ജബൽപൂർ (മധ്യപ്രദേശ്): ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അപകടം. ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. അപകടത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ട്രാഫിക് സിഗ്നലിൽ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച്...
Read moreദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വെറുതെ വിട്ടു. ചാന്ദ്ബാഗിലെ കല്ലേറ് കേസിലാണ് വെറുതെ വിട്ടത്. മറ്റൊരു വിദ്യാർത്ഥി നേതാവ് ഖാലിദ് സൈഫിയെയും ദില്ലി കർക്കദ്ദൂമ കോടതി ഈ കേസിൽ വെറുതെ വിട്ടുണ്ട്. ഇരുവർക്കുമെതിരെ...
Read moreകൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രദേശിക നേതാവിൻറെ വീട്ടിലുണ്ടായ ബോംബ് സ്ടഫോടനത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ എൻഐഎ അന്വേഷണവും ആവശ്യപ്പെട്ട ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. ഇതിനിടെ സൗത്ത് പർഗനാസില്‍ തൃണമൂല്‍ ബിജെപി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. പൂർവമേഥിനിപ്പൂരിലെ അർജുൻ...
Read moreകോഴിക്കോട്∙ കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു. മേയറുടെ വസതിയില്‍ പ്രതിഷേധിച്ച 10 കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് നടപടി. പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കേസുകളാണ് ചുമത്തിയത്. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ മേയര്‍ ഭവന്‍ പ്രതിഷേധത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. പണം പലിശയടക്കം തിരികെ നല്‍കാമെന്ന് ബാങ്ക്...
Read moreന്യൂഡൽഹി ∙ അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ നിയമിക്കാൻ ഇന്ത്യൻ നേവി. നാവികസേനാ മേധാവി ആർ.ഹരികുമാറാണ് ഇക്കാര്യം അറിയിച്ചത്. അഗ്‌നിവീർ പദ്ധതിയുടെ ഭാഗമായി 3000 അഗ്നിവീറുകളെയാണ് നിയമിക്കുന്നത്. ഇതിൽ 341 പേർ വനിതകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണുണ്ടായത്. ഇതിൽ...
Read moreഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതിന് പിന്നാലെ നഗര മേഖലയിലെ വോട്ടർമാരോട് അഭ്യർഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കന്നി വോട്ടർമാരടക്കം എല്ലാവരും മടിച്ചു നിൽക്കാതെ കൂട്ടമായെത്തി വോട്ടു ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യർഥന. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ സൂറത്ത്, രാജ്കോട്ട്,...
Read moreപട്ന ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ദേശീയ രാഷ്ട്രീയത്തിലേക്കു...
Read moreന്യൂഡൽഹി ∙ ഹിന്ദു പെൺകുട്ടികളെ 18 വയസ്സിൽത്തന്നെ വിവാഹം കഴിപ്പിക്കണമെന്നും ജനസംഖ്യാ വർധനവിന് ഹിന്ദുക്കൾ മുസ്‌ലിംകളുടെ വഴി പിന്തുടരണമെന്നും വിവാദ പ്രസ്താവനയുമായി അസമിൽനിന്നുള്ള എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവുമായ ബദ്‌റുദീൻ അജ്മൽ. വാർത്താ ഏജൻസിയായ എഎൻഐക്കു...
Read moreബംഗ്ലൂരു : പകർപ്പവകാശ ലംഘന പരാതിയിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയിലുപയോഗിച്ചതിനാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിക്കൊപ്പം, പാർട്ടി വക്താവ് ജയറാം രമേശ്, സോഷ്യൽ മീഡിയ...
Read moreദില്ലി: ദില്ലി എയിംസിലെ സർവർ ഹാക്കിംഗിന്‍റെ ഉറവിടം വിദേശത്ത് നിന്നെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഏത് രാജ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. നവംബർ 23ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നതെന്നും അഞ്ച് സർവറുകളിലെ വിവരങ്ങൾ പൂർണ്ണമായും ചോർന്നെന്നും...
Read more