‘ഭാര്യക്ക് അവിഹിതമുണ്ടെന്ന് തെളിയിക്കാൻ ഈ ചിത്രങ്ങൾ മതിയാകില്ല’; ഭർത്താവിനെ വിമർശിച്ച് കോടതി

‘ഭാര്യക്ക് അവിഹിതമുണ്ടെന്ന് തെളിയിക്കാൻ ഈ ചിത്രങ്ങൾ മതിയാകില്ല’; ഭർത്താവിനെ വിമർശിച്ച് കോടതി

അഹമ്മദാബാദ്: ഭാര്യക്കെതിരെ വ്യഭിചാരമാരോപിച്ച് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട ഭർത്താവിനെതിരെ വിമർശനവുമായി ​ഗുജറാത്ത് കോടതി. വ്യഭിചാരം തെളിയിക്കാൻ ഭർത്താവ് സമർപ്പിച്ച സാധാരണ ഫോട്ടോകൾ മതിയാകില്ലെന്ന് കോടതി നിരീക്ഷിച്ചു.  ഭാര്യ വ്യഭിചാര ജീവിതം നയിക്കുന്നുണ്ടെന്ന് തെളിയിക്കാൻ വെറും ഫോട്ടോഗ്രാഫുകൾ കൊണ്ട് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യക്ക്...

Read more

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

മുംബൈ:​ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ...

Read more

ഗുജറാത്തിൽ അവസാഘട്ട വോട്ടെടുപ്പ്; ജനവിധി തേടുന്നവരിൽ മുഖ്യമന്ത്രിയും ഹാർദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും

ഗുജറാത്തിലെ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

മുംബൈ:ഗുജറാത്ത് ഇന്ന് വീണ്ടും പോളിഗ് ബൂത്തിലേക്ക്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങൾ ഇന്ന് ജനവിധിയെഴുതും. ഗാന്ധിനഗറും , അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും , വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ്...

Read more

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; മില്ലുടമ അടക്കം മൂന്നുപേര്‍ അറസ്റ്റിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ചെന്നൈ: മോഷണക്കുറ്റം ആരോപിച്ച് തമിഴ്നാട്ടിൽ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ മണികണ്ടത്താണ് സംഭവം. ആശാപുര എന്ന തടിമില്ലിൽ നുഴഞ്ഞുകയറിയ  യുവാവിനെ തൊഴിലാളികൾ പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നു.  തൊഴിലാളികളുടെ ക്രൂരമർദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു. മില്ലുടമ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.

Read more

വോൾവോ ബസിൽ യാത്ര ചെയ്ത യുവാവിൽ നിന്ന് പിടിച്ചെടുത്തത് നാല് കിലോ കഞ്ചാവ്

വോൾവോ ബസിൽ യാത്ര ചെയ്ത യുവാവിൽ നിന്ന് പിടിച്ചെടുത്തത് നാല് കിലോ കഞ്ചാവ്

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ വോൾവോ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് കിലോ കഞ്ചാവാണ് പിടികൂടിയത്. പുനലൂർ സ്വദേശി ഷഹീറാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ ക‌ഞ്ചാവ് കൊണ്ടുവന്നത്.  ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കിടെ എക്സൈസാണ് കഞ്ചാവ് കണ്ടെത്തിയത്....

Read more

വിജയം കൈവിട്ട് ഇന്ത്യ; ബംഗ്ലാദേശിന് ഒരു വിക്കറ്റ് ജയം

വിജയം കൈവിട്ട് ഇന്ത്യ; ബംഗ്ലാദേശിന് ഒരു വിക്കറ്റ് ജയം

മിർപൂർ: പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിരയെ 186 റൺസിൽ എറിഞ്ഞിട്ട് വിജയം പിടിച്ചെടുത്ത് ബംഗ്ലാദേശ്. ആതിഥേയർക്ക് അതേ നാണയത്തിൽ ഇന്ത്യൻ ബൗളർമാർ മറുപടി നൽകിയെങ്കിലും അവസാന വിക്കറ്റ് വീഴ്ത്താൻ കഴിയാതെ ഒരു വിക്കറ്റിന്റെ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. അവസാന വിക്കറ്റിൽ ഒത്തുചേർന്ന മെഹ്ദി ഹസൻ...

Read more

പര്യടനത്തിന്​ ഇറങ്ങാൻ പ്രതിപക്ഷ നേതാവ്​ മൂന്നുതവണ ആവശ്യപ്പെട്ടു -ശശി തരൂർ

പര്യടനത്തിന്​ ഇറങ്ങാൻ പ്രതിപക്ഷ നേതാവ്​ മൂന്നുതവണ ആവശ്യപ്പെട്ടു -ശശി തരൂർ

അടൂർ: കോൺഗ്രസിന്‍റെ വളർച്ചക്കായി പര്യടനത്തിന്​ ഇറങ്ങാൻ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ തന്നോട്​ ആവശ്യപ്പെട്ടെന്ന് ശശി തരൂർ എം.പി. അദ്ദേഹം മൂന്ന്​ പ്രാവശ്യം ഈ വിഷയം തന്നോട്​ ഉന്നയിച്ചതായും അടൂരിൽ പൊതുപരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ തരൂർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. എല്ലാ ജില്ലയിലും ഡി.സി.സി...

Read more

രാഹുലിന്റെ ജനപ്രീതി വർധിച്ചു; ജോഡോ യാത്ര അവസാനിക്കുമ്പോൾ പ്രിയങ്കയുടെ ‘മഹിളാ മാർച്ച്’

രാഹുലിന്റെ ജനപ്രീതി വർധിച്ചു; ജോഡോ യാത്ര അവസാനിക്കുമ്പോൾ പ്രിയങ്കയുടെ ‘മഹിളാ മാർച്ച്’

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുമെന്ന് കോൺ​ഗ്രസ്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടു മാസം നീളുന്ന യാത്രയാണ് സംഘടിപ്പിക്കുക. 2023 ജനുവരി...

Read more

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു; പ്രധാന കാരണം ഇതാണ്

ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-2023 സാമ്പത്തിക...

Read more

വിവാഹ വേദിയിൽ എത്തി വരന് മാലയിട്ടു, പിന്നാലെ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു

വിവാഹ വേദിയിൽ എത്തി വരന് മാലയിട്ടു, പിന്നാലെ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു

ലഖ്നൗ: വിവാഹ വേദിയിൽ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു. പരസ്പരം ഹാരം കൈമാറുന്നതിനിടെയാണ് വധു പെട്ടെന്ന് കുഴഞ്ഞുവീണത്. യുപിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച സോഷ്യൽ മീഡിയ വഴി സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ലഖ്നൗവിലെ ഉൾപ്രദേശമായ...

Read more
Page 1181 of 1748 1 1,180 1,181 1,182 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.