മയക്കുമരുന്ന് ഉപയോഗിക്കാന്‍ സൊണാലിയെ സഹായി നിര്‍ബന്ധിച്ചെന്ന് സി.ബി.ഐ കുറ്റപത്രം

മയക്കുമരുന്ന് ഉപയോഗിക്കാന്‍ സൊണാലിയെ സഹായി നിര്‍ബന്ധിച്ചെന്ന് സി.ബി.ഐ കുറ്റപത്രം

ന്യൂഡൽഹി: നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതായി സി.ബി.ഐ കുറ്റപത്രം. സൊണാലിയുടെ സഹായി നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കിയതായി സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ സുധീർ സാങ്‌വൻ, സുഖ്‌വീന്ദർ സിങ് എന്നിവരെ നേരത്തെ അറസ്റ്റ്...

Read more

ശ്രദ്ധ കൊലക്കേസ്; അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

ശ്രദ്ധ കൊലക്കേസ്; അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

ന്യൂഡൽഹി: അഫ്താബ് പൂനാവാല ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയതായി കോടതിയിൽ സമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൂനാവാലക്കെതിരെ കേസെടുത്തതെന്നും അത് അദ്ദേഹത്തെ സഹായിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. 'പൂനാവാല കേസന്വേഷണത്തിൽ ഡൽഹി പൊലീസുമായി സഹകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടില്ല'- അഭിഭാഷകൻ പറഞ്ഞു....

Read more

ശ്രദ്ധ കൊലക്കേസ്; അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി

ശ്രദ്ധ കൊലക്കേസ്; അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ചു. ഹരജി പരിഗണിക്കാൻ തക്കതായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് സതീഷ് ചന്ദർ ശർമ്മ, ജസ്റ്റിസ്...

Read more

ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്തോനേഷ്യയിൽ ഭൂചലനത്തെതുടർന്ന് 162 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 'ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും ദുഃഖിതനാണ്. ഭൂചലനത്തിന്‍റെ ഇരകളായവരുടെ കുടുംബാംഗങ്ങളോട് അനുശോചനം...

Read more

ദിവസ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഗുജറാത്ത് പിറകിൽ

ദിവസ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഗുജറാത്ത് പിറകിൽ

ദില്ലി: തൊഴിലാളികളുടെ  പ്രതിദിന വേതന നിരക്കിൽ കേരളം, ജമ്മു കശ്മീർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മുൻ നിരയിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. അതേസമയം, വേതനം കുറവുള്ള വ്യവസായവത്കൃത സംസ്ഥാനങ്ങളായ ഗുജറാത്തും...

Read more

ഗർഭിണിയായ നായയെ തല്ലിക്കൊന്ന നാല് വിദ്യാർഥികൾ അറസ്റ്റിൽ

ഗർഭിണിയായ നായയെ തല്ലിക്കൊന്ന നാല് വിദ്യാർഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഗർഭിണിയായ തെരുവ് നായയെ തല്ലിക്കൊന്ന സംഭവത്തിൽ നാല് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ന്യൂഫ്രണ്ട്സ് കോളനിയിലായിരുന്നു സംഭവം. സംഭവത്തിൽ ഡൽഹി സാക്കിർനഗർ ഡോൺ ബോസ്‌കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒരുസംഘം വിദ്യാർഥകൾ ചേർന്ന് ബോധം പോകുന്നത്...

Read more

ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്

ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്

ഹൈദരാബാദ്∙ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നതിനാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട് നോട്ടിസുണ്ട്....

Read more

യുക്രൈന്‍: മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന വേണമെന്ന് ഹര്‍ജി,നിലപാട് തേടി സുപ്രീംകോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി. മടങ്ങിയെത്തുന്നവര്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നിലപാട് തേടിയത്. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം....

Read more

ശ്രദ്ധയെ കൊന്നെന്ന് അഫ്താബിന്റെ കുറ്റസമ്മതം; കൊലപാതകം പെട്ടന്നുണ്ടായ പ്രകോപനത്തിൽ

ദില്ലി : രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി അഫ്താബ്. ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് കോടതിയിലാണ് അഫ്താബ് ഏറ്റുപറഞ്ഞ്. പെട്ടെന്നുണ്ടായ‌ പ്രകോപനത്തിലാണ് പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് അഫ്താബ് സാകേത് കോടതിയിൽ പറഞ്ഞു. കസ്റ്റഡി കാലാവധി തീരുന്ന ദിവസമായി ഇന്ന് വീഡിയോ...

Read more

ആകെയുള്ളത് തെരുവിലെ ഇത്തിരിയിടം, അവിടം നായകൾക്ക് കൂടി പങ്കുവച്ച് മനുഷ്യൻ

ആകെയുള്ളത് തെരുവിലെ ഇത്തിരിയിടം, അവിടം നായകൾക്ക് കൂടി പങ്കുവച്ച് മനുഷ്യൻ

ഇന്ത്യയിൽ ആയിരക്കണക്കിന് ആളുകൾ ഭക്ഷണമോ പാർപ്പിടമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ, അതിനിടയിലും മറ്റ് ജീവികളോട് കരുണ കാണിക്കാൻ മറക്കാത്ത മനുഷ്യരുണ്ട്. അതുപോലെ ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. നിരവധി ആളുകളെയാണ് ഈ ചിത്രം സ്പർശിച്ചിരിക്കുന്നത്. 'മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കുന്ന...

Read more
Page 1201 of 1748 1 1,200 1,201 1,202 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.