തന്‍റെ വിവാഹത്തിന് കന്യാദാനം നടത്താന്‍ തയ്യാറായില്ല, വൈറലായി യുവതിയുടെ പോസ്റ്റ്

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ഇന്ത്യന്‍ വിവാഹം എന്നാല്‍ നിരവധി അനവധി ചടങ്ങുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങള്‍ മിക്ക വിവാഹ ചടങ്ങുകളിലും കാണാറുണ്ട്. എന്നാല്‍, ചിലരെല്ലാം അതിനെ തിരുത്താനും തങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ വിവാഹിതരാവാനും തയ്യാറുണ്ട്. കാലാകാലങ്ങളായി തുടര്‍ന്ന് വരുന്ന പല ചടങ്ങുകളും കാലഹരണപ്പെട്ടതാണ് എന്ന് കണ്ട്...

Read more

വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു, അറുപതോളം പേര്‍ക്ക് പരിക്ക്

വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു, അറുപതോളം പേര്‍ക്ക് പരിക്ക്

ജയ്പൂര്‍:  വിവാഹ ആഘോഷത്തിനിടെ വീട്ടില്‍ തീ പിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്. സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായി അപകടം സംഭവിച്ചത്. പന്ത്രണ്ടോളം പേരുടെ...

Read more

വൻ തിരിച്ചടിക്ക് പിന്നാലെ ഗുജറാത്തിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

ഉത്തരാഖണ്ഡും ​ഗോവയും ഇന്ന് വിധിയെഴുതും ; ബിജെപിക്കും കോൺ​ഗ്രസിനും നിർണായകം

അഹമ്മദാബാദ്: ചരിത്ര വിജയം നേടി ഗുജറാത്തില്‍ വീണ്ടും അധികാരത്തിലേക്കെത്തിയ ബിജെപി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഗാന്ധിനഗറിൽ വച്ച് ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭയിൽ ആരൊക്കെ എന്ന കാര്യത്തിൽ ഉടൻ വ്യക്തത വരും. അതേസമയം, നിയമസഭാ...

Read more

ഹിമാചലില്‍ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചകൾ സജീവം. മുതിർന്ന നേതാവ് സുഖ് വീന്ദർ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്‍റെ പേരും ചർച്ചയിലുണ്ട്. ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാതിരിക്കാൻ...

Read more

സിൽവർ ലൈൻ: പ്രധാനമന്ത്രി ഒരക്ഷരം എതിര് പറഞ്ഞില്ല, ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടും -മുഖ്യമന്ത്രി

സിൽവർ ലൈൻ: പ്രധാനമന്ത്രി ഒരക്ഷരം എതിര് പറഞ്ഞില്ല, ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടും -മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം ഒരക്ഷരം എതിര് പറഞ്ഞില്ല. പദ്ധതി ഉപേക്ഷിക്കില്ല. ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രാനുമതി ലഭിച്ചാലും പദ്ധതി അനുവദിക്കില്ലെന്ന് പ്രതിപക്ഷ...

Read more

വിവാദ പുസ്തകം: ഡോ. ഫർഹത് ഖാൻ അറസ്റ്റിൽ

വിവാദ പുസ്തകം: ഡോ. ഫർഹത് ഖാൻ അറസ്റ്റിൽ

ഭോപാൽ: വിവാദ പുസ്തകം എഴുതിയ ഡോ. ഫർഹത് ഖാനെ മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ആശുപത്രിയിൽ ഡയാലിസിസിന് വിധേയയാക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ദോറിലെ സർക്കാർ ലോ കോളജിലെ ലൈബ്രറിയിൽ സൂക്ഷിച്ച 'കലക്ടീവ് വയലൻസ്...

Read more

തോൽവിയെ കുറിച്ച് പറയാൻ പ്രയാസമുണ്ട്, പ്രചാരണത്തിനുള്ള നേതാക്കളുടെ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നില്ല -ശശി തരൂർ

തോൽവിയെ കുറിച്ച് പറയാൻ പ്രയാസമുണ്ട്, പ്രചാരണത്തിനുള്ള നേതാക്കളുടെ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നില്ല -ശശി തരൂർ

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെര‍ഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട കോൺഗ്രസ് നേതാവ് ശശി തരൂർ. ഗുജറാത്തിൽ പാർട്ടിക്കായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മറുപടി പറയാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ...

Read more

അവിഹിത സ്വത്ത്: താക്കറെ കുടുംബത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര സർക്കാർ

അവിഹിത സ്വത്ത്: താക്കറെ കുടുംബത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കുടുംബവും അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രാഥമികാന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര സർക്കാർ. കോവിഡ് കാലത്ത് കള്ളപ്പണം ഉപയോഗിച്ച് താക്കറെ കുടുംബം ബിനാമി സ്വത്ത് വാങ്ങിക്കൂട്ടിയതായി ആരോപിച്ചും...

Read more

ഗുജറാത്തിൽ നേടിയത് 12 ശതമാനം വോട്ട്; എഎപി ദേശീയ പാര്‍ട്ടി പദത്തിലേക്ക്

ഗുജറാത്തിൽ നേടിയത് 12 ശതമാനം വോട്ട്; എഎപി ദേശീയ പാര്‍ട്ടി പദത്തിലേക്ക്

അഹമ്മദാബാദ് : പന്ത്രണ്ട് ശതമാനം വോട്ട് നേടിയ ഗുജറാത്തിലെ പ്രകടനത്തോടെ എഎപി ദേശീയ പാര്‍ട്ടി പദത്തിലേക്ക് എത്തുകയാണ്. അഴിമതി വിരുദ്ധ സമരത്തിലൂടെ ഉയർന്നു വന്ന എഎപി രൂപീകരിച്ച് പത്താം കൊല്ലത്തിലാണ് ദേശീയ പാര്‍ട്ടി പദവിയിലേക്ക് ഉയരുന്നത്. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള...

Read more

ജനാധിപത്യത്തിന്റെ പ്രഭാവം തലമുറകളിലേക്കു പടരട്ടെ: തോൽവിക്കിടെ രാഹുലിന്റെ കുറിപ്പ്!

ജനാധിപത്യത്തിന്റെ പ്രഭാവം തലമുറകളിലേക്കു പടരട്ടെ: തോൽവിക്കിടെ രാഹുലിന്റെ കുറിപ്പ്!

കോട്ട (രാജസ്ഥാൻ) ∙ രാജ്യത്ത് ഐക്യം സ്ഥാപിക്കുകയും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുകയുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിൽ ഇങ്ങനെ...

Read more
Page 1174 of 1748 1 1,173 1,174 1,175 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.