ദില്ലി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയുടെ വിജയം വന്‍ തലക്കെട്ടാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. സിംഗപ്പൂരിലെ സ്‌ട്രെയിറ്റ്‌സ് ടൈംസ്, നിക്കി ഏഷ്യ, അൽ ജസീറ, ഇൻഡിപെൻഡന്റ്, എബിസി ന്യൂസ്, ഗാര്‍ഡിയന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബിജെപിയുടെ പ്രധാനമന്ത്രി മോദിയുടെ...
Read moreദില്ലി: വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. അനുമതിയിൽ വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി....
Read moreലഖ്നൗ: രണ്ടാം തവണയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് 34 കാരനായ മുഹമ്മദ് അൻവർ 30കാരിയായ ഭാര്യ റുക്സാറിനെ കൊലപ്പെടുത്തിയത്. ഇയാൾ കുറ്റസമ്മതം നടത്തുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊലപാതകത്തിന്...
Read moreദില്ലി: കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. 2018 ഡിസംബര്‍ 12 ന് ചേര്‍ന്ന കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോകൂറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു...
Read moreപ്രണയബന്ധത്തിനകത്ത് അഭിപ്രായ ഐക്യം പോലെ തന്നെ അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ്. എന്നാല്‍ അഭിപ്രായഭിന്നതകളുണ്ടാകുമ്പോള്‍ അത് കയ്യേറ്റത്തിലോ അക്രമത്തിലോ എത്തുന്ന മാനസികാവസ്ഥ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രണയപ്പക കവര്‍ന്നെടുത്ത ജീവനുകള്‍ തന്നെ എത്രയാണ്!...
Read moreഅഹമ്മദാബാദ്: ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ. ബൂത്ത് തലങ്ങളിൽ നല്ല പ്രവർത്തനം നടന്നെന്നാണ് കിട്ടിയ റിപ്പോർട്ട്. ഗൗരവമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി പേടിക്കുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. ഭാരത് ജോഡോ യാത്രയുടെ...
Read moreതിരുവനന്തപുരം: നേമം കോച്ചിങ്ങ് ടെർമിനൽ നിർമ്മാണം മരവിപ്പിച്ചിരിക്കുകയാണെന്ന് റെയിൽവേ മന്ത്രാലയം. പദ്ധതി താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞു. ഡിപിആർ സമർപ്പിച്ചിരുന്നുവെങ്കിലും അത് പരിശോധിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് ടെർമിനൽ വേണോ എന്ന് ദക്ഷിണ...
Read moreചെന്നൈ: മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....
Read moreഗോവ: തങ്ങളുടെ എക്കാലത്തെയും വലിയ സർവീസ് സ്റ്റേഷൻ ആരംഭിക്കാൻ തയ്യാറായി ഇൻഡിഗോ. ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പ്രതിവാരം 168 ഫ്ലൈറ്റുകൾ സർവീസ് നടത്താൻ ഒരുങ്ങുകയാണ് ഇൻഡിഗോ. നോർത്ത് ഗോവയിലെ മോപ്പയിലെ പുതിയ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദിവസേന 12...
Read moreദില്ലി: ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നൽകരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയിൽ. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പുറത്തിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങൾ ഇയാള്‍ ആവര്‍ത്തിക്കുമെന്നും സംസ്ഥാനം...
Read more