും ഖാർഗെ പറഞ്ഞു. സുഖ്വിന്ദർ സിംഗ്...
Read moreദില്ലി: ഐക്യരാഷ്ട്രസഭയില്‍ യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ നിലപാടില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളില്‍ മാനുഷിക ഇളവ് നല്‍കാന്‍ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. കരിമ്പട്ടികയിൽ...
Read moreബെംഗളൂരു: ബെംഗളൂരുവിൽ ചായയുടെ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കടയുടമയായ യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ മുന്നെകൊല്ലൽ പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഒരു കൂട്ടം യുവാക്കൾ കടയിൽ കയറി ഉടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്‍റെ...
Read moreശ്രീനഗർ: പോലീസിന്റെ ഭീകരവാദി പട്ടികയിൽ ഉൾപ്പെട്ട കശ്മീരി യുവാവിന്റെ വീട് ഇടിച്ചു നിരത്തി. പുൽവാമ ജില്ലയിലെ ആഷിഖ് അഹമ്മദ് നെൻഗ്രൂവിന്റെ വീടാണ് ഇടിച്ചു നിരത്തിയത്. പാക് അധീന കശ്മീരിൽ നിന്ന് തീവ്രവാദ പരിശീലനം നേടി തിരികെയെത്തിയ ആളാണ് നെൻഗ്രൂവെന്ന് പൊലീസ് റിപ്പോർട്ടിൽ...
Read moreപാൽഘർ: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാബിൽ നിന്ന് പുറത്തേക്കെറിഞ്ഞ് അമ്മയായ യുവതിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. കാബിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് പെൺകുഞ്ഞിനെ പുറത്തേക്കെറിഞ്ഞതെന്നാണ്...
Read moreകോഴിക്കോട് : അടിസ്ഥാനപരമായി ലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം. വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗ്ഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗ്ഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല. ഇപ്പോൾ ലീഗിനെ...
Read moreപുനെ: ഭൗറാവു പാട്ടീൽ, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കർ തുടങ്ങിയവരെ അധിക്ഷേപിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയാക്രമണം. മന്ത്രിയുടെ മുഖത്ത് മഷി എറിഞ്ഞ മൂന്ന് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചിഞ്ച്‌വാഡിലാണ് സംഭവം....
Read moreനാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമായ ഒറൈയോൺ പേടകം ചന്ദ്രനെ ചുറ്റിയ ശേഷം ഇന്ന് തിരികെയെത്തും. ആളില്ലാ പേടകം സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ. 25 നാൾ നീണ്ട യാത്രയ്ക്ക്...
Read moreദില്ലി: ഗുജറാത്തിൽ പുതിയ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ബിജെപി കേന്ദ്രനേതൃത്വം ഇന്ന് അന്തിമ രൂപം നൽകും. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്ത് ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ മുണ്ട, ബി എസ്...
Read moreമുംബൈ : മുംബൈയിൽ സ്വത്തു തർക്കത്തെ തുടർന്ന് ടെലിവിഷൻ താരം വീണ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊന്നു. മകൻ സച്ചിൻ കപൂർ സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷൻ സീരിയലുകളുടെയും മറ്റും പ്രശസ്തയായ നടിയാണ് വീണ കപൂർ. മകനുമായി ഏറെ നാളായി...
Read more