ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്യൂണിക്കേഷൻസിന്റെ 29 ദശലക്ഷം ഓഹരികൾ സോഫ്റ്റ്ബാങ്ക് ഒഴിവാക്കിയേക്കും. 555 രൂപ മുതൽ 601.45 രൂപ വരെയുള്ള വില നിലവാരത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനം. പേടിഎമ്മിന്റെ ഇന്നത്തെ ക്ലോസിങ് സമയത്തെ...
Read moreQWERTY , 123456 ഇതൊന്നുമല്ല ‘password’ ആണ് ഇക്കുറി രാജാവ്. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘password’. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഈ പാസ്വേഡാണ് ഉപയോഗിക്കുന്നത്. 2022 ലും പാസ്വേഡിന്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ...
Read moreഭോപ്പാൽ: കേക്ക് മുറിച്ച് വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽ നാഥ്. ക്ഷേത്രത്തിന്റെ ആകൃതിയുള്ള കേക്ക് മുറിച്ചതാണ് വിവാദമായത്. കേക്കിനു മുകളിൽ ഒരു ഹനുമാൻ രൂപവും ഉണ്ടായിരുന്നു. മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമൽനാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന്...
Read moreദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് വീണ്ടും സുപ്രീം കോടതിയില്‍. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കി.മരംമുറിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാനും അണകെട്ട് ബലപെടുത്തുന്നതിനുള്ള നടപടികൾ...
Read moreദില്ലി: ജമ്മുകശ്മീരിലെ കത്വ കൂട്ടബലാംത്സംഗ കേസിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം സുപ്രീംകോടതി തള്ളി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജമ്മു കശ്മീർ ഹൈക്കോടതിയും പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതിയെ മുതിര്‍ന്ന ആളായി തന്നെ കണക്കാക്കി വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ശുഭം സംഗ്ര എന്ന...
Read moreദില്ലി: മനോനില പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ച് താനെ സ്വദേശിയായ മാനഭംഗ കേസിലെ പ്രതിയുടെ വധിശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.വധശിക്ഷയ്‌ക്കെതിരേ പ്രചാരണം നടത്തുന്ന ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രൊജക്ട് 39എ-യുടെ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.മുംബൈ...
Read moreപട്ന∙ ഗർഭാശയ രോഗചികിൽസയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. മുസഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ...
Read moreന്യൂഡൽഹി: ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് നൽകിയ ഹൃദ്യമായ ഒരു സല്യൂട്ട് ആണിപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ബാലിയിലെ മാൻഗ്രോവ് ഫോറസ്റ്റ് സന്ദർശനത്തിനിടെയായിരുന്നു ബൈഡൻ മോദിയെ അഭിവാദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചകോടിയിൽ അവരവർക്കായി...
Read moreന്യൂഡൽഹി∙ പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലതവണയായി വലിച്ചെറിഞ്ഞ കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല പിടിക്കപ്പെട്ടത് എങ്ങനെ? പങ്കാളിയായ ശ്രദ്ധ വാൽക്കർ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽനിന്ന് പോയതായി വരുത്തിത്തീർക്കാൻ അഫ്താബ് ഇൻസ്റ്റഗ്രാം ചാറ്റുകളിലൂടെയും ബാങ്ക് ഇടപാടുകളിലൂടെയും ശ്രമിച്ചതായി...
Read moreലോകത്തെ പകുതിയോളം ഗാർഹിക സമ്പത്ത് കൈവശം വെച്ചിരിക്കുന്നത് യുഎസും ചൈനയുമാണ്. അതായത് ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ രാജ്യങ്ങളിലെ പൗരന്മാരാണെന്ന് അർഥം. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഗതി മനസിലാക്കാൻ ജിഡിപി പോലുള്ള കണക്കുകളിലൂടെ സാധിക്കുന്നുണ്ട്, എന്നാൽ ഒരു രാജ്യത്തിന്റെ സമ്പത്ത് വിലയിരുത്തുമ്പോൾ...
Read more