ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്യും

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. സുഖുവും ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക. മന്ത്രിമാരുടെ കാര്യത്തിൽ വരും...

Read more

‘ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം; ജെഡിയുവിനെ ദേശീയ പാർട്ടിയാക്കും’

‘ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം; ജെഡിയുവിനെ ദേശീയ പാർട്ടിയാക്കും’

പട്ന ∙ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവുമായി ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. ജെഡിയുവിനെ ദേശീയ പാർട്ടിയാക്കി വിപുലീകരിക്കാൻ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ലലൻ സിങിനെ സമ്മേളനം ചുമതലപ്പെടുത്തി. ബിജെപിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനിര...

Read more

‘ആ പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമല്ല’; അമിത് ഷായ്ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

‘ആ പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമല്ല’; അമിത് ഷായ്ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

ദില്ലി: 2002ൽ അക്രമം നടത്തിയവരെ ഒരു പാഠം പഠിപ്പിച്ചു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ച്...

Read more

ഹൈക്കമാൻഡ് അംഗീകരിച്ചു; സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും

ഹൈക്കമാൻഡ് അംഗീകരിച്ചു; സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും

ഷിംല ∙ മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. സുഖ്‌വിന്ദറിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഉടൻ ചേരും. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകുമെന്നതു സംബന്ധിച്ച അനിശ്ചിതത്വത്തിന്...

Read more

ജമ്മു കശ്മീരില്‍ ‘ബുള്‍ഡോസര്‍ നടപടി’ തുടങ്ങി; ഒരു ഭീകരന്റെ വീട് തകര്‍ത്തു

ജമ്മു കശ്മീരില്‍ ‘ബുള്‍ഡോസര്‍ നടപടി’ തുടങ്ങി; ഒരു ഭീകരന്റെ വീട് തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ബുൾഡോസർ നടപടി തുടങ്ങി. ആദ്യ പടിയായി പുൽവാമയിലെ ഒരു ഭീകരന്റെ വീട് അധികൃതർ തകർത്തു. ആഷിഖ് നെൻഗ്രൂവിന്റെ വീടാണ് തകര്‍ത്തത്. പുൽവാമ ജില്ലയിലെ രാജ്‌പോരയിലെ സർക്കാർ ഭൂമി കയ്യേറിയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ ആഷിഖ് നെൻഗ്രൂവിന്റെ...

Read more

അശ്ലീലം കണ്ടിരുന്ന് പരീക്ഷക്ക് പഠിക്കാൻ മറന്നു, ജോലിയും കിട്ടിയില്ല -ഗൂഗ്ളിൽ നിന്ന് 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സംഭവിച്ചത്..

അശ്ലീലം കണ്ടിരുന്ന് പരീക്ഷക്ക് പഠിക്കാൻ മറന്നു, ജോലിയും കിട്ടിയില്ല -ഗൂഗ്ളിൽ നിന്ന് 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സംഭവിച്ചത്..

ന്യൂഡൽഹി: ചരിത്രത്തിൽ തന്നെ ഏറ്റവും മോശമായ ഒരു ഹരജിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയത്. യൂട്യൂബിൽ അശ്ലീല ദൃശ്യം കണ്ടതിനെ തുടർന്ന് പരീക്ഷക്ക് തോറ്റുപോയെന്നും ജോലി കിട്ടിയില്ലെന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കാണിച്ചാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്....

Read more

ഹിമാചൽ മുഖ്യമന്ത്രി ആര്?; അവസാന വാക്ക് പ്രിയങ്ക ഗാന്ധിയുടേതെന്ന് സൂചന

ഹിമാചൽ മുഖ്യമന്ത്രി ആര്?; അവസാന വാക്ക് പ്രിയങ്ക ഗാന്ധിയുടേതെന്ന് സൂചന

ഷിംല∙ ഹിമാചൽ പ്രദേശിലെ പുതിയ മുഖ്യമന്ത്രി ആരാകും എന്നതിൽ നിർണായക തീരുമാനം പ്രിയങ്ക ഗാന്ധിയുടേതെന്നു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ ചുമതല പ്രിയങ്കയ്ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ അവസാന വാക്ക് പ്രിയങ്കയുടേതാണെന്നാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ...

Read more

പഞ്ചാബിലെ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം; റോക്കറ്റ് ലോഞ്ചർ ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരർ?

പഞ്ചാബിലെ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം; റോക്കറ്റ് ലോഞ്ചർ ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരർ?

ദില്ലി: രാജ്യത്തെ ഞെട്ടിച്ച് പഞ്ചാബിൽ ഭീകരാക്രമണം. പഞ്ചാബില്‍ തരൻ തരൻ ജില്ലയിലെ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം ഉണ്ടായത്. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പാക്കിസ്ഥാൻ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ ചുമത്തി...

Read more

വിസിമാരുടെ വാദം കേള്‍ക്കും; അന്തിമ തീരുമാനം കോടതി വിധിക്കു ശേഷം: ഗവര്‍ണര്‍

വിസിമാരുടെ വാദം കേള്‍ക്കും; അന്തിമ തീരുമാനം കോടതി വിധിക്കു ശേഷം: ഗവര്‍ണര്‍

ന്യൂഡല്‍ഹി∙ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ കാരണം കാണിക്കല്‍ നോട്ടിസില്‍ തീരുമാനം കോടതി വിധിക്കു ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കും. കാരണം കാണിക്കല്‍ നോട്ടിസമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട്...

Read more

വീട്ടിൽ അതിക്രമിച്ച് കയറിയ 100 അംഗ സംഘം 24കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയെ വിവാഹം ചെയ്തെന്ന് പ്രതി

വീട്ടിൽ അതിക്രമിച്ച് കയറിയ 100 അംഗ സംഘം 24കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയെ വിവാഹം ചെയ്തെന്ന് പ്രതി

അദിബത്‌ല: തെലങ്കാനയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ 100 അംഗ സംഘം 24കാരിയെ തട്ടിക്കൊണ്ടുപോയി. രംഗ റെഡ്ഡി ജില്ലയിലെ അദിബത്‌ലയിലാണ് സംഭവം. ദന്ത ഡോക്ടറായ വൈശാലിയെയാണ് അക്രമിസംഘം വീട് വളഞ്ഞ് തട്ടിക്കൊണ്ടുപോയത്. ആറ് മണിക്കൂറിനുള്ളിൽ യുവതിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ...

Read more
Page 1171 of 1748 1 1,170 1,171 1,172 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.