കത്ത് വിവാദം: ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പിന്തുണ, സമരസ്ഥലത്ത് പ്രകാശ് ജാവദേക്കർ

കത്ത് വിവാദം: ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പിന്തുണ, സമരസ്ഥലത്ത് പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തിന് എതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നഗരസഭയിലേക്ക് തള്ളിക്കയറാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധിക്കുന്ന പാർട്ടി...

Read more

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കം; ചെന്നൈ – മൈസൂരു സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കം; ചെന്നൈ – മൈസൂരു സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരു - ബെംഗളൂരു - ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ...

Read more

യുക്രൈൻ-റഷ്യ സംഘർഷം : തൽക്കാലം ഇടപെടില്ലെന്ന് വിദേശകാര്യമന്ത്രി

അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ദില്ലി : യുക്രൈൻ-റഷ്യ സംഘർഷത്തിൽ തൽക്കാലം ഇടപെടലുണ്ടാകില്ലെന്ന് ഇന്ത്യ. വിഷയത്തിൽ ഇടപെടാനുള്ള സമയം ഇപ്പോഴല്ലെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒരു ദേശീയ മാധ്യമത്തോട് വിശദീകരിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി, റഷ്യ സന്ദർശിച്ച വേളയിൽ യുക്രൈൻ- റഷ്യ വിഷയത്തിൽ ഇന്ത്യ...

Read more

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബില്‍; പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസാന തീയതി നീട്ടി

ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

2022ലെ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് സംബന്ധിച്ച്  അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ മാസം 20 വരെയാണ് അഭിപ്രായങ്ങൾ സ്വീകരിക്കുന്നത്. ബില്ലിൽ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ, മെഷീൻ-ടു-മെഷീൻ ആശയവിനിമയം,  കമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നു. ഈ സേവനങ്ങളും...

Read more

കശ്മീരിൽ ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു, കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

കശ്മീരിൽ ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു, കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ദില്ലി: ജമ്മു കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി വിവരം. കശ്മീരിലെ ഷോപിയാൻ മേഖലയിലാണ് ഇന്ന് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് ഭീകരരെ നേരിട്ടത്. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത്...

Read more

സർക്കാർ കാത്തിരിക്കില്ല, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസ് ഉടൻ അയക്കും

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചേക്കും. രണ്ട് ദിവസം മുൻപ് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഓര്‍ഡിന്‍സ് പാസ്സാക്കിയത്. എന്നാൽ ഇന്നലെ രാത്രി വരെ ഓർഡിനൻസ് ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. ഓര്ഡിനന്‍സ് രാഷ്ട്രപതിക്ക്...

Read more

നൈജീരിയൻ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത്, ഹീറോയിക്ക് ഇഡുൻ കപ്പലിനെ കെട്ടിവലിച്ച് കൊണ്ടുപോകാൻ നീക്കം

നൈജീരിയൻ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത്, ഹീറോയിക്ക് ഇഡുൻ കപ്പലിനെ കെട്ടിവലിച്ച് കൊണ്ടുപോകാൻ നീക്കം

തിരുവനന്തപുരം: നൈജീരിയയുടെ യുദ്ധ കപ്പൽ ലൂബ തുറമുഖത്ത് എത്തി. ഹീറോയിക്ക് ഇഡുൻ കപ്പലിനെ നൈജീരിയക്ക് കൊണ്ട് പോകാൻ ആയാണ് എത്തിയത്. ഇത് ആദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡുന്  അടുത്തെത്തുന്നത്. ഹീറോയിക് ഇഡുൻ ചരക്ക് കപ്പലിൽ കയറാൻ പോകുകയാണെന്ന നൈജീരിയൻ നേവിയുടെ...

Read more

​ഗ്യാൻവാപി കേസ് സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ​ഗ്യാൻവാപി കേസ്  സുപ്രീം കോടതി ഇന്ന്  പരിഗണിക്കും. ശിവലിംഗം കണ്ടെത്തിയെന് പറയപ്പെടുന്ന സ്ഥലം ഭാഗം മുദ്രചെയ്ത  ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും. ഇക്കാര്യം കോടതി നടപടികൾ ആരംഭിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുമ്പാകെ അഭിഭാഷകനായ വിഷ്ണു ശങ്കർ...

Read more

ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദപ്രചാരണം; ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് സർവ്വേഫലങ്ങൾ

ഹിമാചലില്‍ വിമത ശല്യത്തില്‍ ഞെട്ടി ബിജെപി; അമിത് ഷാ കൂടുതല്‍ റാലികളില്‍ പങ്കെടുത്തേക്കും, മോദി അഞ്ചിന് എത്തും

ദില്ലി: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് ഭരണ തുടർച്ചയെന്ന് സർവേ ഫലങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പബ്ലിക് പി മാർക്യു ഒപ്പീനിയൻ പോളിൽ 37 മുതൽ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്നാണ് പ്രവചനം. കോൺഗ്രസ് 22 മുതൽ 28...

Read more

‘ജാക്വിലിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? ആളെ നോക്കിയാണോ അറസ്റ്റ്?’: ഇഡിയോട് കോടതി

‘ജാക്വിലിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? ആളെ നോക്കിയാണോ അറസ്റ്റ്?’: ഇഡിയോട് കോടതി

ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ജാമ്യാപേക്ഷ എതിർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കോടതിയുടെ രൂക്ഷവിമർശനം. എന്തുകൊണ്ടാണ് നടിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നും ആളുകളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും...

Read more
Page 1217 of 1748 1 1,216 1,217 1,218 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.