ദില്ലി: ശ്രദ്ധ വാക്കറിന്‍റെ കൊലപാതക കേസിലെ പ്രതിയായ അഫ്താബ് പൂനവല്ല വ്യാഴാഴ്ച നടത്തിയ നാർക്കോ പരിശോധനയിൽ ശ്രദ്ധയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കൊലപാതക സമയത്ത് ശ്രദ്ധ ധരിച്ചിരുന്ന വസ്ത്രങ്ങൾ, മൊബൈൽ ഫോൺ എവിടെ ഒളിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍...
Read moreദില്ലി: രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാര്‍ഗെ രാജ്യസഭയിൽ...
Read moreറായ്പൂർ: ഛത്തീസ്ഗഢില്‍നിന്ന് കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലിക്കാരിയായിരുന്ന തനു കുറെയുടെ മൃതദേഹമാണ് ഒഡീഷയില്‍ നിന്നും കണ്ടെത്തിത്. പത്തുദിവസം മുമ്പാണ് തനുവിനെ കാണാതായത്. ഒഡീഷയിലെ ബലംഗീർ ജില്ലയിൽ നിന്നാണ് 26 കാരിയായ തനു കുറെയുടെ...
Read moreദില്ലി : കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാല വധക്കേസിലെ സൂത്രധാരൻ ഗോൾഡി ബ്രാർ കസ്റ്റഡിയിൽ എന്ന് സൂചന. ഇയാൾ കാലിഫോർണിയയിൽ പിടിയിലായതായാണ് വിവരം. കനേഡിയൻ ഗുണ്ടാ നേതാവാണ് ഗോൾഡി ബ്രാർ. നവംബർ 20ന് ഇയാൾ എഫ്ബിഐയുടെ പിടിയിൽ ആയതായാണ് റിപ്പോർട്ട്...
Read moreഇന്ത്യയിലുള്ള ദക്ഷിണകൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി. സുരക്ഷ കണക്കിലെടുത്താണ് രാത്രി പുറത്തിറങ്ങരുത് എന്ന് ആവശ്യപ്പെടുന്നത് എന്നും എംബസി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവിൽ ഒരു കൊറിയൻ യൂട്യൂബർക്ക് നേരെ നടന്ന...
Read moreഅഹമ്മദാബാദ് : 120 സീറ്റ് നേടി കോൺഗ്രസ് ഗുജറാത്തിൽ അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും താര പ്രചാരകനുമായ ജിഗ്നേഷ് മെവാനി. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. പ്രചാരണത്തിൽ പുറകിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഇനിയും ഗുജറാത്തിലെത്തും. മോർബിയിലെ തൂക്കുപാലസം തകർന്ന്...
Read moreഅഹമ്മദാബാദ്: ഗുജറാത്തില്‍ വന്ദേഭാരത് ട്രെയിന്‍ കന്നുകാലികളെ ഇടിച്ച് വീണ്ടും അപകടം. ട്രെയിനിടിച്ച് പശുക്കള്‍ ചത്തു. ഗാന്ധി നഗര്‍ - മുംബൈ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഗുജറാത്തിലെ ഉദ്‌വാഡ, വാപി സ്റ്റേഷനുകൾക്കിടയിൽ വെച്ച് പശുക്കളെ ഇടിച്ച് തെറിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ്...
Read moreവിളിക്കാത്ത വിവാഹത്തിന് കയറിച്ചെല്ലുന്നവരെ നിരവധി സിനിമകളിലും മറ്റും നാം കാണാറുണ്ട്. അതൊക്കെ സിനിമകളിൽ വളരെ തമാശ ആയിട്ടാണ് അവതരിപ്പിക്കാറും. ചിലപ്പോൾ യഥാർത്ഥ ജീവിതത്തിലും നമ്മൾ അത്തരത്തിലുള്ളവരെ കണ്ടിട്ടുണ്ടാവും. മാത്രമല്ല, അത് ചെയ്തവരും കാണും. വിദ്യാർത്ഥികളായിരിക്കെ ഒരു രസത്തിനു പോയി അങ്ങനെ വിവാഹത്തിന്റെ...
Read moreദില്ലി: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളുടെ പ്രത്യേക സ്വക്വാഡ് രൂപീകരിക്കുന്നു. ഉത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനിൽ നടന്ന ഇന്ത്യ - യുഎസ് സംയുക്ത സൈനിക അഭ്യാസത്തിലാണ് പരുന്തുകളുടെ അഭ്യാസം ആദ്യമായി അവതരിപ്പിച്ചത്. അടുത്തകാലത്ത് നിരവധി ഡ്രോൺ നുഴഞ്ഞുകയറ്റ കേസുകൾ...
Read moreജാതിയിൽ താഴ്ന്നവരെന്ന് ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിന് സാധനങ്ങൾ വിൽക്കാൻ വിസമ്മതിച്ച കടയുടമ അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂരിലാണ് സംഭവം. ജാതി പഞ്ചായത്തിന്‍റെ നിർദേശപ്രകാരം അയിത്തം ആചരിക്കാൻ കൂട്ടായ തീരുമാനമുണ്ടെന്ന് കടയുടമ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
Read more