ദില്ലി: ഏറ്റെടുത്ത് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ എയർ ഇന്ത്യയെ സമയക്രമം പാലിക്കുന്ന കാര്യത്തിൽ മുന്നിലെത്തിച്ചിരിക്കുകയാണ് ടാറ്റ. സർക്കാരിന് കീഴിലായിരുന്നപ്പോൾ കൃത്യസമയം പാലിക്കുന്ന കാര്യത്തിൽ എന്നും അപവാദമായിരുന്ന നിലയിൽ നിന്നാണ് വൻ മാറ്റം. ഡിജിസിഎ പുറത്തുവിടുന്ന പ്രതിമാസ ഓൺ ടൈം പെർഫോമൻസ്...
Read moreമംഗളൂരു : മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി....
Read moreദില്ലി: പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും. ഭാരത് ജോഡോ...
Read moreദില്ലി: ഇന്ത്യയിലെ ഐടി കമ്പനികൾക്ക് വലിയ ഉത്തേജനമാകുന്ന തീരുമാനവുമായി ഓസ്ട്രേലിയൻ പാർലമെന്റ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട്...
Read moreദില്ലി: ശബരിമല തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തും. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. 2020 ഫെബ്രുവരിയിൽ കോടതി...
Read moreഅടുത്ത 25 വർഷം കൊണ്ട് ഇന്ത്യ 40 ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 2047 ആകുമ്പോഴേക്കും സാമ്പത്തിക അടിസ്ഥാനത്തിൽ ഇന്ത്യ 13 മടങ്ങ് വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പ്രധാന...
Read moreചെന്നൈ ∙ തമിഴ്നാട് ബിജെപിയില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന ചേരിയായി തിരിഞ്ഞാണു തര്‍ക്കം. ആഭ്യന്തര പ്രശ്നങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ അസ്വസ്ഥമായ നേതൃത്വം നേതാക്കൾക്കെതിരെ നടപടി തുടങ്ങി. സംസ്ഥാന കമ്മിറ്റിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ നേതാക്കൾ...
Read moreബംഗലൂരു: മംഗ്ലൂരു സ്ഫോടനത്തിന്‍റെ .മുഖ്യസൂത്രധാരന്‍ ദുബായിലേക്ക് കടന്നുവെന്ന് സംശയം.അബ്ദുള്‍ മദീന്‍ താഹയാണ് രാജ്യം വിട്ടതായി പൊലീസ് അറിയിച്ചത്.ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി.താഹ ഷാരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായില്‍ നിന്ന് പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.അതിനിടെ സ്ഫോടന...
Read moreപട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ജനതാദൾ (യു) മന്ത്രിമാരെയും അനുകരിച്ച് പ്രതിവാര ജനതാ ദർബാർ പരിപാടി ആരംഭിച്ച് ആർജെഡി മന്ത്രിമാരും. മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ചകളിൽ പൊതുജനങ്ങളുടെ പരാതികൾ നേരിട്ടു കേൾക്കാനായി ജനതാ ദർബാർ നടത്തുന്നുണ്ട്. ജനതാദൾ (യു)...
Read moreചെന്നൈ : തമിഴ്നാട് പളനിയിൽ മലയാളി ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമൻ, ഉഷ എന്നിവരെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പളനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കേരളത്തിലെ സിപിഎം,...
Read more