മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കർണാടക പൊലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂരിൽ കാറിനുള്ളിൽ എൽപിജി സിലിണ്ടർ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തിയതിന് സമാനായ കേസാണിതെന്ന് പൊലീസ് പറയുന്നു. കുക്കറിൽ...
Read moreപട്ന: സംസ്ഥാനത്തെ 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലികൾ നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഘരാവോ ചെയ്യുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റിൽ 'മഹാഗത്ബന്ധൻ' സർക്കാർ രൂപീകരിച്ചതിന് ശേഷം യുവാക്കൾക്ക് നൽകിയ ഉറപ്പ്...
Read moreഅഹമ്മദാബാദ്: ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം തകർക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വത്സദിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കെത്തിയ ജനസാഗരം ബിജെപി മികച്ച വിജയം നേടുമെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു. "വൽസദിലെ ഈ വമ്പിച്ച പൊതുയോഗവും വഴിയോരങ്ങളിൽ ആളുകൾ...
Read moreശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ലഷ്കർ ഇ തൊയ്ബ ഭീകരൻ സജ്ജാത് താന്ത്രേ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ബിജ്ബേഹാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെ അറസ്റ്റിലായ സജ്ജാത് താന്ത്രെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സുരക്ഷാസേനയോടൊപ്പം എത്തിയതായിരുന്നു. സൈന്യവും...
Read moreഅഹമ്മദാബാദ്: മുസ്ലീങ്ങൾക്ക് മാത്രമേ രാജ്യത്തെയും കോൺഗ്രസിനെയും രക്ഷിക്കാനാവൂ എന്ന ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രസ്താവന വിവാദത്തിലായി. സിദ്ധ്പൂരിൽ നിന്നുള്ള സ്ഥാനാർത്ഥി ചന്ദൻ താക്കൂർ ആണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഡിസംബർ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ...
Read moreകൊച്ചി: ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെ കവരത്തി പോക്‌സോ പ്രത്യേക കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം...
Read moreദില്ലി: ആക്രമിക്കപ്പെടുമെന്ന ഭയം മൂലം താഴേത്തട്ടിലുള്ള ജഡ്ജിമാർ കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. "ജാമ്യം അനുവദിക്കാൻ താഴെത്തട്ടിലുള്ളവർ വിമുഖത കാട്ടുകയാണ്. അതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളാൽ നിറഞ്ഞിരിക്കുന്നു. താഴേത്തട്ടിലെ ജഡ്ജിമാർ ജാമ്യം നൽകാൻ...
Read moreലഖ്നൗ: അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ 18, 19 വയസ്സുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് കോൺസ്റ്റബിൾമാരെ ഹർദോയ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ സബ് ഇൻസ്പെക്ടർ ഇപ്പോഴും ഒളിവിലാണ്. കസിൻ സഹോദരിമാരായ പെൺകുട്ടികളാണ് ബലാത്സംഗത്തിന്...
Read moreഭാര്യയോടുള്ള ദേഷ്യത്തിന് മുംബൈയിൽ 6 വയസുകാരനെ അച്ഛൻ കഴുത്തറുത്ത് കൊന്നു. മലാഡ് സ്വദേശിയായ നന്ദൻ അധികാരി എന്നയാളാണ് 6 വയസുകാരനായ മകന്‍ ലക്ഷിനെ ക്രൂരമായി കൊന്നത്. ശനിയാഴ്ച രാവിലെ ഇയാൾ ഭാര്യ സുനിതയുമായി വഴക്കിട്ടിരുന്നു. പിന്നാലെ പതിമൂന്നുകാരിയായ മൂത്തമകളെ സ്ക്കൂളിൽ വിടാൻ...
Read moreകോഴിക്കോട്∙ ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്. ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറി. കോഴിക്കോട്ട് തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. സെമിനാറിന്റെ നടത്തിപ്പ് കോണ്‍ഗ്രസ്...
Read more