നോയിഡ ∙ ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരായ യുവാവ്. നോയിഡ സ്വദേശിയായ നീരജ് സിങ്ങാണ് പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ...
Read moreകോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം ഇന്ന് പുലര്‍ച്ചയെത്തി പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു....
Read moreദില്ലി: ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം.രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം.തിരിച്ചറിയൽ ,മേൽവിലാസ രേഖകൾ നൽകണം.ഓൺലൈനായി വിവരങ്ങൾ പുതുക്കി നൽകിയാൽ മതിയാകും.ഓരോ പത്ത് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കി നൽകാം.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്....
Read moreദില്ലി : മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരെ തടഞ്ഞുവച്ച സംഭവത്തിൽ ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കടലിലെ തർക്കങ്ങൾക്കായി രൂപികരിച്ച ഇന്റർനാഷണൽ ട്രിബ്യൂണൽ...
Read moreഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം 75 വയസ് പിന്നിട്ടവർക്കൊന്നും സീറ്റില്ല. കോൺഗ്രസ് വിട്ട് വന്ന എംഎൽഎമാർക്ക് അതത് സീറ്റുകൾ തന്നെ നൽകി. ക്രിക്കറ്റർ രവീന്ദ്ര ജേഡജയുടെ ഭാര്യയും പട്ടികയിൽ...
Read moreഭോപ്പാൽ: ജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് 67 കാരിയായ അമ്മയെ 32കാരൻ ക്രിക്കറ്റ് ബാറ്റ് കൊണ്ടു അടിച്ചു കൊലപ്പെടുത്തിയതായി പരാതി. ഭോപ്പാലിലെ കോഹെഫിസ പ്രദേശത്താണ് സംഭവം. അസ്മ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. ഇവർ മകനായ അത്ഹുള്ളയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്രതി ബികോം...
Read moreകാസർഗോഡ് : തൃക്കരിപ്പൂർ അബ്ദുൽ സലാം ഹാജി കൊലക്കേസ് പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ഹൈക്കോടതിയാണ് പ്രതികൾക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതിയായ നിമിത്താണ് ഹർജി നൽകിയത്. തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നിമിത്ത് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്....
Read moreദില്ലി: രാജ്യത്തെ ടെലിവിഷൻ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ 2022ന് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി. ഇത് അനുസരിച്ച് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി. മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. ഈ സമയത്ത് ചാനലുകൾക്ക് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം...
Read moreചെന്നൈ : മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായത്. തിരുവനന്തപുരം പാറശാല സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയത മലയാളി. ഇന്ന് രാവിലെ ഇവർ ചെന്നൈയിൽ...
Read moreമുംബൈയിലെ ചേരി പ്രദേശങ്ങളിൽ അഞ്ചാംപനി പടർന്നുപിടിച്ചതിന് ശേഷം കേസുകളുടെ വർദ്ധനവ് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നഗരത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ, നിയന്ത്രണ നടപടികളുടെ പ്രവർത്തനക്ഷമത സുഗമമാക്കുന്നതിനും സംഘം സംസ്ഥാന ആരോഗ്യ അധികാരികളെ സഹായിക്കുമെന്ന്...
Read more