മുംബൈ: മഹരാഷ്ട്രയിൽ എൻജിനീയർമാരായ ഇരട്ട സഹോദരിമാർ ഒരുയുവാവിനെ വിവാഹം ചെയ്തത് ഓൺലൈനിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സോലാപുർ സ്വദേശിയായ യുവാവിനെ മുംബൈയിൽ ഐടി എൻജിനീയർമാരായ ഇരട്ട സഹോദരിമാർ അതുൽ ഉത്തം അവ്താഡെ എന്ന യുവാവിനെ വിവാഹം ചെയ്തത്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ...
Read moreഭോപ്പാല്‍: ആർഎസ്എസും ബിജെപിയും സീതാദേവിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. വെള്ളിയാഴ്ച മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുൻ കോൺഗ്രസ് അധ്യക്ഷന്‍റെ പ്രസ്താവന. 'ജയ് സിയ റാം' എന്ന് പറയാൻ ആർഎസ്എസ്-ബിജെപി...
Read moreദില്ലി : തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്യം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോൺഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് ദേശീയ പ്രസിഡന്റ് മല്ലികാർജുന ഖർഗെ. മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസിൻ്റെ കടമയാണെന്ന് എല്ലാവരും ഓർക്കണം. സംഘടനക്ക് ശക്തിയുണ്ടെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ. ജനറൽ സെക്രട്ടറിമാർ മുതൽ താഴേ...
Read moreഭോപ്പാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് വിവാദ നായകൻ കമ്പ്യൂട്ടർ ബാബ. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി പങ്കെടുത്തത്. മുൻമുഖ്യമന്ത്രി കമൽനാഥും യാത്രയിൽ പങ്കെടുത്തു. 2018ൽ ശിവരാജ് സിങ്...
Read moreഇരട്ടസഹോദരിമാർ പലപ്പോഴും പല കാര്യങ്ങളിലും ഒരുപോലെ ആയിരിക്കും. എന്ന് കരുതി അവർ ഇരുവരും ഒരാളെ ഒരേസമയം വിവാഹം കഴിക്കുമോ? ഇല്ല എന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ തെറ്റി. അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. മുംബൈയിലാണ് ഇരട്ട സഹോദരിമാർ ഒരാളെ വിവാഹം ചെയ്തിരിക്കുന്നത്. മുംബൈയിൽ...
Read moreഅഹമ്മദാബാദ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിൽക്കിസ് ബാനുവിനെക്കുറിച്ച് സംസാരിച്ചപ്പോൾ വിതുമ്പി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. അഹമ്മദാബാദ് ജമാൽപുരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി. 'എല്ലാറ്റിനുമുപരിയായി നമ്മളെല്ലാം മനുഷ്യരാണ്. വികാരാധീനരായി പോകുന്നത് സ്വാഭാവികം. ബിൽക്കിസ് ബാനുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ...
Read moreജയ്പൂർ: ഗുണ്ടകൾ തമ്മിലുള്ള ഗ്യാങ് വാറിൽ മകളെ കോച്ചിങ് സെന്ററിൽ കൊണ്ടുവിടാനെത്തിയ കർഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ സിക്കാറിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. താരാചന്ദ് കദ്വാസര എന്നയാളാണ് മകളുടെ മുന്നിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ച പിതാവിന്റെ മൃതദേഹത്തിന്റെ...
Read moreമുംബൈ: യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കുറച്ച് കുറച്ചായി വിഷം നൽകി കൊലപ്പെടുത്തിയ വിവരങ്ങള്‍ പുറത്ത്. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഡിസംബർ എട്ട് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കവിത എന്ന്...
Read moreഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു മുകളിലെത്തി. ഇതേത്തുടന്ന് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. വൃഷ്ടി പ്രദേശത്ത് പെയ്ത മഴക്കൊപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവു കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. മഴക്കാലം കഴിഞ്ഞതിനാൽ പരമാവധി സംഭരണ...
Read moreഎന്റെ ഭാഗമാണ് ഇന്ത്യ, ഞാനെവിടെ പോയാലും അതെന്നോടൊപ്പം ഒപ്പമുണ്ടാകമെന്ന് സുന്ദര്‍ പിച്ചൈ, യുഎസിലെ ഇന്ത്യൻ പ്രതിനിധിയിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ടാണ് ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പരാമര്‍ശം. 2022 ലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലെ...
Read more