മുംബൈ: പങ്കാളിയായ അഫ്താബ് പൂനാവാല തന്നെ കൊല്ലാൻ ശ്രമിച്ചെന്നും, വെട്ടി കഷണങ്ങളാക്കുമെന്ന് ഭയക്കുന്നതായും കാൾ സെന്റർ ജീവനക്കാരിയായ ശ്രദ്ധ വാക്കർ രണ്ട് വർഷം മുമ്പ് മഹാരാഷ്ട്ര പോലീസിൽ പരാതി നൽകിയിരുന്നു എന്ന് റിപ്പോര്‍ട്ട്. മുംബൈയിൽ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ്...
Read moreകൊവിഡ് കാലം സൃഷ്ടിച്ച വലിയ പ്രതിസന്ധിക്കു ശേഷം ഇന്ത്യന്‍ സിനിമാലോകം പതിയെ താളം കണ്ടെത്തി തുടങ്ങുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ വലിയ വിജയഗാഥകള്‍ രചിക്കുമ്പോള്‍ ബോളിവുഡിന്‍റെ പഴയ പ്രതാപം നഷ്ടമായിട്ടുമുണ്ട്. എന്നാല്‍ എണ്ണത്തില്‍ കുറവെങ്കിലും ഹിന്ദി സിനിമയിലും വിജയങ്ങള്‍ സംഭവിക്കുന്നുണ്ട്. ബോളിവുഡിന്‍റെ ഈ...
Read moreദില്ലി: അസം - മേഘാലയ അതിർത്തിയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംഭവത്തിൽ സിബിഐയോ എൻഐഎയോ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജൻസിയോ, നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന്...
Read moreസീതാപുർ: ശ്രദ്ധ വാക്കർ കൊലപാതക കേസിന് സമാനമായ സംഭവം ഉത്തർപ്രദേശിലെ സീതാപൂരിൽ നടന്നതായി റിപ്പോർട്ട്. ജ്യോതി (സ്നേഹ) എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജ് മൗര്യ,...
Read moreഭോപ്പാൽ: ബിജെപിക്കെതിരെ അതിശക്തമായ ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ ജോഡോയാത്രക്കിടെയായിരുന്നു പരാമർശം. "ഞങ്ങൾ മധ്യപ്രദേശിലെ തെഞ്ഞെടുപ്പിൽ വിജയിച്ചു. അത് ഞങ്ങളുടെ സർക്കാരായിരുന്നു. എന്നാൽ അവർ (ബിജെപി) 20-25 അഴിമതിക്കാരായ എംഎൽഎമാർക്ക് കോടികൾ നൽകി അവരെ വാങ്ങി സർക്കാർ രൂപീകരിച്ചു,"...
Read moreദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്. കാക്കനാട് മജിസ്ട്രേട്ട് കോടതിയിലുള്ള...
Read moreതിരുവനന്തപുരം: താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ എങ്ങനെയാണ് ഇത്ര വലിയ വിവാദമാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷണം കിട്ടിയ പരിപാടികളിലാണ് താന്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അനുകൂല സംഘടനകളുടെ ക്ഷണങ്ങള്‍...
Read moreന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഈ വർഷത്തെ ഗോപാൽരത്ന പുരസ്‌കാരം മാനന്തവാടി ക്ഷീര സഹകരണ സംഘത്തിന്. കേന്ദ്ര ഫിഷറീസ്–- മൃഗസംരക്ഷണ– ക്ഷീരവികസന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തിപത്രവും മൊമെന്റൊയുമാണ് ഒന്നാംസ്ഥാനം നേടിയ മാനന്തവാടി സഹകരണ സംഘത്തിന്...
Read moreദില്ലി: ദില്ലിയെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. നരേലയിലെ ഒയോ ഹോട്ടലിൽ മുറിയെടുത്ത കമിതാക്കൾ വാക്കുതർക്കത്തിനിടെ കാമുകൻ കാമുകിയെ വെടിവെക്കുകയായിരുന്നു. ശേഷം ഇയാളും സ്വയം വെടിവെച്ചു. 38 കാരനും വിവാഹിതനുമായ സിതു എന്ന പ്രവീൺ ആണ് കാമുകിയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്....
Read moreഅസാധാരണമായ ഒരു ബലാല്‍സംഗ വാര്‍ത്തയാണ് ഇപ്പോള്‍ പഞ്ചാബില്‍ ചര്‍ച്ചാ വിഷയം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ്, ജലന്ധറില്‍ നാലു യുവതികള്‍ ചേര്‍ന്ന് ഒരു പുരുഷനെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവിട്ടത്. തന്നെ കാറിലെത്തിയ നാലു യുവതികള്‍ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ...
Read more