കർണാടകയിൽ സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്നും കോണ്ടം, ഗർഭനിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്റർ എന്നിവ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയാൻ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നഗരത്തിലെ നിരവധി സ്‌കൂളുകളിലായാണ് പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം,...
Read moreദില്ലി: ശ്രദ്ധ വാക്കർ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനവാലയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ശ്രദ്ധയുടെ ശരീരം കഷണങ്ങളാക്കാൻ താൻ ചൈനീസ് നിർമ്മിത കത്തിയാണ് ഉപയോഗിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. മെഹ്റോളിയിലെ അഫ്താബിന്റെ ഫ്ലാറ്റിൽ നിന്ന് നിരവധി മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. കഴുത്ത്...
Read moreദില്ലി: കോളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കാന്‍ വൈകുന്നതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി മറയില്ലാതെ വെളിപ്പെടുത്തിയത്. ഇതിനിടെയിലും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ സേവന സേവന കാലാവധിയായ രണ്ട് വര്‍ഷത്തിനുള്ളില്‍ സുപ്രിം കോടതിയില്‍ 19 ജഡ്ജിമാരുടെ നിയമനം...
Read moreദില്ലി: ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023-24 ലെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് സൂചന. നിലവിൽ കരട് രൂപത്തിലാണ് ബില്ല്. നിലവിൽ ഇത് പൊതുജനാഭിപ്രായത്തിനായി വെച്ചിരിക്കുകയാണ്. ഒരു വശത്ത് പൗരന്റെ (ഡിജിറ്റൽ നാഗ്രിക്) അവകാശങ്ങളും കടമകളും വിവരിക്കുന്ന നിയമനിർമ്മാണമാണ്...
Read moreചെന്നൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും...
Read moreദില്ലി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാൻ ലക്ഷ്യമാക്കി നീങ്ങുന്നു. അതേസമയം കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് പാർലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജ്ജുൻ ഖാർഗെ തുടരാനുള്ള...
Read more70 കഷ്ണമാക്കി വെട്ടിനുറുക്കുമെന്ന് ലിവിംഗ് റിലേഷന്‍ഷിപ്പിലെ പങ്കാളിയുടെ ഭീഷണിയെന്ന പരാതിയുമായി യുവതി. ദില്ലിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായി കൊലപ്പെടുത്തുമെന്ന് പങ്കാളി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മഹാരാഷ്ട്ര സ്വദേശിനി. മഹാരാഷ്ട്രയിലെ ദുലെ സ്വദേശിനിയാണ് പങ്കാളിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അര്‍ഷാദ് സലിം മാലിക്...
Read moreഇടുക്കിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിന്‍ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തി. പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള തേനിയിലേക്ക് 120 കിലോമീറ്റര്‍ വേഗതയിൽ എൻജിൻ ഓടിച്ചാണ് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ തേനി മുതൽ...
Read moreഇന്‍ഡോര്‍ (മധ്യപ്രദേശ്): ബിജെപിയുടെ വിദ്യാർഥി സംഘടനയായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) പരാതിയെ തുടർന്ന് ആറ് പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു. കോളേജിൽ മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർ അധ്യാപകർക്കെതിരെ ഉന്നയിച്ചത്. പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി...
Read moreമുംബൈ∙ മത്തുംഗയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സഹപാഠികൾ പിടിയില്‍. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് ഇവരെ പിന്നീട് ഡോങ്ക്രി ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡാൻസ് പരിശീലനത്തിനായി ക്ലാസ് മുറിയിൽനിന്ന് ഇറങ്ങിയ...
Read more