ചെന്നൈ : വെട്രിമാരൻ സംവിധാനം ചെയുന്ന 'വിടുതലൈ' എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ് ആണ് മരിച്ചത്. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടി സുരേഷ് 20 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക്...
Read moreമുംബൈ: ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടി20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന കാര്യം ബിസിസിഐയുടെ സജീവ പരിഗണനയിലാണെന്നും ജനുവരിയില്‍ നടക്കുന്ന...
Read moreദില്ലി : ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. നിലവിൽ ഭരിക്കുന്ന ബിജെപിക്ക് 69 - 91 നും ഇടയിൽ സീറ്റ് മാത്രമാണ് നേടാനാകുക എന്നാണ് സർവ്വെ ഫലം പറയുന്നത്....
Read moreവിവാഹമെന്നത് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചിയുമെല്ലാം അനുസരിച്ചാണ് നിശ്ചയിക്കാറ്. എന്നാൽ ഏത് രാജ്യത്തായാലും വിവാഹം അടക്കമുള്ള വ്യക്തികളുടെ ഏത് തെരഞ്ഞെടുപ്പിലും ഒരു പരിധി വരെ നിയമം ഇടപെട്ടിരിക്കും. ഇന്ത്യയിലും സ്ഥിതി മറിച്ചല്ലെന്ന് ഏവർക്കുമറിയാമല്ലോ. വിവാഹത്തട്ടിപ്പ് പോലുള്ള സംഭവങ്ങളുണ്ടാകാതിരിക്കാനും സ്ത്രീകൾക്ക് സുരക്ഷിതമായി മുന്നോട്ടുപോകുന്നതിനും മറ്റും...
Read moreപ്രസവം അടുത്തിരിക്കുന്ന സ്ത്രീകളയെും ഇവരുടെ കുടുംബത്തെയും സംബന്ധിച്ച് ഈ സമയം ഏറെ നിർണായകമാണ്. പ്രസവത്തീയ്യതി ഏകദേശം കണക്കാക്കി ഡോക്ടർമാർ തന്നെ അറിയിക്കുമെങ്കിലും മിക്കപ്പോഴും ആ തീയ്യതിയിൽ തന്നെ ആയിരിക്കില്ല പ്രസവം നടക്കുക. പ്രത്യേകിച്ച് സുഖപ്രസവമാണെങ്കിൽ. അതിനാൽ തന്നെ പ്രസവമടുക്കുമ്പോൾ കഴിവതും യാത്രകൾ-...
Read moreചെന്നൈ: പൊതു-സ്വകാര്യ മേഖലകളില്‍ ജോലിയുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അവസരം നല്‍കിയേക്കും. വര്‍ക്ക് ഫ്രം ഹോം സൌകര്യം അനുവദിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട്...
Read moreചെന്നൈ ∙ ജോലിതേടി നഗരത്തിലെത്തുന്ന യുവതികൾക്ക് സിനിമയിലും ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്പനികളിൽ നല്ല ശമ്പളത്തിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയിലേക്കു തള്ളിവിട്ടിരുന്ന മലയാളി പിടിയിൽ. തൃശൂർ മുരിയാട് സ്വദേശി കിരൺ കുമാർ (29) ആണ് അണ്ണാനഗറിലെ വീട്ടിൽ...
Read moreഅഹമ്മദാബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും മതത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീർ അഹമ്മദ് സിദ്ദിഖി പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാൽ പള്ളിയിൽ...
Read moreദില്ലി : ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ജെഡിയുവും ബഹിഷ്ക്കരിച്ചേക്കും. ഉച്ചകോടിയെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപത്തില്‍ ടിആര്‍എസും വിട്ടു നില്‍ക്കും. ഊഴമനുസരിച്ച് ഇന്ത്യക്ക് കിട്ടിയ അവസരത്തെ മോദിയുടെ നേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുകാണെന്ന് സിപിഐയും വിമര്‍ശിച്ചു. സെപ്റ്റംബറില്‍ ഇന്ത്യയില്‍...
Read moreദില്ലി: രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ് മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ‌്മഹലുമായി ബന്ധപ്പെട്ട തെറ്റായ...
Read more